എന്റെ സ്വാതി 5 [Sanju] 165

“ശെടാ പോവല്ലേ. ഈ മടി അത്ര മോശം ഒന്നുമല്ലടി.”ഞാൻ പിന്നെയും അവളെ ഇട്ട് വാരി. പുള്ളിക്കാരി പിന്നെയും പിന്നേയും ദേഷ്യപ്പെട്ടു കട്ട് ചെയ്തു.

“ഓഹോ കട്ട് ചെയ്തല്ലേ. ഞാൻ തിരിച്ച് വിളിക്കും എന്ന് ഉള്ള അഹങ്കാരം ആണ്‌.

തിരിച്ച് വിളിക്കാൻ എനിക്ക് മനസില്ലാ.”

 

ഞങ്ങളുടെ വഴക്ക് ഒക്കെ മിക്കവാറും ഞാൻ ചെന്ന് അങ്ങോട്ട് മിണ്ടി കഴിഞ്ഞായിരുന്നു അവസാനിച്ചിരുന്നത്. അത് ആ കഴുത നന്നായി മുതലെടുക്കുന്നുണ്ട്. ഇന്ന്‌ എന്തായാലും ഞാൻ അങ്ങോട്ടു വിളിക്കില്ല എന്ന് അങ്ങ് ദൃഢ നിശ്ചയം എടുത്തു. ഒരു മിനിറ്റ് കഴിഞ്ഞു

“ഹ്ം എന്നോടാ അവളുടെ അഹങ്കാരം ഞാൻ വിളിക്കുമെന്ന് വിചാരിച്ച് ഇരിക്കുന്നുണ്ടാകും.”

ഇടക്കിടക്ക് ഞാൻ ഫോണിൽ നോക്കി കൊണ്ടിരുന്നു.

മൂന്ന് മിനിറ്റ് കഴിഞ്ഞു.

“ഹോ ഇനി നീ വിളിക്കുമല്ലൊ, അപ്പോ ഞാൻ എടുക്കില്ല മോളെ..”

ഫോൺ നോക്കി ഒന്നുടെ വീര വാദം മുഴക്കി.

 

അഞ്ച് മിനിറ്റ് കഴിഞ്ഞ്…

 

“ഹലോ എന്താ ഒന്നും മിണ്ടാത്തത്”

 

“ഹഹഹ ഇത്തവണയും നീ വിളിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഹിഹി. കഴിഞ്ഞ തവണ അടി ഉണ്ടായപ്പോൾ പറഞ്ഞത് ഓര്‍മയുണ്ടോ ഇനി ഞാൻ ഇതുപോലെ നിന്റെ പിന്നില്‍ വരുമെന്ന് വിചാരിക്കണ്ട എന്നോ എന്തൊക്കെയോ പറഞ്ഞിരുന്നു. ഓര്‍മ ഉണ്ടൊ. ഹഹഹഹ.”

അവൾ ചിരി നിർത്താതെ എന്നെ ഇട്ട് വാരല്‍ തുടങ്ങി. അതേ ഇത്തവണയും എനിക്ക് എന്നെ തടയാൻ പറ്റിയില്ല. ആണുങ്ങളുടെ വില കളയാനായിട്ട്. ???.

“എന്താ മോനെ ഒന്നും പറയാത്തത്.”

 

18 Comments

  1. പ്രണയത്തേക്കാളും ഇതിൽ സൗഹൃദത്തിന് വില കൊടുത്തു ജീവിതം ആണെന്ന് അല്ലേ പറഞ്ഞെ സ്വാതിയെ ഒരുപാട് ഇഷ്ട്ടായി നിന്റെ ഉള്ളിൽ ഉള്ളത് അവൾ മനസിലാക്കി എന്ന് എനിക് തോനുന്നു അവളെ പോലെ ഫ്രണ്ടിനെ കിട്ടാൻ ഭാഗ്യം വേണം സ്വാതിക്ക് ന്താ ഇങ്ങനെ മാറ്റം വന്നേ എന്ന് മനസിലായില്ല അതിന് കാത്തിരിക്കുന്നു
    സ്നേഹത്തോടെ റിവാന?

    1. ???Thank you rivana. Ee ഒരു comment എന്നെ എഴുതാന്‍ സഹായിക്കും. അവസാന Part ezhuthy കൊണ്ടിരിക്കുന്നു.

  2. nannayittund..baaki pooratte….

  3. അവിടെ കണ്ടു നിർത്താണെന്ന് നിർത്തരുതെന്ന് പറയാനേ നികവു എക്സാം ആയോണ്ട് കുറേ ആൾക്കാരുടെ കഥ വായിക്കാനുണ്ട് ഒന്നിനും പറ്റുന്നില്ല പറ്റുമെൽ തുടർന്നും എഴുതണം ഞാൻ എക്സാം കഴിഞ്ഞു വായിക്കാം
    എല്ലാവരോടും ഈ ഡയലോഗ് തന്നെയാണ് ഇപ്പൊ ന്റെ പല്ലവി സാഹചര്യം അതായി പോയി

    1. ഒരു part കൂടി ഉണ്ട് rivana

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkatte

  6. ❣️❣️❣️❣️

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കാലങ്ങൾക്ക് ശേഷം ഞാൻ 1st അടിച്ചിരിക്കുന്നു ??

      1. ഉളുപ്പുണ്ടോ മുതലാളി ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഈ കമെന്റ്. കളയല്ലേ കുട്ടേട്ടാ

          1. ??Thanks bro. First adikkuka mathram cheyyathe story വായിച്ച് ningalude അഭിപ്രായവും ഞാൻ പ്രതീക്ഷിക്കുന്നു

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ഉറപ്പായും മുത്തേ….
            എഴുത്തിന്റെയും പണിയുടെയും ഇടയിൽ ഞാൻ തേങ്ങ ചമ്മന്തി ആവുകയാണ്….
            എന്നാലും സമയം പോലെ വായിക്കാം….
            കൊറേ കഥകൾ പെന്റിങ് ആണ്…❤❤

          3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            തേങ്ങ ചമ്മന്തി DK uyir ???

Comments are closed.