“എല്ലാം ഹാപ്പി ആയിരുന്നു സഞ്ജു, നല്ല ജോലി. പിന്നെ അവന്‍ അവിടെ ഉള്ളത് കൊണ്ട് എനിക്ക് ആ സ്ഥലം വളരെ ഇഷ്ടമായി. അവന്റെ കൂടെ നടന്ന് എനിക്കും ഈ ജോലി കൂടുതൽ ഇഷ്ടമായി. ഞങ്ങളുടെ ബോസ്സിന് അവനെ നല്ല ഇഷ്ടമായി. നല്ല ഹാര്‍ഡ് വർക്ക് ആയത് കൊണ്ട്. പലപ്പോഴും സംസാരം ഒക്കെ അങ്ങനെ കുറഞ്ഞു. അവന്‍ കൂടുതല്‍ വർക്ക് ശ്രദ്ധിക്കാൻ തുടങ്ങി”
“ഓഹ് അപ്പോൾ നിനക്ക് അത് ഇഷ്ടപ്പെട്ടില്ല. നീ അതും പറഞ്ഞു വഴക്ക് ഇടാന്‍ തുടങ്ങി. അങ്ങനെ ഒക്കെ അല്ലെ”.
“ഹിഹി, തെറ്റി. അതൊന്നുമല്ല. അവന്‍ കൂടുതൽ സമയം ജോലി ചെയ്യുന്നതിൽ എനിക്ക് ഒരു എതിര്‍പ്പും ഇല്ലായിരുന്നു. ഞാൻ അതൊന്നും പരാതി പറഞ്ഞിട്ടില്ല. അവിടെ ചെന്നപ്പോള്‍ എനിക്ക് കുറെ ഫ്രണ്ട്സ് ഒക്കെ കിട്ടി. ഞങ്ങളുടെ കാര്യം അവിടെ എല്ലാര്‍ക്കും അറിയാമായിരുന്നു. പിന്നെ കുറെ കഴിഞ്ഞു അവന്റെ പെരുമാറ്റം ഒക്കെ മാറി തുടങ്ങി. ഞാൻ ബോയ്സീനോട് സംസാരിക്കരുത് എന്നൊക്കെ പറഞ്ഞു എന്നോട് വഴക്കിടാൻ തുടങ്ങി. പല കാര്യങ്ങളിലും നിയന്ത്രണം വയ്ക്കാൻ തുടങ്ങി. ഞാൻ അവന്‍ പറഞ്ഞു എല്ലാരോടും സംസാരം ഒക്കെ കുറച്ചു”.
“ഓഹ് അപ്പോൾ അങ്ങനെ ആണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത് അല്ലെ?”.
“അതേ.. എന്നാലും പിന്നെ കുറച്ച് നാള്‍ പ്രശ്നം ഒന്നുമില്ലായിരുന്നു. എന്നാൽ അവിടെ ഒരു പയ്യന്‍ ഇടക്ക് വന്ന് എന്നോട് സംശയം ഒക്കെ ചോദിക്കുമായിരുന്നു. അവനോട് സംസാരിക്കരുത് എന്ന് പറഞ്ഞു എന്നോട് ഒരുപാട് വഴക്കിട്ടു. ഒരിക്കല്‍ അമിത് ഉള്ളപ്പോൾ തന്നെ ഈ പയ്യന്‍ വന്ന് എന്നോട് സംസാരിച്ചു. അത് ആയിരുന്നു തുടക്കം. അന്ന് എന്നോട് ഒന്നും പറയാതെ പോയി. പിന്നെ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാതെയായി. എന്നെ രണ്ട് ദിവസം അവോയ്ഡ് ചെയ്തു. മുമ്പ് പല തവണ വഴക്കിടാറുണ്ടേലും ഇങ്ങനെ ആദ്യമായിട്ടായിരുന്നു. മൂന്നാം ദിവസം ഞാൻ പോയി സംസാരിച്ചു. ആ ദിവസം ഞാൻ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു ദിവസമാണ്”
***********************************
“അമി, പ്ലീസ് ഇങ്ങനെ എന്നെ വിഷമിപ്പിക്കല്ലേ”.
ഈ ഭാഗവും മികച്ചു നിന്നു, കഥ അതിന്റെ മർമ്മ ഭാഗങ്ങളിലേക്ക് കടക്കാൻ തുടങ്ങിയിരിക്കുന്നു,
സമയം കണ്ട് ബാക്കി കൂടി എഴുതുക. കൂടുതൽ താമസിച്ചാൽ കഥയുമായി വായനക്കാർക്ക് ഉള്ള ഫ്ലോ നഷ്ടമാകും…
OK broo ???☺️☺️☺️. ??
waiting aa broo
????
Tnks dear
❤️
Sanju..
ഈ കഥ എനിക്ക് ഇഷ്ട്ടമായി.. തുടർന്ന് മുടങ്ങാതെ എഴുതുക.. തിരക്കുകൾ തീരുന്നതനുസരിച്ച് ബാക്കി ഭാഗങ്ങൾ തരിക…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
♥️♥️♥️♥️♥️
??Vegm tharam. Next week തന്നെ undakum
❤️
വായിക്കാം ❤️
❤️
2nd
?
???
☺️☺️☺️