എൽസ്റ്റിന 4[Hope] 295

എൽസ്റ്റിന 4

Author :Hope

PREVIOUS PARTS 

 

“…. എടാ ജോഷ്മിയെന്റെ അടുത്തുണ്ട്… “..
അതായിരുന്നു കോളെടുത്ത വഴി എൽസ്റ്റൂന്റെ ശബ്‍ദത്തിൽ ഞാൻ കേട്ടത്…..
അതവളുതന്നെയാണോ എന്നുറപ്പിക്കാൻ വേണ്ടി ഒരുതവണ സ്ക്രീനിലേക്കു ഞാൻ നോക്കുകേം കൂടി ചെയ്തു…… ഒന്നൂടെ നോക്കിയുറപ്പിച്ചു ഞാൻ ഫോൺ ചെവിയോടടുപ്പിച്ചതും….

“…. അവളെ രക്ഷിക്കണോന്നുണ്ടെങ്കിൽ ഞാൻ പറയുന്നിടത്തേക്കു വരണം….”__മെന്നു വീണ്ടും ഫോൺ ശബ്‌ദിച്ചു…..

അതിനിടയിൽ ബാക്ക്ഗ്രൗണ്ടിൽ നിന്നും കേട്ട ജോഷ്മിടെ കരച്ചിലും കൂടിയായതോടെ
“…. എങ്ങോട്ടെന്നു…” ചോദിച്ചു ഞാനലറുകയാരുന്നു ……

(തുടരുന്നു……)

“….കത്തിപ്പോയയാ പഴയ ഗോഡൌണില്ലേ അങ്ങോട്ടൊരു ഏഴുമണിയാവുമ്പോവരണം….”

വളരെ നേർത്ത സൗണ്ടിലവളതു പറയുമ്പോഴെന്നെ പേടിപ്പിക്കാനെന്നപോലെ ജോഷ്മിടെ കരച്ചില് വീണ്ടും അലയടിക്കുന്നുണ്ടായിരുന്നു….

“…. കത്തിപ്പോയതാണോ അതോ കത്തിച്ചതാണോ???…”

പ്രതീക്ഷിക്കാതെയെന്റെ ചോദ്യം കേട്ടതുമെൽസ്റ്റൂ കുറച്ചുനേരത്തേക്കു സൈലന്റായി….

“…. കൂടുതലൊന്നും പറഞ്ഞു ബുദ്ധിമുട്ടണോന്നില്ല ഞാൻവരും എനിക്കറിയണം…
നീയാരാണെന്നെനിക്കറിയണം നീയെന്തിനായെന്നെ ടാർഗറ്റു ചെയ്തതെന്നെനിക്കറിയണം എന്തിനായെന്റെ ജീവിതത്തിൽ വന്നതെന്നെനിക്കറിയണം……”

സ്വയം മനസ്സിലൊരു മാസ്സ് ബിജിയെമ്മെക്കൊയിട്ടു പറഞ്ഞു തീർന്നയടുത്തനിമിഷം ഞാൻ കോളുകട്ടാക്കി….
പിന്നെയടുത്തിട്ടിരുന്ന ഇലക്ട്രിക്പോസ്റ്റുകൊണ്ടുണ്ടാക്കിയ ബെഞ്ചിലേക്കിരുന്നു…..

!!! പോണോ???… ജോഷ്മിക്കെന്തേലും പറ്റിയാലും നിനക്കൊന്നും സംഭവിക്കാൻ പോണില്ല….!!!
മനസ്സാക്ഷിടെ വകയൊരു ചോദ്യം…..

!!! പോണം…ഇത്രേം ഡയലോഗടിച്ചിട്ട് പോവാതിരുന്നാ നാണക്കേടാ….!!!
അത്രയേ അതിനോടുമെനിക്കു പറയാനുണ്ടാരുന്നുള്ളൂ…..

കുറച്ചുനേരം കൂടിയവിടെ തന്നെയിരുന്നു….
കുറച്ചുകഴിഞ്ഞപ്പോ ആദ്യം കിട്ടിയ ബസ്സിൽക്കേറി തറവാട്ടിലേക്കു തിരിച്ചു…..

തറവാട്ടിലെത്തിയ വഴി അമ്മയുണ്ടാക്കി വെച്ചിരുന്ന ഫുഡെടുത്തുകഴിച്ചു കൈയൊക്കെകഴുകി വന്നപ്പോഴേക്കും അഞ്ചേമുക്കാലോളമായിരുന്നു…..

!!!…സമയംപോവുന്നൂ….. ഇറങ്ങാൻ സമയായി,,

Updated: October 6, 2022 — 11:11 pm

9 Comments

  1. തകർപ്പൻ?
    Eagerly waiting for balance parts.

  2. അടിപൊളി (ബിജുമേനോൻ – ഗവി)!
    അപ്പോ കഥ പോണ വഴി ഒരു എത്തും പിടീം ഇല്ലാണ്ട് പൂവാണ് ഭായ്.
    സംഗതി കഥ നായകൻ പരയുന്നതാണേലും, കൊള്ളാം .
    ഇനി ഒരുപാട് താമസിക്കാതെ അടുത്ത പാർട്ട് വരട്ടെ.
    ഒക്ടോബർ 6 കഴിഞ്ഞ് ഇന്ന് നവംബർ 16, ഇനീം തമാസിക്കരുത്.

  3. ? നിതീഷേട്ടൻ ?

    എന്നാലും ഇത് ഇപ്പൊ എങ്ങോട്ടാ പോകുന്നെ, elstune oru വില്ലതി ആയി കണ്ട് ???, ഒന്നും ഒളിക്കാൻ ഇല്ലായിരുന്നെങ്കിൽ അന്ന് തല്ലി എന്നൊക്കെ എന്തിനാ അഭിയനിച്ചെ അതു പോലെ വീട്ടിന്ന് ഇറങ്ങി പോയതും വെറെ twist വല്ലോം കാണും lle ????.

    Ee partum ഉഷാർ aayinnd ????. നല്ലൊരു kadha ആയിട്ടും Like comments okke koravanallo ???. Haa ഓരോരുത്തർക്കും ഓരോ ടേസ്റ്റ് ആവുമല്ലോ ?

  4. ♥️♥️♥️♥️♥️♥️

  5. ♥️♥️?

  6. ഇത്രേ വയ്കിപ്പിക്കല്ലേ.നന്നായിട്ടുണ്ട്

  7. ഇത്രേ നാൾ കഴിഞ്ഞു വരുന്നതല്ലേ കുറച്ചുകൂടെ പേജ് കൂട്ടായിരുന്നു

  8. Mannnn…enthorum naalayi wait cheyunnu…. Veendum twistil kondoi nirthi…. Waiting for the next part bro

Comments are closed.