ഒന്നും ഉരിയാടാതെ 12 [നൗഫു] 4836

ഒന്നും ഉരിയാടാതെ 12

Onnum uriyadathe

Author : നൗഫു |||Previuse part 

 

 

ഇന്നിവിടെ എന്റെ കഥകൾ. Com ഇലെ 70 മത്തെ കഥയായോ.. അതിന്റെ പാർട്ട്‌ ആയോ വരികയാണ്.. ( ശരിക്കിലും 71 ആണ്.. ഒന്ന് കുട്ടേട്ടൻ മുക്കി.. എന്റെ പേരിൽ ഇല്ല ??) ഇത് വരെ എന്റെ കഥകളെ സ്നേഹിച്ച എല്ലാവർക്കും എന്റെ നന്ദി.. നിങ്ങൾ തരുന്ന പ്രോത്സാഹനം ഒന്ന് മാത്രമാണ് എന്റെ ഇവിടുത്തെ ലാഭം…

നിങ്ങൾ എന്നെ ഇക്കാ എന്ന് വിളിക്കുമ്പോൾ തീർച്ചയായും മനസിൽ ഒരുപാട് സന്തോഷിക്കാറുണ്ട്..

നിങ്ങളുടെ ഏട്ടനായി എന്നെ കാണുമ്പോൾ.. തീർച്ചയായും ഞാൻ നിങ്ങളെ സ്വന്തം അനിയൻ മാരായി തന്നെ കാണുന്നു…

ലവ് യൂ all ❤❤❤❤

http://imgur.com/gallery/WVn0Mng

Updated: April 29, 2021 — 2:34 am

65 Comments

  1. ❤️❤️❤️❤️❤️

  2. Thanks ikkasi ?

    1. വെൽക്കം ❤❤❤

  3. «ശരിക്കിലും 71 ആണ്.. ഒന്ന് കുട്ടേട്ടൻ മുക്കി.. എന്റെ പേരിൽ ഇല്ല ??»

    കുട്ടേട്ടന് എതിരെ ഗുരുതര ആരോപണവുമായി നൗഫു

    1. നാളത്തെ ന്യൂസിൽ ഉണ്ടാകുമോ ആവോ ???

  4. ഇപ്പൊ ചെക്കന് ഒന്ന് ഉഷാറായിക്കിണ്…
    ഓന് കട്ടക്ക് നില്‍ക്കാതെ വരുമ്പോൾ ഒരു സങ്കടം…
    പിന്നെ നാജിടെ അവസ്ഥ അതും നമ്മൾ പരിഗണിക്കുന്നു…. പക്ഷെ…
    ചെക്കന് എന്തായാലും ഒരു kiss അടിക്കണം..
    അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ… ഒന്നും ഇല്ലെങ്കിലും അവന് ചീത്തപ്പേര് വന്നത് അല്ലെ…

    1. കൊടുക്കണം.. ??

      ❤❤❤

  5. നിധീഷ്

    നാജി ഒതുക്കത്തിൽ ചെക്കന് പണികൊടുക്കുവോ…

    1. ആവോ.. ഓള് പാവ മല്ലേ ??

  6. വേതാളം

    കൊള്ളാം

    1. താങ്ക്സ് ❤❤

  7. Super

    1. താങ്ക്യൂ ❤❤

  8. ?‌ ?‌ ? ‌?‌ ?‌ ? ‌?‌ ?‌ ?‌

    Century അടിക്കണം

  9. നിങ്ങൾ എന്നെ ഇക്കാ എന്ന് വിളിക്കുമ്പോൾ തീർച്ചയായും മനസിൽ ഒരുപാട് സന്തോഷിക്കാറുണ്ട്..

    നിങ്ങളുടെ ഏട്ടനായി എന്നെ കാണുമ്പോൾ.. തീർച്ചയായും ഞാൻ നിങ്ങളെ സ്വന്തം അനിയൻ മാരായി തന്നെ കാണുന്നു…

    ***

    ഓ.. ഒരു കിളബന്‍ വന്നേക്കുന്നു..???

    1. പാൽ കുപ്പി കഴിഞ്ഞോ.. ഒന്ന് വേണേൽ തൊള്ളേൽ കുത്തി കയറ്റിക്കൊ ???

      1. കെളവമ്മാര്‍ക്കു പാലു ചൂടാക്കാനുള്ള കുന്ത്രാണ്ടമുണ്ടു വീട്ടില്‍, വാപ്പ ഗള്‍ഫീന്നു കൊണ്ടുവന്നെയാ.. ഒന്നെടുക്കട്ടെ..?????

        1. സ്വന്തവും വാപ്പാനെ ഇങ്ങനെ വളഞ്ഞ വഴിക്കു കിളവാന്നു വിളിക്കല്ലേ ഇക്കാക്കാ… ഒരു വാഴ വെക്കാത്ത തെറ്റിനാ നല്ല മനുഷ്യനോട് അള്ളാ പൊറുത്തോളും ???

  10. കോന്ത്രാപ്പി

    മോനെ ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട

  11. ആഹാ അവസാനം നാജി ലവന്റെ തലയില്‍ ആവുമോ
    തിരിച്ചു ചെന്നിട്ട് വേണം ജാബിറിനു ഒരു അടാർ പണി കൊടുക്കാന്‍

    1. അത് കൊടുക്കാം.. എന്ന് അവിടേക്കു എത്തുമെന്നാണ് ???

  12. കേരളാംകുണ്ട് വെള്ളച്ചാട്ടം❤❤❤

  13. മല്ലു റീഡർ

    ???

  14. തൃശ്ശൂർക്കാരൻ ?

    ??????

    1. ഇതെന്താടാ… മനസിലായില്ല ?

      1. പ്രതീകാത്മകം.. ചെക്കൻ തോട് പൊട്ടിച്ചു പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനെ പ്രതീകാത്മകമായി ചിത്രീകരിച്ചതാണ് സാർ…..???

        1. ഹാവൂ.. അനക് ഇമേജി അയക്കാൻ ഓപ്ഷൻ ഉണ്ടായാൽ എന്റെ അമ്മോ

  15. സൂപ്പർ

    1. താങ്ക്യൂ ❤❤

  16. Ente ponnikka…ee naaajine pidi kittanillalo….
    Athey vallom nadakko..????
    Kouthukam lesham kooduthaalaaaa…
    ????????
    Gear maattalle ite pole potte…???
    Vegam tharoonnu ariyavunna kond njan epo kitum baakieenn choikkanilla..
    Apo…sneham oru load
    Noufukka?

    1. ♨♨ അർജുനൻ പിള്ള ♨♨

      നോയമ്പ് ആയോണ്ട് നടക്കാൻ ചാൻസ് കുറവാണ് ?

      1. അയ്യാക്കതൊന്നും ഒരു ബിസയള്ള കാര്യല്ലാന്ന്..???

        1. ഞാൻ ആര് ഇജ്ജോ ?

      2. അങ്ങനെ പറഞ്ഞു കൊടുക്കണം പിള്ളേ ??

    2. ???

      എന്ത് നടക്കാൻ.. ശു ശു ശു.. ഇത് kk അല്ലെ ???

  17. Mridul k Appukkuttan

    ?????

  18. വിരഹ കാമുകൻ???

    ❤❤❤

  19. നാട്ടുകാരാ ഭലേ ഭേഷ്

  20. വിനോദ് കുമാർ ജി ❤

    ❤❤♥❤❤

  21. എന്റെ മോനെ. വായിച്ചു്. അടിപൊളി കേട്ടോ. നാജിടെ സ്വഭാവം എന്തേ മാറുന്നേ എന്നു മനസിലാവുന്നില്ല

    1. അത് എനിക്കും അറിയുന്നില്ല.. ഓള് ഞാൻ എഴുതുന്നതിന് അനുസരിച്ചു പോകുന്നുണ്ട്…

  22. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ♨♨ അർജുനൻ പിള്ള ♨♨

      വായിച്ചു എന്താണ് എഴുതണം എന്ന് അറിയില്ല ഇക്ക.സൂപ്പർ കഥ ആണ് ഇക്ക ??. ഇക്കാന്റെ എത്രമാത്തെ കഥ ആണ് ഇക്ക. ഇക്ക ഇന്ന് വൈകുന്നേരം കഥ കാണുമോ ഇക്ക. ഇക്ക തള്ളിയത് അല്ലല്ലോ ഇക്ക ?. സ്‌നേഹം മാത്രം ഇക്ക ????.

    2. പൊളി മച്ചാ …..

      1. താങ്ക്യൂ ❤❤❤

Comments are closed.