എന്റെ സ്വാതി 4 [Sanju] 230

“ഇന്നലെ കുറച്ച് മൂഡ് ഓഫ് ആയിരുന്നു. ഞാൻ എന്താ അങ്ങനെ പെരുമാറിയത് എന്ന് നീ ഇത് വരെ ചോദിച്ചോ?”

 

“ഇന്നലെ അത് ചോദിച്ച് തന്നെ അല്ലെ ഞാൻ നിന്റെ അടുത്തേക്ക് വന്നത്. എന്നിട്ട് നീ എന്നെ അവിടുന്ന് എന്തൊക്കെയാ പറഞ്ഞത്.എന്നിട്ട് ഞാൻ എന്താ ഇതുവരെ ചോദിക്കാത്തതെന്നൊ. എനിക്ക് സൗകര്യമില്ല.”

 

“എടി നീ അത് ഒന്ന് ക്ഷമിക്ക്. എന്നിട്ട് ഞാൻ പറയുന്നത് ഒന്ന് കേള്‍ക്കൂ, പ്ലീസ്”

എന്തോ കാര്യമായിട്ട് പറയാന്‍ ഉണ്ടെന്ന് തോന്നി

 

“ഹാ പറ, കേൾക്കാം”

 

“നിനക്ക് അറിയാമല്ലോ നമ്മുടെ ഫ്രണ്ട്ഷിപ്പിനെ ഇവിടെ വേറെ കൊറേ രീതിയില്‍ ആക്കിയിട്ടുണ്ട് എന്ന്”

 

“ആഹ് അതൊന്നും നമ്മൾ ശ്രദ്ധിക്കാറില്ലല്ലോ, അതുകൊണ്ടാണോ നീ എന്നെ ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞത്.”

 

“ആഹ് എന്നെ ഇടക്ക് ഇതും പറഞ്ഞ് കളിയാക്കാറൊക്കെയുണ്ട്,”

 

“അത് നീ ശ്രദ്ധിക്കാതിരുന്നാൽ പോരെ”.

 

“ഞാൻ അങ്ങനെ ശ്രദ്ധിക്കാറില്ല, പക്ഷെ മിനിഞ്ഞാന്ന് നും അവന്മാർ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്ന് ഒരു ചെറിയ അടി ഒക്കെ ആയി”.

 

“അടിയോ…. നിനക്ക് എന്താ അമി ഇതിനൊക്കെ അടി ഉണ്ടാക്കേണ്ട ആവശ്യം ഉണ്ടോ”.

 

“അവർ നിന്നെയും കുറച്ച് മോശമായി പറഞ്ഞു. അങ്ങനെ എന്റെ നിയന്ത്രണം പോയി”.

 

“ആഹ് അത് വിട്, അവർ എന്തെങ്കിലും ഒക്കെ പറയട്ടെ. ഈ ഒരു ചെറിയ കാര്യം കൊണ്ടാണോ നി എന്നെ ഒഴിവാക്കാൻ നോക്കിയത്”.

 

“അത്‌ മാത്രമല്ല സ്വാതി, അത് കഴിഞ്ഞാണ് ശരിക്കും പ്രശ്നം ഞാൻ മനസ്സിലാക്കുന്നത്”.

 

“അതെന്താ കാര്യം?”.

14 Comments

  1. ഈ ഭാഗവും മികച്ചു നിന്നു, കഥ അതിന്റെ മർമ്മ ഭാഗങ്ങളിലേക്ക് കടക്കാൻ തുടങ്ങിയിരിക്കുന്നു,
    സമയം കണ്ട് ബാക്കി കൂടി എഴുതുക. കൂടുതൽ താമസിച്ചാൽ കഥയുമായി വായനക്കാർക്ക് ഉള്ള ഫ്ലോ നഷ്ടമാകും…

    1. OK broo ???☺️☺️☺️. ??

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    waiting aa broo

    ????

  3. Sanju..

    ഈ കഥ എനിക്ക് ഇഷ്ട്ടമായി.. തുടർന്ന് മുടങ്ങാതെ എഴുതുക.. തിരക്കുകൾ തീരുന്നതനുസരിച്ച് ബാക്കി ഭാഗങ്ങൾ തരിക…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    ♥️♥️♥️♥️♥️

    1. ??Vegm tharam. Next week തന്നെ undakum

  4. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

  5. ശങ്കരഭക്തൻ

    വായിക്കാം ❤️

  6. BAHUBALI BOSS [Mr J]

    2nd

    1. BAHUBALI BOSS [Mr J]

      ???

    2. ☺️☺️☺️

Comments are closed.