“ഹാ ആയിക്കോട്ടെ ആയിക്കോട്ടെ”
“ഹാ പിന്നെ സഞ്ജുവിന് ഇപ്പൊ എന്താ വലിയ മിണ്ടാട്ടം ഒന്നുമില്ലല്ലോ. എന്റെ അടുത്ത് സംസാരിക്കാൻ താല്‍പര്യം ഇല്ലേ?”
“എന്റെ സ്വാതി അങനെ ഒന്നുമില്ലല്ലോ… താന്‍ കൂടുതൽ സംസാരിക്കുമ്പോള്‍ കേട്ടിരിക്കാം എന്ന് കരുതി ഞാന്‍ മിണ്ടാതെ ഇരിക്കുന്നതാ. താന്‍ പിന്നെ തനിക്ക് എന്താ സംഭവിച്ചത് എന്ന് പറയുവല്ലായിരുന്നോ അതാ ഞാൻ..”
“ഞാൻ അതൊക്കെ പറയുന്നത് കൊണ്ട് സഞ്ജുവിന് ബുദ്ധിമുട്ട് തോന്നൂണ്ടോ”
അവളുടെ ഓരോ ചോദ്യം കേട്ട് എനിക്ക് നല്ല കലിയാണ് വന്നത്.
“നീ എന്തിനാ ഇങ്ങനെ ഓരോന്ന് ചിന്തിക്കുന്നത് ഞാൻ അങ്ങനെ എന്തെങ്കിലും പറഞ്ഞോ. എന്റെ പെരുമാറ്റത്തിൽ നിനക്ക് അങ്ങനെ തോന്നിയോ” ഞാൻ അത്യാവശ്യം ശബ്ദം ഉയര്‍ത്തിയാണ് അത് ചോദിച്ചത്.
കുറച്ച് നേരം മറുപടി ഒന്നും കേട്ടില്ല അപ്പുറത്ത് നിന്ന്. അത് കൊണ്ട് ഞാൻ തന്നെ സംസാരിച്ചു.
“സ്വാതി താന്‍ അങ്ങനെ ഒന്നും വിചാരിക്കണ്ട. തനിക്ക് എന്തും എന്നോട് പറയാം”
“ഹാ സോറി സഞ്ജു. എനിക്ക് ഇങ്ങനെ ഓരോ തോന്നല്‍ വെറുതെ വരും”
“ഹാ നല്ല അടി കൊള്ളാത്തത് കൊണ്ടാ”
അത് പറഞ്ഞ് ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് ചിരിച്ചു.
“ശരി താന്‍ ബാക്കി പറ, പിറ്റേന്ന് ക്ലാസ്സിൽ പോയപ്പോള്‍ അവന്‍ വന്ന് സംസാരിച്ചില്ലേ…”
“ആഹ് എങ്ങനെ മനസ്സിലായി. അന്ന് രാത്രി ഞാൻ പോലും വിചാരിച്ചില്ല അവന്‍ എന്നോട് സംസാരിക്കാൻ വരുമെന്ന്”
“ആഹ് എനിക്ക് തോന്നി അങ്ങനെ ആയിരിക്കും നടന്നിട്ട് ഉണ്ടാവുക എന്ന്.
“പിറ്റേന്ന് ശരിക്കും ക്ലാസ്സിൽ പോകാന്‍ തോന്നിയിരുന്നില്ല, പിന്നെ ആകെ കുറച്ച് ക്ലാസ്സ് അല്ലെ ഇനി ഉള്ളു എന്ന് കരുതി ഞാൻ പോയി”
ഈ ഭാഗവും മികച്ചു നിന്നു, കഥ അതിന്റെ മർമ്മ ഭാഗങ്ങളിലേക്ക് കടക്കാൻ തുടങ്ങിയിരിക്കുന്നു,
സമയം കണ്ട് ബാക്കി കൂടി എഴുതുക. കൂടുതൽ താമസിച്ചാൽ കഥയുമായി വായനക്കാർക്ക് ഉള്ള ഫ്ലോ നഷ്ടമാകും…
OK broo ???☺️☺️☺️. ??
waiting aa broo
????
Tnks dear
❤️
Sanju..
ഈ കഥ എനിക്ക് ഇഷ്ട്ടമായി.. തുടർന്ന് മുടങ്ങാതെ എഴുതുക.. തിരക്കുകൾ തീരുന്നതനുസരിച്ച് ബാക്കി ഭാഗങ്ങൾ തരിക…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
♥️♥️♥️♥️♥️
??Vegm tharam. Next week തന്നെ undakum
❤️
വായിക്കാം ❤️
❤️
2nd
?
???
☺️☺️☺️