ഒന്നും ഉരിയാടാതെ 2 [നൗഫു] 4900

“നിങ്ങൾ എന്താണ് ഹാജിയരെ പറയുന്നത്..അത് കരുതി ഞാൻ എന്റെ മോളെ ഇവന് കെട്ടിച്ചു കൊടുക്കണമെന്നോ.. അത് ഒരിക്കലും നടക്കില്ല.  എന്റെ മോളെ ഞാൻ വളർത്തി പഠിപ്പിച്ചു ഇപോ ഒരു ഡോക്ടർ ആക്കി… അത് ഇവനെ പോലുള്ള ജോലിയും കൂലിയും ഇല്ലാത്ത ഒരു മൊണ്ണന് കെട്ടിച്ചു കൊടുക്കാനല്ല… ഇത് ഒരിക്കലും നടക്കില്ല..”

 

ഉനൈസിന്റെ കൂടെ നിൽക്കാൻ ആരുമില്ല.. അല്ലേലും ഞാൻ പ്രതി ആണല്ലോ.. ഇവിടെ ഇപ്പൊ എന്റെ വാക്കിന് പ്രസക്തി ഇല്ല…

 

അവളെ കെട്ടണ്ട എന്നുള്ളത് തന്നെ ആണ് ഉനൈസിന്റെ മനസ്സിലെങ്കിലും, ആ ചർച്ചയിൽ ഒരു വാക് പോലും ഉരിയാടാൻ കഴിയാതെ നിലത്തേക്ക് നോക്കി ഇരുന്നു..

 

ഇബ്രാഹിം ഹാജി ഷുക്കൂർ മാമനെയും കൂടെ വന്നവരെയും പുറത്തേക് കൊണ്ട് പോയി എന്തോ പറഞ്ഞു തിരികെ വന്ന സമയം ഉനൈസിന്റെ നിക്കാഹ് അന്ന് തന്നെ നടത്താൻ തീരുമാനിക്കപെട്ടിരുന്നു ..

 

പെണ്ണ് പോലും കാണാതെ.. 

 

❤❤❤

 

എന്താണാവോ ഇബ്രാഹിം ഹാജി ചൊല്ലി കൊടുത്ത മന്ത്രം… ആർക്കറിയാം…

 

ഈ വിവാഹത്തിന് എനിക്ക് താൽപര്യമില്ലെന്ന് ഞാൻ എങ്ങനെ ഇവരെ പറഞ്ഞു മനസ്സിലാക്കും..

 

“ഇറങ്ങി പോടാ രണ്ടും..”

 

പുറത്ത് നിന്നും ഇക്കാക്കമാരുടെ ഒച്ചയിടൽ കേട്ടിട്ടാണ് റൂമിൽ നിന്നും ഞാൻ പുറത്തേക് ജനല് വഴി വലിഞ്ഞു നോക്കിയത്.. മനാഫും, ആഷിക്കും ആയിരുന്നു അത്..

 

Updated: April 17, 2021 — 7:19 am

18 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    നൗഫുക്ക ഈ മെഹർ എന്ന് പറഞ്ഞാൽ താലി ആണോ ഉദ്ദേശിക്കുന്നെ ?

  3. ❤️❤️❤️❤️????
    Good story ?

  4. തൃശ്ശൂർക്കാരൻ ?

  5. 10 page enkil 10 ath engal pettenn edum ennullathaanu samadanam…. oru parayatte ee rand partum nalla addiction aavunna reethiyil aanu enk vannath …. paranhariyikaan pattatha oru vingal…. engal usharaak nammal waiting ind?

  6. *വിനോദ്കുമാർ G*❤

    ❤❤❤?

  7. നിധീഷ്

    ❤❤❤

  8. യാദവന്‍

    കിടുക്കിയ പാര്‍ട്ട്. ഹീറോയുടെ പേര് ഉനൈസ് മാറ്റി “യു നൈസ്” ആക്കണം ?‍♂️

  9. കഥ കൊള്ളാം പക്ഷെ
    ഒന്നിനും പ്രതികരിക്കാത്ത നായകനാണല്ലോ

    1. യാദവന്‍

      ഒന്നും ഉരിയാടാതെ എന്നു തമാശക്ക് പേരിട്ടതല്ല എന്നു മനസിലായില്ലേ ?‍♂️

  10. ആഹാ പണി എന്ന് ഒക്കെ പറഞ്ഞ ഇതാ പണി
    കൊടുത്തത് ആരാണാവോ

  11. ചെമ്പരത്തി

    ന്നാലും ഏത് തെണ്ടി ആണാവോ പണി കൊടുത്തത്…..???? ഏട്ടന്മാർ ആണോ പോലും????????❤❤❤??

  12. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ♨♨ അർജുനൻ പിള്ള ♨♨

      നീ ഇവിടെ തന്നെ ആണോ ?

Comments are closed.