“ഷുക്കൂറെ നടക്കാൻ പാടില്ലാത്തത് നടന്നു.. ഇനി എന്ത് വേണമെന്ന് നമുക്ക് ആലോചിക്കാം..”
മാമന്റെ പേര് വിളിച്ചു കൊണ്ട് ഉപ്പ കുറച്ചു സമാധാനിപ്പിക്കാൻ നോക്കി…
“ഇനി ഓനെ തല്ലി കൊന്നിട്ടൊന്നും ഇതിനൊരു പരിഹാരം ഉണ്ടാവാൻ പോകുന്നില്ല.. ഇനി നിനക്ക് ഓനെ തല്ലി കൊല്ലണമെങ്കിൽ ആയിക്കോ ഇവിടെ നിന്നെ ആരും പിടിച്ചു വെക്കില്ല.. നിനക്ക് അത്രത്തോളം അപമാനം എന്റെ മകനായി വരുത്തിയിട്ടുണ്ടെന്ന് അറിയാം..”
“ഉപ്പ…”
ഞാൻ പല്ല് കടിച്ചു കൊണ്ട് ഉപ്പയെ ദേഷ്യത്തോടെ നോക്കി..
ഉപ്പ എന്നെ കണ്ണ് ഇറുക്കി കാണിച്ചു..
ഹോ, ആക്ടിങ് ആക്ടിങ്… ഞാൻ നല്ല പിള്ള പോലെ ഒന്നും മിണ്ടാതെ നിന്നു…
“നല്ല സ്ഥലത്തു നിന്നും മോൾക് ഇനി ഒരു ആലോചന വരാൻ സാധ്യത കുറവാണ്..”
നാട്ടിലെ തല മുതിർന്ന ഇബ്രാഹിം ഹാജി സുക്കൂർ മാമനെ കുറച്ചു മാറ്റി കൊണ്ട് പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചു..
അതിനും മാത്രം ഇവിടെ എന്താണ് സംഭവിച്ചത്… ആരും തമ്മിൽ തമ്മിൽ പ്രണയിക്കാറില്ലേ… ഈ നാട്ടുകാരുടെ കുഴപ്പം ഇതാണ്.. എന്തെങ്കിലും ഒരു പ്രശ്നത്തിൽ പെട്ടാൽ പിന്നെ ഓന്റെ ജീവിതം അല്ലേൽ ഓളെ ജീവിതം അവിടെ കഴിഞ്ഞു എന്ന് അങ്ങോട്ട് ഉറപ്പിക്കും… ബ്ലഡി ഗ്രാമവാസീസ്…
എത്ര ആളുകൾ ഇതിനേക്കാൾ വലുത് സംഭവിച്ചിട്ടും ഒന്നും സംഭവിക്കാത്ത പോലെ കെട്ടി പോകുന്നു.. ആർക്കെക്കെയോ ഞാൻ അവളെ കെട്ടണമെന്ന് നിർബന്ധം ഉള്ളത് പോലെ തോന്നുന്നു…
❤️❤️❤️❤️❤️
നൗഫുക്ക ഈ മെഹർ എന്ന് പറഞ്ഞാൽ താലി ആണോ ഉദ്ദേശിക്കുന്നെ ?
എസ്
❤️❤️❤️❤️????
Good story ?
❤️
???
❤
10 page enkil 10 ath engal pettenn edum ennullathaanu samadanam…. oru parayatte ee rand partum nalla addiction aavunna reethiyil aanu enk vannath …. paranhariyikaan pattatha oru vingal…. engal usharaak nammal waiting ind?
❤❤❤?
❤❤❤
കിടുക്കിയ പാര്ട്ട്. ഹീറോയുടെ പേര് ഉനൈസ് മാറ്റി “യു നൈസ്” ആക്കണം ?♂️
കഥ കൊള്ളാം പക്ഷെ
ഒന്നിനും പ്രതികരിക്കാത്ത നായകനാണല്ലോ
ഒന്നും ഉരിയാടാതെ എന്നു തമാശക്ക് പേരിട്ടതല്ല എന്നു മനസിലായില്ലേ ?♂️
ആഹാ പണി എന്ന് ഒക്കെ പറഞ്ഞ ഇതാ പണി
കൊടുത്തത് ആരാണാവോ
ന്നാലും ഏത് തെണ്ടി ആണാവോ പണി കൊടുത്തത്…..???? ഏട്ടന്മാർ ആണോ പോലും????????❤❤❤??
??
❤❤❤
നീ ഇവിടെ തന്നെ ആണോ ?