…. ഒരുതവണ കൂടിയവനെ പറഞ്ഞു മനസ്സിലാക്കാനൊരു ശ്രമംനടത്തിയതും അവനൊരു തവണകൂടി കാറിനു ബ്രേക്കിട്ടൂ….
“…. നീയെന്താടാ മൈ** പറഞ്ഞേ വെറുമൊരുപെണ്ണോ???…
എന്നാകേട്ടോ അവളെന്റെ ഭാര്യയാ ഭാര്യ……”
“… ഭാര്യയാ…. അതെപ്പോ….പോ മൈ** ചിരിപ്പിക്കാതെ….”
അത്രേം സീരിയസായ സിറ്റുവേഷനിലും അതു കേട്ടപ്പോ ഞാനറിയാതെ ചിരിച്ചു പോയി…..
“….അതെ…. കെട്ടിയോനേം കെട്ടിയോളേമ്പോലെ കഴിഞ്ഞിട്ടുണ്ട് കുറച്ചുകാലം പഠിച്ചോണ്ടിരുന്ന സമയത്ത്….
പക്ഷെഞാനതിനെക്കണ്ടതും വെറും ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ് റിലേഷൻഷിപ്പായിട്ടു മാത്രമായിരുന്നു അവൾക്കതു പ്രേമവും…. അവസാനം അവൾക്കെന്നെ പിരിയാൻ പറ്റില്ലെന്നു മനസ്സിലാക്കിയപ്പോഴാ അവളെന്നെ പ്രെപ്പോസു ചെയ്തതും….. എന്നാ ആ സമയത്തെന്റെയുള്ളിലവളോടുവെറും കാമം മാത്രേ ഉണ്ടായിരുന്നുള്ളൂ കോളേജിലെ കോളേജു ബ്യൂട്ടിയോടു തോന്നിയ ഒരിതു മാത്രം….സ്നേഹം മുഴുവനും രജിതേച്ചിയോടായിരുന്നൂ….
അതുകൊണ്ടവളുടെ പ്രെപ്പോസലിനെ ഞാനെതിർത്തു,, അവളൊരുപാടു തവണയെന്നോടു പറഞ്ഞു ആദ്യമൊക്കെ വെറും എതിർപ്പാരുന്നേൽ പിന്നെപിന്നെ ഞാനവളെ വേദനിപ്പിച്ചു തുടങ്ങി…. അവസാനം ആരോടുമൊരു വാക്കുപോലും മിണ്ടാതെ ഫെയർവെല്ലിനു പോലും പങ്കെടുക്കാതെയവളാ കോളേജിന്റെ പടിയിറങ്ങി….
അന്നൊന്നുമെനിക്കു വല്യ സങ്കടോന്നുമില്ലാരുന്നൂ….
എന്നാ രജിതേച്ചി വേറെ കെട്ടിപ്പോയപ്പോ എനിക്കുണ്ടായതേ സങ്കടമായിരിക്കില്ലേ അവളോടു ഞാനോരോ തവണയും മോശമായിട്ടു പെരുമാറിയപ്പോഴുമുണ്ടായിട്ടുണ്ടാവുകാന്നൊരു ചോദ്യമെന്റെ മനസ്സിനെ തകർത്തു കളഞ്ഞെടാ…
അതിന്റെ പേരിലടിച്ച കുറ്റബോധമെന്നെയവളുടെ മുന്നിലൊരുപാടു തവണയെത്തിച്ചു പക്ഷെ അവളുടെ മുന്നേപ്പോയി നിക്കാനുള്ള ത്രാണിയില്ലാരുന്നൂ അതുകൊണ്ടൊരോ തവണയും ഞാൻ തിരിച്ചുപോരും… ”
അത്രയും പറഞ്ഞനൊന്നു തൊണ്ടതെളിച്ചപ്പോഴാണു ഞാൻ ശ്രദ്ധിക്കുന്നത് അത്രയും വണ്ടികൾ പോകുന്ന റോഡായിട്ടും അവന്റെ കഥ കേൾക്കാനെന്ന പോലെയാ പരിസരമാകെ ശാന്തമായിരുന്നു…..
അതിനിടയിൽ തൊണ്ടതെളിച്ചിടറിയെ സ്വരത്തെനേരെയാക്കിക്കൊണ്ടവൻ തുടർന്നു….
“….ഇത്തവണയെനിക്കങ്ങനെ നിർത്തിപ്പോവാൻ പറ്റില്ലാരുന്നെടാ അതുകൊണ്ടു തന്നെയാ മനസ്സിലുള്ളയിഷ്ട്ടം തുറന്നുകാണിക്കാനായിട്ടുന്തു ചെയ്യാനും ഞാൻതയാറായത്,,, നിന്റെയൊക്കെക്കൂടെ ഷോപ്പിങ്ങെന്നും മുടിവെട്ടലൂന്നൊക്കെ പറഞ്ഞു കൊച്ചിക്കൂടെ തെണ്ടി നടന്നതും …. ഇപ്പോഴെങ്കിലും ഞാനവൾക്കു വേണ്ടിയെന്തെങ്കിലും ചെയ്യണ്ടേടാ,, അവൾക്കു വേണ്ടി ഞാനെന്തും ചെയ്യൂന്ന് കാണിച്ചുകൊടുക്കണ്ടേടാ….. അതുകൊണ്ട് ഇനിയെങ്കിലും നീയാസ്ഥലം പറാ… എത്രഡേഞ്ചറാണേലും ഞാൻവരാ ഇന്നെനിക്കെന്തേലും പറ്റിയാലും സന്തോഷമേ ഉള്ളൂ….അവൾക്കു വേണ്ടിയല്ലേ….”
അത്രെയുംപറഞ്ഞു നിറഞ്ഞുവന്ന കണ്ണുങ്കൂടി തുടച്ചു കെഞ്ചുന്നപോലെയവൻ ചോദിച്ചപ്പോ !!! ഒരു പെണ്ണു കൂടെയുണ്ടായിരുന്നപ്പോ,, അവളെ ഉപയോഗിച്ചോണ്ടിരുന്നപ്പോ അടുത്തതിനെ നോക്കിപ്പോയി സിംഗിൾസിനെ മാനസ്സികമായി തകർക്കാൻ നോക്കിയ നീയൊക്കെ സാവണം ഫുണ്ടേ!!!..__ന്നു മനസ്സീപ്പറഞ്ഞു ഞാൻവഴി പറഞ്ഞുതുടങ്ങി….അല്ലപിന്നെ ബാക്കിയുള്ളവനൊക്കെ സുനേൽ കുത്തിമറിഞ്ഞിട്ടൊരെണ്ണത്തിനെ സെറ്റാക്കാൻ പറ്റിയില്ല അപ്പോഴാ ജോഷ്മിയെ പോലെ ആറ്റം ഐറ്റത്തിനെ അവൻ വെറുതേ വെറുപ്പിച്ചു വിട്ടത്……
ചിന്തമാറി അശ്വിന്റേം ജോഷ്മിടേം കാര്യത്തിലേക്കു പോയെങ്കിലും കൃത്യമായി വഴിപറഞ്ഞു വഴിപറഞ്ഞു കുറച്ചുനേരം കറങ്ങിത്തിരിഞ്ഞു ഞങ്ങളവളുപറഞ്ഞ ഗോഡൗണിന്റെ എന്ററെൻസിലേക്കെത്തി….
തകർപ്പൻ?
Eagerly waiting for balance parts.
അടിപൊളി (ബിജുമേനോൻ – ഗവി)!
അപ്പോ കഥ പോണ വഴി ഒരു എത്തും പിടീം ഇല്ലാണ്ട് പൂവാണ് ഭായ്.
സംഗതി കഥ നായകൻ പരയുന്നതാണേലും, കൊള്ളാം .
ഇനി ഒരുപാട് താമസിക്കാതെ അടുത്ത പാർട്ട് വരട്ടെ.
ഒക്ടോബർ 6 കഴിഞ്ഞ് ഇന്ന് നവംബർ 16, ഇനീം തമാസിക്കരുത്.
എന്നാലും ഇത് ഇപ്പൊ എങ്ങോട്ടാ പോകുന്നെ, elstune oru വില്ലതി ആയി കണ്ട് ???, ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ അന്ന് തല്ലി എന്നൊക്കെ എന്തിനാ അഭിയനിച്ചെ അതു പോലെ വീട്ടിന്ന് ഇറങ്ങി പോയതും വെറെ twist വല്ലോം കാണും lle ????.
Ee partum ഉഷാർ aayinnd ????. നല്ലൊരു kadha ആയിട്ടും Like comments okke koravanallo ???. Haa ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആവുമല്ലോ ?
??
♥️♥️♥️♥️♥️♥️
♥️♥️?
ഇത്രേ വയ്കിപ്പിക്കല്ലേ.നന്നായിട്ടുണ്ട്
ഇത്രേ നാൾ കഴിഞ്ഞു വരുന്നതല്ലേ കുറച്ചുകൂടെ പേജ് കൂട്ടായിരുന്നു
Mannnn…enthorum naalayi wait cheyunnu…. Veendum twistil kondoi nirthi…. Waiting for the next part bro