“എന്നിട്ട് നീ അവനോട് എപ്പോഴാ യെസ് പറയുന്നത്”
“അന്ന് മൊത്തം ഞാൻ അത് ആലോചിച്ചു. എനിക്ക് ഒന്നും തീരുമാനിക്കാൻ കഴിഞ്ഞില്ല. ഞാൻ കൺഫ്യൂസ് ആയി. എനിക്ക് ആകെ ഉള്ള ഫ്രണ്ടല്ലേ. മുമ്പ് ഇതുപോലെ ഞാൻ നോ പറഞ്ഞതിന് പലരും പിന്നെ എന്നോട് സംസാരിക്കാതെയായി. അതുകൊണ്ട് എനിക്ക് പേടി ആയിരുന്നു ഇവനോട് നോ പറയാൻ”.
“അതുകൊണ്ടാണോ നീ എന്നിട്ട് അവനോട് യെസ് പറഞ്ഞത്? ”.
“അതുമുണ്ട് പിന്നെ എനിക്കവനെ ഇഷ്ടക്കേട് ഒന്നുമില്ലായിരുന്നു. അവന്‍ എന്നെ കെയര്‍ ചെയ്യുന്നതും ഒക്കെ ഓര്‍ത്തപ്പോൾ ഞാൻ അന്ന് വൈകുന്നേരം തന്നെ യെസ് പറഞ്ഞു”
“ആഹാ കൊള്ളാം”
“പിന്നീട് അങ്ങോട്ട് മറ്റെല്ലാ കമിതാക്കളെ പോലെ സ്ഥിരം കോളുകളും ഒക്കെ ആയിരുന്നു. അന്നൊക്കെ ഞാൻ ഒരുപാട് ഹാപ്പി ആയിരുന്നു”.
“പിന്നെ നിങ്ങള്‍ക്ക് എന്താ സംഭവിച്ചത്”
“ക്ലാസ് കഴിഞ്ഞ് പിന്നെ മുമ്പത്തെ പോലെ എപ്പോഴും കാണാനും പറ്റിയില്ല. ഞങ്ങൾ രണ്ടുപേർക്കും ഒരേ കമ്പനിയിൽ തന്നെ ജോബ് കിട്ടി. വിശാഖപട്ടണം ആയിരുന്നു. അത് കൊണ്ട് ഞാൻ അവിടെ പി ജി ആയി ഒരു വീട്ടില്‍ നിന്നു. അവനും അവിടെ ഒരു റൂം എടുത്തിരുന്നു”
“ആഹാ രണ്ട് പേരും ഒരേ കമ്പനി ഒരേ ജോലി. ഒരേ സ്ഥലത്ത്”
“അതേ അവിടെയും ഞങ്ങൾ നല്ല ഹാപ്പി ആയിരുന്നു. പക്ഷെ അതേ സ്ഥലത്ത് വച്ചാണ് എല്ലാം മാറി മറിഞ്ഞത്”
“എന്തായിരുന്നു അത്?”
“പറയാം, സഞ്ജുവിന് നാളെ കോളേജ് പോകണ്ടേ. ഇപ്പോഴേ ലേറ്റ് ആയി. നാളെ പറയാം”
“അത് വേണ്ട, ഇപ്പോൾ പറഞ്ഞാൽ മതി എനിക്കറിയണം എന്താണ് നിങ്ങക്ക് സംഭവിച്ചതെന്ന്.”
ഈ ഭാഗവും മികച്ചു നിന്നു, കഥ അതിന്റെ മർമ്മ ഭാഗങ്ങളിലേക്ക് കടക്കാൻ തുടങ്ങിയിരിക്കുന്നു,
സമയം കണ്ട് ബാക്കി കൂടി എഴുതുക. കൂടുതൽ താമസിച്ചാൽ കഥയുമായി വായനക്കാർക്ക് ഉള്ള ഫ്ലോ നഷ്ടമാകും…
OK broo ???☺️☺️☺️. ??
waiting aa broo
????
Tnks dear
❤️
Sanju..
ഈ കഥ എനിക്ക് ഇഷ്ട്ടമായി.. തുടർന്ന് മുടങ്ങാതെ എഴുതുക.. തിരക്കുകൾ തീരുന്നതനുസരിച്ച് ബാക്കി ഭാഗങ്ങൾ തരിക…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
♥️♥️♥️♥️♥️
??Vegm tharam. Next week തന്നെ undakum
❤️
വായിക്കാം ❤️
❤️
2nd
?
???
☺️☺️☺️