ഒന്നും ഉരിയാടാതെ 19 [നൗഫു] 4886

ഒന്നും ഉരിയാടാതെ 19

Onnum uriyadathe

Author : നൗഫു |||Previuse part

 

സുഹൃത്തുക്കളെ ഇന്നലെ ഞാൻ ഒരു കള്ളൻ വന്ന പ്രശ്നത്തിൽ ആയിരുന്നു…

 

അത് ഒരു വിധം സോൾവ് ആയി…??

 

ബട്ട്‌ ഇന്ന് എന്റെ കഥ മോസ്ടിക്കുന്ന ഒരു കള്ളനെ കണ്ടു.. എഴുതുന്നത് എന്റെ സന്തോഷ ത്തിനും നിങ്ങൾ വായിക്കുവാനും നിങ്ങളുടെ അഭിപ്രായം അറിയുവാനും വേണ്ടി മാത്രമാണ്..

 

കട്ടവനോട് ഞാൻ പറഞ്ഞു.. നീ കട്ടോ.. പക്ഷെ എന്നെ വെട്ടി മാറ്റാതെ കാക്കാൻ പറഞ്ഞു.. അവനു അത് ഇഷ്ട്ടപെട്ടില്ല ??.. ഒന് അമ്മളെ ബ്ലോക് ആക്കി.. എന്തെല്ലാം കാണണം…

 

ഹോ ഇന്നിനി അടുത്ത പാർട്ട്‌ എഴുതണം.. എനിക്ക് വയ്യ ?? ഞാൻ ഉറങ്ങാൻ പോകാണ് ??

 

അതൊക്കെ പോട്ടെ നമുക്ക് കഥ തുടരാം ???…

 

പേജ് കൂട്ടിയിട്ടുണ്ട് ???

http://imgur.com/gallery/WVn0Mng

121 Comments

  1. ❤️❤️?❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. Mashaallah….Ikka ningade story pwolichu ?

    1. താങ്ക്യൂ ❤❤❤

  4. Ellam vayichitu ezhudham ennu karudhi ikka
    Peruthu ishtayii ika
    Ente bhavu ne karayikale ikka
    With love Ladu ?

    1. താങ്ക്യൂ ❤❤❤ ലഡു ❤❤❤

  5. ഇക്ക വന്നില്ലല്ലോ അടുത്ത ഭാഗം ഇപ്പോൾ ഉണ്ടാകോ

    1. എന്നും വരുന്ന സമയം ??

      1. Tnx ഇക്ക വെയ്റ്റിംഗ് ആണ് അത് വായിച്ചിട്ട് വേണം ഉറങ്ങാൻ

  6. ?????????????????

  7. orry. The Page or File you were looking for was not found.

    1. ഒരു എട്ടു മിനിറ്റ്.. എന്നും വരുന്ന സമയത്തു ഉണ്ടാവും ?

  8. 20 part evide poyi 8 page vayichu??????

    1. ഒരു 10 മിനിറ്റ് സമയം തെറ്റി ??

    2. Kukku ve ninakk urakkamonnumille… ?

      1. എങ്ങനെ ഉറങ്ങാൻ ആണ്.. അത് പോലുള്ള പണി അല്ലെ നിങ്ങൾ കൊടുക്കുന്നത് ??

        1. Ahh ath paranjappozhaa…. Innu kannappi dk 2 publish cheyyanam ??

      2. Night dutty

        1. Ee kukku njan udeshicha kukku aano…??? ???

          1. Allla old kukku

          2. അഖിലേ കുട്ടി അല്ലാന്നു,, ഓടിക്കോ ???

          3. Enne ariyan vayiella

          4. അവന്റെ ഇതിന്റെ മുന്നേ വന്ന കഥായിൽ നായിക കുക്കു വാണ് ??

      3. Nite part vayichu super

        1. Haaaaaaa?????

  9. രാവിലെ ഉണ്ടാകുമോ അടുത്ത ഭാഗം


  10. ബട്ട്‌ ഇന്ന് എന്റെ കഥ മോസ്ടിക്കുന്ന ഒരു കള്ളനെ കണ്ടു.. കട്ടവനോട് ഞാൻ പറഞ്ഞു.. നീ കട്ടോ.. പക്ഷെ എന്നെ വെട്ടി മാറ്റാതെ കാക്കാൻ പറഞ്ഞു.. അവനു അത് ഇഷ്ട്ടപെട്ടില്ല ??.. ഒന് അമ്മളെ ബ്ലോക് ആക്കി.. എന്തെല്ലാം കാണണം…

    കൊറോണയുടെ കാലം കഴിയുന്നെന് മുന്നേ തന്നെ കൊടിയ ദാരിദ്ര്യം നാട്ടില്‍ നിറഞ്ഞു തുടങ്ങി.. നിന്റെ കഥയും മോട്ടിച്ചു ജീവിക്കേണ്ട ഗതികേട് വരുന്ന ഒരു കാലം…??? ചരിത്രത്തിലെങ്ങും രേഖപ്പെടുത്താത്തത്ര കൊടിയ കഷ്ടകാലം വന്നിരിക്കുന്നു ആളുകള്‍ക്ക് ???

    കഥ സൂപ്പറാകുന്നുണ്ട് ട്ടോ കോയാ… ???

    1. എനിക്ക് നിന്നെ ആണ് സംശയം.. നീ അല്ലേടാ ഗോപാല കൃഷ്ണ ൻ ??

  11. ❤️❤️❤️❤️

  12. സൂപ്പർ അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ

    1. താങ്ക്യൂ ❤❤❤

  13. അപ്പൊ നാജി അജ്മലിനെ aano ബാവു നേ ആണോ സ്നേഹിക്കുന്നെ അത് മനസിലാവുന്നില്ല പിന്നെ ബാവു ഗൾഫിക്ക് പോവണ്ട ട്ടോ

    1. ???

      നാജി ഒരു കുരുത്തം കെട്ടവൾ തന്നെ നിന്നെപ്പോലെ ??

  14. നല്ലവനായ ഉണ്ണി

    ഒരു എത്തും പിടിയും കിട്ടുന്നില്ലാലോ ഇവരുടെ love story….. ആകെ ഉള്ള ആശ്വാസം എന്നും ഓരോ part വരുമാലോ എന്നുള്ളതാണ്… അപ്പോ ശെരി നാളെ കാണാം

    1. താങ്ക്യൂ ❤❤❤

  15. വേതാളം

    ആ ഉമ്മ കൊടുത്തപ്പോൾ അവന്റെ കണ്ണ് നിറയുന്ന ഒരു സീൻ കൂടെ വേണമായിരുന്നു. എങ്കിൽ പൊളി ഫീൽ ആയേനെ

    1. നല്ല ഒരു അഭിപ്രായം.. പക്ഷെ ആയിട്ടില്ല ❤❤❤

  16. ❤️

  17. നാജി അവന്റെ സ്നേഹം തിരിച്ചറിഞ്ഞു അല്ലെ?എന്നാലും ഈ സ്വപ്നത്തില് സത്യം വിളിച്ചു പറയുന്നത് ആണ് കൂടുതലും കണ്ടിട്ടുള്ളത് പക്ഷേ ഇവിടെ?.
    ഈ ഭാഗവും ഇഷ്ടായി♥️♥️♥️

    1. അത് സത്യമോ മിഥ്യ യൊ.. കടമുറ്റത് കതനാർ

  18. കഥ എല്ലാ തവണത്തെയും പോലെ അടിപൊളി.
    ജാബിറിനു കൊടുത്ത പണി അറിയാന്‍ Waiting
    എന്നാലും എന്റെ ഇക്ക ഈ കള്ളന്മാര്‍ ഇങ്ങടെ മുതൽ thappi എങ്ങനെ വരുന്നു കൃത്യമായിട്ട്

    1. ??? കള്ളന്മാർക് ഞാൻ ഒരു വീക്നെസ് ആയി പോയി ???

  19. മുത്തു

    അടിപൊളി ❤️❤️❤️???

    1. താങ്ക്യൂ ❤❤❤

  20. തൃശ്ശൂർക്കാരൻ ?

    ഇക്കാ ന്താ പറയാ ❤ ഇഷ്ട്ടായി ഒത്തിരി സ്നേഹം ??

    1. താങ്ക്യൂ ❤❤❤

  21. മണ്ടൻ

    ❤️❤️❤️?????

  22. Manasu niranju orupad santhosham thonni♥️♥️

    1. താങ്ക്യൂ ❤❤❤

  23. നിധീഷ്

    ഇതിപ്പോൾ ഓള് രണ്ട് വള്ളത്തിലും ചവിട്ടുവണല്ലോ…. ❤❤❤❤

    1. ഓളെ കുറച്ചു ടെൻഷൻ അടിപ്പിക്കട്ടെ ???

Comments are closed.