ഒന്നും ഉരിയാടാതെ 2 [നൗഫു] 4773

ഒന്നും ഉരിയാടാതെ 2 ❤❤❤

Onnum uriyadathe

Author : നൗഫു || Previuse part

http://imgur.com/gallery/mBi6RK8

“നിന്നെ കാണാൻ അവർ ഇപ്പൊ ഇങ്ങോട്ട് വരും.. മാമനും ബാക്കിയുള്ള കുടുംബക്കാരും… നീ ഉള്ളത് ഉള്ളത് പോലെ പറഞ്ഞാൽ മതി…” 

 

ഉപ്പ ഉനൈസിന് കുറച്ചു ധൈര്യം കൊടുത്തു കൊണ്ട് പറഞ്ഞു…

 

“അതിന് ഉപ്പാ.. ഇത് തന്നെ ആണ് ഉള്ളത്… ഞാൻ നാജിയെ ഇത് വരെ ആ കണ്ണ് കൊണ്ട് കണ്ടിട്ടില്ല.. അല്ലേലും ഉപ്പ, ഞാനും ഓളും തമ്മിലുള്ള പ്രായ വ്യത്യാസം നോക്കണ്ടേ…എനിക്ക് വയ്യ.. ഞാൻ എങ്ങോട്ടെങ്കിലും ഓടി പോകും…”

 

“ടാ.. മിണ്ടാതെ അവിടെ കിടന്നോ.. ഞങ്ങൾ ഇതിനൊരു തീരുമാനം ഉണ്ടാക്കട്ടെ…”

 

എന്നാലും ആരാണ് എന്നോട് ഈ കൊല ചതി ചെയ്തത്.. ഉമ്മയും ഉപ്പയും റൂമിൽ നിന്നും ഇറങ്ങിയപ്പോഴും ഉനൈസിന്റെ ഉള്ളിൽ നിറഞ്ഞു വന്ന ചിന്ത അതായിരുന്നു…

 

ഇനി ഇവരെല്ലാം കൂടി എന്ത് തീരുമാനം ആണാവോ ഉണ്ടാക്കാൻ പോകുന്നത്…

 

അള്ളാഹ്.. ഇനി ഞാൻ ഓളെ കെട്ടേണ്ടി വരുമോ…നല്ല ചേലായി അങ്ങനെ വല്ലതും നടന്നാൽ… ആലോചിച്ചിട്ട് തന്നെ കയ്യും കാലും വിറക്കാൻ തുടങ്ങുന്നു…

 

❤❤❤

 

ഛെ.. ആരാണ്.. ആരാണ്…

 

Updated: April 17, 2021 — 7:19 am

18 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    നൗഫുക്ക ഈ മെഹർ എന്ന് പറഞ്ഞാൽ താലി ആണോ ഉദ്ദേശിക്കുന്നെ ?

  3. ❤️❤️❤️❤️????
    Good story ?

  4. തൃശ്ശൂർക്കാരൻ ?

  5. 10 page enkil 10 ath engal pettenn edum ennullathaanu samadanam…. oru parayatte ee rand partum nalla addiction aavunna reethiyil aanu enk vannath …. paranhariyikaan pattatha oru vingal…. engal usharaak nammal waiting ind?

  6. *വിനോദ്കുമാർ G*❤

    ❤❤❤?

  7. നിധീഷ്

    ❤❤❤

  8. യാദവന്‍

    കിടുക്കിയ പാര്‍ട്ട്. ഹീറോയുടെ പേര് ഉനൈസ് മാറ്റി “യു നൈസ്” ആക്കണം ?‍♂️

  9. കഥ കൊള്ളാം പക്ഷെ
    ഒന്നിനും പ്രതികരിക്കാത്ത നായകനാണല്ലോ

    1. യാദവന്‍

      ഒന്നും ഉരിയാടാതെ എന്നു തമാശക്ക് പേരിട്ടതല്ല എന്നു മനസിലായില്ലേ ?‍♂️

  10. ആഹാ പണി എന്ന് ഒക്കെ പറഞ്ഞ ഇതാ പണി
    കൊടുത്തത് ആരാണാവോ

  11. ചെമ്പരത്തി

    ന്നാലും ഏത് തെണ്ടി ആണാവോ പണി കൊടുത്തത്…..???? ഏട്ടന്മാർ ആണോ പോലും????????❤❤❤??

  12. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ♨♨ അർജുനൻ പിള്ള ♨♨

      നീ ഇവിടെ തന്നെ ആണോ ?

Comments are closed.