റബറും മരങ്ങളുമൊക്കെ വളർന്നാകാശം മുട്ടിനിക്കണകാരണം ചുറ്റും നല്ലഇരുട്ടാരുന്നു…
എന്നാലും വണ്ടിടെ ഹെഡിന്നടിച്ച വെളിച്ചത്തീ പൂട്ടിക്കിടന്ന ഗേറ്റിനുമുന്നിലെയാർച്ചിൽ
പ്രോപ്പർട്ടി ഓഫ് സ്റ്റീഫൻസിയാ ഇൻഡസ്സ്ട്രീസെന്നെഴുതി വെച്ചിരുന്നത് ഞാൻ കണ്ടു…
ഇരുട്ടും തണുപ്പുങ്കൂടിയായപ്പോ വല്ലാത്തൊരു ഫീലാരുന്നു അവിടെനിക്കാൻ ഒരു തരംഹൊറർ മൂഡേ…..
ആ മൂഡ്‌കിട്ടിയതും വണ്ടിനിർത്തി ഞാനുമവനുമിറങ്ങി ഗേറ്റിനടുത്തേക്കു നടന്നു…. ആരേംകാണില്ല നേരത്തെയിവിടെയൊരു വാച്ച്മാനുണ്ടാരുന്നു ഇപ്പൊ കൊട്ടേജും എംപ്റ്റിയായിരിക്കുന്നതു കണ്ടതും പൂട്ടിക്കിടന്ന ഗേറ്റും തല്ലിപ്പൊട്ടിച്ചകത്തു കടന്നു
വീണ്ടുമേകദേശമൊരു അരക്കിലോമീറ്ററെങ്കിലും വണ്ടിയോടിച്ചിട്ടുണ്ടാവും
അകത്തുവരെയെത്താനായി…
ഒടുവിൽ ഞങ്ങളാ ബിൽഡിങ്ങിനു മുന്നിലെത്തിയപ്പോ ഞങ്ങളെ സ്വാഗതം ചെയ്തത് പോലീസ് കെട്ടിയിരുന്ന “do not enter” ബാരിക്കേടുകളായിരുന്നു…..
വണ്ടി പുറത്തു പർക്കു ചെയ്താ ബാരിക്കേടു പൊട്ടിക്കാതെ അതിനടിയിലൂടെ ഞങ്ങളകത്തു കടന്നു…..
ഭൂരിഭാഗം സ്ഥലവും കത്തി നശിച്ചയാ ബിൽഡിങ്ങിലോടുക്കത്തെ മണമാരുന്നു ശവം ചീയുമ്പോ ഉണ്ടാവുന്ന മണം പോലത്തെ മണം……..
!!! ഇവിടെ ശവം എന്തേലും കാണുവോ???…!!!
ചുറ്റും നോക്കിയിട്ടും പ്രത്യേകിച്ചോന്നും കാണാനില്ല കത്തിപ്പോയ കുറച്ചു മെഷീൻസും പിന്നെക്കോറേ ഫർണിച്ചറിന്റേം അടർന്നു വീണ ഭിത്തിടേം അവശിഷ്ട്ടങ്ങൾ മാത്രം…..
അതൊക്കെ ഫോണിലെ ഫ്ലാഷ്ലൈറ്റിന്റെ വെളിച്ചത്തിൽ സൂക്ഷ്മമായി നിരീക്ഷിച്ചു വന്നപ്പോഴാരുന്നു….
“…. ടാ ഇവിടെയെന്തു പ*യിരുന്നിട്ടാ എന്നേങ്കൊണ്ടിങ്ങു പോന്നേ???…”
ന്നും ചോദിച്ചവന്റെ വക ചോദ്യം വന്നത്….
ചോദ്യം കേട്ടാലറിയാം ആൾക്കു പേടിതോന്നി തുടങ്ങിയിട്ടുണ്ട്…..
എന്നാ ആ ബിൽഡിങ്ങിക്കേറിക്കഴിഞ്ഞപ്പോ തൊട്ട് എനിക്കൊരു തരാം എനർജികിട്ടിയപോലെയാരുന്നു….
….. ആ ചെലപ്പേ മറ്റേ പുള്ളിയാക്റ്റീവായതാരിക്കും
‘…എന്തു പ്രതിസന്ധിയേയും ഈസിയായി നേരിടുന്ന എന്റെ മൈന്റുസെറ്റില്ലേ ആ പുള്ളി….’
“…. എടാ അവളെന്നോടിങ്ങോട്ടു വരാനാ പറഞ്ഞേ… വാ തപ്പാ ഇവിടെയെങ്ങാനും കാണുവാരിക്കും…….” അവനു മറുപടി കൊടുത്ത് അകത്തേക്കു കേറി അരിച്ചു പെറുക്കാൻ തുടങ്ങിയതും….
“…. എന്നാ ഞാനീ ഭാഗത്തു തപ്പാ നീ അകത്തേക്കു തപ്പിക്കോ….”
ന്നും പറഞ്ഞവൻ എൻട്രിഗേറ്റിന്റെ ഭാഗത്തുതപ്പിത്തുടങ്ങി
ഞാനകത്തേക്കും കേറി….
കുറച്ചു നേരം തപ്പി നടന്നപ്പോഴേക്കുമാരോ വന്നു നിക്കുന്ന സൗണ്ടുമതിനു പുറകെ അശ്വിന്റെ
“… അമ്മേ…” ന്നുള്ള കരച്ചിലും കേട്ടാണു ഞാൻ തിരിഞ്ഞു നോക്കുന്നത്…..
തിരിഞ്ഞു നോക്കിയപ്പോ കണ്ടതോ വയറും പൊത്തിപ്പിടിച്ചു നിലത്തു കിടന്ന അശ്വിനേയും പിന്നെ ഷാഡോകോൺസിനെപ്പോലെ ഡ്രെസ്സുചെയ്തു നിക്കുന്ന ഏഴുപേരെയും….
!!! ഊംഫി… മൈ***ത്തി വിളിച്ചു വരത്തിയതു കൊലക്കു കൊടുക്കാൻ തന്നെയാരുന്നല്ലേ….ഇനിയിപ്പോ എന്തോ ചെയ്യും???….!!!!
അശ്വിനെ നോക്കിയപ്പോ കണ്ണടച്ചു നിലത്തു കെടക്കണുണ്ട് ചത്തിട്ടില്ല ഇതിടി കൊള്ളാതിരിക്കാനുള്ള ആക്ടിങ്ങാ… അതിടക്കിക്കിടക്കു ചിമ്മിയടയുന്ന കണ്ണീന്നെനിക്കു മനസ്സിലായി….
എന്തു വേണേലും തന്നേ മേടിച്ചോളാനാരിക്കും മലരന്റെ മൈന്റ്…..
!!!ഇനിയിപ്പോ എന്ന ചെയ്യും???….!!!
ഒന്നൂടെ സ്വയം ചോദിച്ചു നിന്നപ്പോഴേക്കും എതിരേ നിന്നൊരുത്തനെന്നെ ചവിട്ടി നിലത്തേക്കിട്ടു കഴിഞ്ഞിരുന്നു…..
നിന്നടുത്തു നിന്നും കുറച്ചു മാറി കൈകുത്തി വീണതും വീഴ്ച്ചേടെ വേദനയും ചവിട്ടിന്റെ വേദനേങ്കാരണം കണ്ണു നിറഞ്ഞു പോയി….
നെഞ്ചിൽ ചവിട്ടുകിട്ടിയ ഭാഗോന്തൂത്തു ഞാനേഴുന്നേറ്റവനെ നോക്കിയപ്പോഴും അതുപോലെ തന്
തകർപ്പൻ?
Eagerly waiting for balance parts.
അടിപൊളി (ബിജുമേനോൻ – ഗവി)!
അപ്പോ കഥ പോണ വഴി ഒരു എത്തും പിടീം ഇല്ലാണ്ട് പൂവാണ് ഭായ്.
സംഗതി കഥ നായകൻ പരയുന്നതാണേലും, കൊള്ളാം .
ഇനി ഒരുപാട് താമസിക്കാതെ അടുത്ത പാർട്ട് വരട്ടെ.
ഒക്ടോബർ 6 കഴിഞ്ഞ് ഇന്ന് നവംബർ 16, ഇനീം തമാസിക്കരുത്.
എന്നാലും ഇത് ഇപ്പൊ എങ്ങോട്ടാ പോകുന്നെ, elstune oru വില്ലതി ആയി കണ്ട് ???, ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ അന്ന് തല്ലി എന്നൊക്കെ എന്തിനാ അഭിയനിച്ചെ അതു പോലെ വീട്ടിന്ന് ഇറങ്ങി പോയതും വെറെ twist വല്ലോം കാണും lle ????.
Ee partum ഉഷാർ aayinnd ????. നല്ലൊരു kadha ആയിട്ടും Like comments okke koravanallo ???. Haa ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആവുമല്ലോ ?
??
♥️♥️♥️♥️♥️♥️
♥️♥️?
ഇത്രേ വയ്കിപ്പിക്കല്ലേ.നന്നായിട്ടുണ്ട്
ഇത്രേ നാൾ കഴിഞ്ഞു വരുന്നതല്ലേ കുറച്ചുകൂടെ പേജ് കൂട്ടായിരുന്നു
Mannnn…enthorum naalayi wait cheyunnu…. Veendum twistil kondoi nirthi…. Waiting for the next part bro