ഒന്നും ഉരിയാടാതെ 16 [നൗഫു] 4954

ഒന്നും ഉരിയാടാതെ 16

Onnum uriyadathe

Author : നൗഫു ||| Previus part ]

 

സുഹൃത്തുക്കളെ.. വണ്ടി കിട്ടിയിട്ടില്ല.. അത് പോയെന്ന് വെച്ച് ടെൻഷൻ ഒന്നുമില്ല..  എന്റെ ചോറ് ആയിരുന്നു.. എന്റെ സ്വന്തവും.. നാല് വർഷമായി എന്റെ കൂടെ ജീവിതത്തിന്റെ ഭാഗമായി ഉണ്ടായിരുന്നവൾ..

എല്ലാം നല്ലതിന് ആകും.. വെറുതെ ടെൻഷൻ അടിച്ചു നടന്നിട്ട് കാര്യമില്ല.. ഇപ്പോ ജോലി നടക്കുന്നുണ്ട്.. കൂട്ടുകാരന്റെ ഒരു വണ്ടി കിട്ടിയിട്ടുണ്ട്..

 

അലല്ലാഹ്.. എല്ലാം അവന്റെ വിധിയാണ്.. അൽഹംദുലില്ലാഹ്.. ഞാൻ നിന്നെ സ്തുതിക്കുന്നു ❤❤❤

 

എന്തേലും അപ്‌ഡേഷൻ വന്നാൽ നിങ്ങളെ ഞാൻ അറിയിക്കും ???

 

കഥ തുടരുന്നു….❤❤❤

എന്റെ കൈകൾ നാജിയെ ചേർത്ത് കിടത്തി ഞാൻ അവളുടെ ശരീരത്തില്‍ ഒട്ടിച്ചേർന്ന് കിടന്നു…

 

അവൾ ഉറങ്ങിയിട്ടില്ലായിരുന്നു.. ഒന്ന് തിരിഞ്ഞു കിടന്നു എന്നെ നോക്കി പുഞ്ചിരിച്ചു പിന്നെ ആ കൈകൾ വിടർത്തി എന്നെ മാറിലേക് ചേർത്തി കിടത്തി…

http://imgur.com/gallery/WVn0Mng

ഞാൻ അവളുടെ കഴുത്തിൽ പതിയെ, വളരെ മൃദുലമായി ഉമ്മ കൊണ്ട് മൂടി കൊണ്ട് കെട്ടിപിടിച്ച് കിടന്നു.. എന്റെ ഇത് വരെയുള്ള കടം വീട്ടാനായി ഞാൻ കുറച്ചു ഉയർന്നു കിടന്നു മുഖത്തിന്‌ നേരെ എന്റെ ചുണ്ടുകൾ അടുപ്പിച്ചു ….

 

“മതി… ഇന്നത്തേക്ക് ആയി…”

 

ആ സമയം തന്നെ നാജി എന്റെ ചുണ്ടുകളിൽ വിരൽ അടുപ്പിച്ചു വെച്ച് കൊണ്ട് ഫുൾ സ്റ്റോപ്പ്‌ ഇട്ടു…

 

“ഓ.. ഞാൻ ഒന്ന് ഉമ്മ വെച്ചെന്നും പറഞ്ഞു ഇവിടെ ആരും മല മറിക്കൊന്നും ഇല്ല പെണ്ണെ..”

 

“വേണ്ട മോനെ.. നീ ഇപ്പോ പൊട്ടാൻ നിൽക്കുന്ന ഒരു ഔട്ട്‌ (പടക്കം) ആണ്.. ചിലപ്പോൾ നിനക്ക് കത്തി പിടിച്ചാൽ അടുത്ത് നിൽക്കുന്നത് പാവം ഒരു നാജി ആണെന്നുള്ള ചിന്ത ഒന്നും നിനക്കുണ്ടാവില്ല.. ഇപ്പോ എന്റെ മോൻ ആവശ്യത്തിൽ കൂടുതൽ ആയി.. ഇനി ഉറങ്ങിക്കോ..”

127 Comments

  1. ഇത്തവണ കുറച്ച് ലാഗ് ഫീൽ ചെയ്തു

    1. ശരിയാക്കാം ❤❤

    1. ❤️❤️❤️❤️❤️

  2. പാലാക്കാരൻ

    Shukkoor makanu entha kuzhapam ithiri pizhinju alle ullu pinne molude kalyanam mudaki ennu patayunnavane pettennu eduthu arelum thalel kettumo. Ithellam kazhinju oonalle mamante muth

    1. ??? ഇജ്ജ് ആകെ തിരിഞ്ഞാണ് കണ്ടത് അല്ലെ…???

  3. Adi poli

    1. താങ്ക്യൂ ❤❤❤

  4. ഏക - ദന്തി

    മിഷ്ടർ വണ്ടി കിട്ടീലെ സന്തോഷം. നാജി പൊഗേ പൊഗാദിരിക്കെ എന്താച്ചാ അയ്‌ക്കോട്ടെ . ജാബിറിനുള്ള പണി ഉടനെ കൊടുക്കണം . ഓനൊടുക്കം ജിയാ ജെലെ .. ജാഞ്ചലേ …. മൂ*ലെ പാടി നടക്കണം . പിന്നെ അജ്‌മലിനെ തൽകാലം പെൻഡിങ്ങിൽ വെച്ചോളീം …

    ജാബിർ മുഖ്യം മിഷ്യനെ …

    തോനെ ഹാർട്സ്

    1. ജാബിർ പാവ മാണ്.. ഓനെ ഞാൻ എന്ത് ചെയ്യാൻ ആണ്…???

      വേണേൽ ഉനൈസ് എന്തേലും ചെയ്യട്ടെ ??

  5. കൊള്ളാം. പിന്നെ സുക്കൂർ മാമനെ പോലെ ഒന്നും അല്ല. വലിയ കാര്യമായി എഴുതാൻ ഒന്നും കഴിവില്ല. അതാണ് കമൻ്റ് ഒന്നും എഴുതാൻ പറ്റാത്തത്. ഇനി ഞമ്മൾ എന്തേലും ഒക്കെ എഴുതാൻ നോക്കാം. കഥ നല്ലതാണ്. വായിക്കാൻ ഒരു രസം. താളത്തിൽ ഇരുന്നു വായിക്കാൻ പറ്റണുണ്ട്. കാത്തിരിക്കുന്നു.??????

    1. രണ്ടേ രണ്ട് വരി മതി മുത്തേ… കൂടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല… നിങ്ങൾക് ഇഷ്ട്ടമാവുന്നുണ്ട് എന്നറിഞ്ഞാൽ ഞാൻ സന്തോസവാൻ ആണ് ❤❤❤

  6. ❤️❤️❤️?

  7. ഇത് വരെ ഭൃഗ് വോടെ വായിച്ചു
    വല്ലാത്തൊരു ഭൃഗു
    അടിപൊളി

    ഇത് വായിച്ചപ്പോ manivathoor എഴുതാനുള്ള ഒരു കിക്ക് കിട്ടിയ പോലെ..

    അടിപൊളി

    വണ്ടി ഇപ്പൊ എന്താ സ്റ്റാറ്റസ്..

    1. വിരഹ കാമുകൻ???

      ❤❤❤

    2. കിട്ടി

    3. //നൗഫുനൗഫുMay 2, 2021 at 6:21 am
      അൽഹംദുലില്ലാഹ്❤
      അൽഹംദുലില്ലാഹ്❤
      അൽഹംദുലില്ലാഹ്❤

      സുഹൃത്തുക്കളെ വണ്ടി കിട്ടിയിട്ടുണ്ട് ❤❤❤////
      ???

    4. ഭായീ 17 ആ० ഭാഗം ഇന്നെപ്പോഴാണ് വരിക

    5. ഇന്ന് അന്നേ നല്ല ഓല മടല് കൊണ്ട് പൊറം പൊളിക്കും പാറു.. നോക്കിക്കോ.. കൂടെ ഡിജെ യും ഉണ്ടാവും ??❤❤❤

  8. ♥️♥️♥️

  9. Ikkuuuss super

    1. നല്ല രീതിയിൽ എഴുതാനുള്ള കഴിവുണ്ട് നിങ്ങൾക്ക്… തുടക്കത്തിൽ മറ്റൊരാളെ സ്നേഹിക്കുന്ന പെണ്ണ്… കെട്ടിയോനെ തേച്ചിട്ടു പോകും എന്നറിയാം.. പിന്നെ ഇവൻ വേറെ കെട്ടി വലിയ പണക്കാരൻ ആവുക.. അങ്ങനത്തെ ഊമ്പിയ കഥയാണ് എന്നാണ് കരുതിയത്…
      പക്ഷെ ഇപ്പോൾ നിങ്ങൾ സീൻ മാറ്റി.. ഇഷ്ടപ്പെട്ടു.. ഇതാണ് ക്രാഫ്റ്റ്… ?????
      ഇത്‌ പോലെ പ്രതീക്ഷിക്കാത്ത രീതിയിൽ കഥ മുന്നോട്ടു പോകട്ടെ.. പക്ഷെ ഭൂമിയിൽ നടക്കാൻ പറ്റാത്ത പോലെ എഴുതി കൂട്ടരുത്…
      മറ്റൊരു കാര്യം :- ഇതിന്റെ ക്ലൈമാക്സ്‌ ഇപ്പോഴേ മനസ്സിൽ വേണം… ഇല്ലെങ്കിൽ മണ്ടത്തരം എഴുതിപ്പോവും.. നമ്മൾ ഉദ്ദേശിച്ച സ്ഥലത്ത് അവസാനം കഥയെ കൊണ്ട് കെട്ടണം… അവിടെ നിർത്തണം..
      ഇതിനിടയിൽ കഥ നീട്ടാൻ തോന്നുന്ന സമയം വരുന്ന ideas എഴുതി വയ്ച്ചാൽ അടുത്ത കഥയിൽ ഉപയോഗിക്കാം….

      1. പേടിക്കണ്ട ക്ലൈമാക്സ്‌ കൈയിൽ തന്നെ ഉണ്ട്.. അങ്ങോട്ട്‌ എത്താൻ ഉള്ള ഓട്ടത്തിൽ ആണ് ❤❤❤

        താങ്ക്യൂ ❤❤❤

    2. താങ്ക്യൂ സാബു ❤??

  10. അൽഹംദുലില്ലാഹ്❤
    അൽഹംദുലില്ലാഹ്❤
    അൽഹംദുലില്ലാഹ്❤

    സുഹൃത്തുക്കളെ വണ്ടി കിട്ടിയിട്ടുണ്ട് ❤❤❤❤

    1. Alhamdulillah

    2. Alhamdulillah റമസാൻ മാസത്തിൻ്റെ പുണ്യം അല്ലാഹു അനുഗ്രഹിക്കട്ടെ..

    3. അല്‍ ഹംമ്ദുലിലാഹ്

    4. ❤❤

  11. മുത്തു

    പൊളിച്ചുമുത്തേ ???❤️❤️

    1. താങ്ക്യൂ മുത്തു ❤❤

  12. നല്ലവനായ ഉണ്ണി

    വരില്ലേ? അതെന്താ? Waiting 4 nxt part..

    1. വരും.. ❤❤❤

  13. നിധീഷ്

    ഒന്നും പറയാനില്ല അടിപൊളി… ♥♥♥

    1. താങ്ക്യൂ നിധീഷ് ❤❤❤

  14. Vakukal ellla eatta

    1. താങ്ക്യൂ anu ❤❤❤

  15. Bro കഥ അടിപൊളി ആയിട്ടു തന്നെ പോകുന്നു
    പെട്ടെന്ന് തന്നെ വണ്ടി തിരിച്ചു കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു
    നമ്മുടെ മുതൽ സത്യം ഉള്ളത് ആണെങ്കില്‍ it will come back to us

    1. താങ്ക്യൂ dd❤❤❤

  16. Man sad to hear about ur lose
    Allaha will help you
    Will pray for you
    Anyway nice story going good in this situation tooo
    Happy to read

    1. താങ്ക്യൂ naizi…❤❤❤

      1. Thanx Brooo
        Adyamaayi aane naan comment ethadine oral marupadi tarunade

        1. അങ്ങനെ ഒന്നുമില്ല.. ഇവിടെ എല്ലാരും മറുപടി കൊടുക്കാറുണ്ട് ട്ടോ ???..

          ഇഷ്ടം ❤❤❤

  17. കർണ്ണൻ

    BRO.. Saudiyil evide aanu.. njan Dammam und.

    1. ജിദ്ദയിൽ ആണ്.. കർണ്ണൻ ❤❤❤

  18. ?സിംഹരാജൻ

    ❤?❤?

  19. ഈ ഭാഗവും സൂപ്പർ ഇനി നാലുമണിക്ക് ഉണ്ടാകുമോ?……

    1. നാല് മണിക്ക് ഉണ്ട്.. വൈകുന്നേരം ??

  20. റസീന അനീസ് പൂലാടൻ

    നാളെ രാവിലെ 4 മണിക്കുള്ള എപ്പിസോഡിനായി കട്ട വെയ്റ്റിങ് ❤️❤️❤️

    1. രാവിലെ ഇല്ല.. വൈകുന്നേരം നാല് മണി ❤❤

  21. Onnum uriyadathe parayaunnu super classic item

    1. ♨♨ അർജുനൻ പിള്ള ♨♨

      അടിപൊളി ???.ബാവു സൂപ്പർ അല്ലെ. ചെറുക്കൻ നല്ല റൊമാന്റിക് ആണല്ലോ ?. അടുത്ത ഭാഗം ഉടനെ കാണുമോ

      1. Ninnodu entha parayandae ennu enik ariyilla. Vandi poya vishamithil irikkumbozhum nee kadhyaezhuthi vidunnudallo suthuthikkanam??. Enthayi aviduthae karyagal. Njan prardhillunnud daivathinod. Ividae vannu ninnodokkae adiyittu ippo valla frndship ayado. Appo ninnakokkae oru vishamam vannal, nattil ayirunnel oodae nilkkamayiyirunnu. Ithippo vallanattilum poyikidannitt. Daivam ninnodukoodae undakattae

        1. വണ്ടി കിട്ടി മോനെ.. ഇന്നലെ രാത്രിയിൽ അതിന്റെ പുറകെ ആയി ❤❤❤

          താങ്ക്യൂ ടാ ❤❤❤

      2. ഇന്ന് നാല് മണിക്ക് ❤

    2. താങ്ക്യൂ ❤❤❤

Comments are closed.