“ഞാൻ നിന്നെ നോക്കി ഇരിക്കായിരുന്നു. കുറച്ച് കാര്യങ്ങൾ പറയാനുണ്ട്”.
“എന്താടാ പറ”
“ഇപ്പോഴല്ല ഈവനിങ്”
“ഓക്കെ”
അതും പറഞ്ഞു അവന്‍ ഒന്നും സംസാരിക്കാതെ പോയി. എന്നാലും അവന്‍ എന്നോട് സംസാരിച്ചതിന്റെ സന്തോഷത്തില്‍ ആയിരുന്നു ഞാൻ.
ഈവനിങ് ഓഫീസ് കഫേയിൽ ഞാൻ ചെന്നു. 5 മിനിറ്റ് കഴിഞ്ഞ് അവനും വന്നു.
“അമി, നമ്മൾ ഇതുവരെ ഇങ്ങനെ സംസാരിക്കാതെ ഇരുന്നിട്ടില്ല. ഞാൻ ആയിട്ട് ഇതുവരെ അവനോട് സംസാരിക്കാൻ പോയിട്ടില്ല. അന്ന് അവന്‍…”
“അത് പറയാന്‍ അല്ല ഞാൻ ഇപ്പോൾ വന്നത്. വേറൊരു കാര്യം പറയാനാ”
ഞാൻ സംസാരിക്കുന്നതിനിടയിൽ എന്നെ തടഞ്ഞു കൊണ്ട് അവന്‍ പറഞ്ഞു.
“എന്താ.. പറഞ്ഞോ”.
“ഞാൻ നമ്മുടെ മുംബൈയിലെ ഓഫീസിലേക്ക് മാറുകയാണ്. വിത്ത് പ്രോമോഷൻ.”
“എഹ്…. നീ പോവാണെന്നോ. അപ്പോൾ ഞാൻ ഇവിടെ ഒറ്റക്കോ… എനിക്ക് ഇവിടെ ഒറ്റക്ക് പറ്റില്ല അമി”
അവന്‍ കൂടെ ഇല്ലാതെ അവിടെ ഒറ്റക്ക് നില്‍ക്കുന്നതിന് എനിക്ക് താല്‍പര്യം ഇല്ലായിരുന്നു
“സ്വാതി…. എനിക്ക് പോയേ പറ്റു. നിനക്ക് ഇവിടെ വേറെ പലരും ഉണ്ടല്ലൊ കൂട്ട്. നമുക്ക് എല്ലാം നിര്‍ത്താം സ്വാതി. അത് പറയാനാ ഞാൻ നിന്നെ വിളിച്ചത്”
ഞാൻ ഒട്ടും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകള്‍ ആണ് ഞാൻ കേട്ടത്.
“അതേ സ്വാതി, ഒക്കെ നിര്‍ത്താം. ഇത് ശരിയാകില്ല. നമുക്ക് മുമ്പത്തെ പോലെ വെറും ഫ്രണ്ട്സായിയിരിക്കാം”
ഈ ഭാഗവും മികച്ചു നിന്നു, കഥ അതിന്റെ മർമ്മ ഭാഗങ്ങളിലേക്ക് കടക്കാൻ തുടങ്ങിയിരിക്കുന്നു,
സമയം കണ്ട് ബാക്കി കൂടി എഴുതുക. കൂടുതൽ താമസിച്ചാൽ കഥയുമായി വായനക്കാർക്ക് ഉള്ള ഫ്ലോ നഷ്ടമാകും…
OK broo ???☺️☺️☺️. ??
waiting aa broo
????
Tnks dear
❤️
Sanju..
ഈ കഥ എനിക്ക് ഇഷ്ട്ടമായി.. തുടർന്ന് മുടങ്ങാതെ എഴുതുക.. തിരക്കുകൾ തീരുന്നതനുസരിച്ച് ബാക്കി ഭാഗങ്ങൾ തരിക…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
♥️♥️♥️♥️♥️
??Vegm tharam. Next week തന്നെ undakum
❤️
വായിക്കാം ❤️
❤️
2nd
?
???
☺️☺️☺️