“എനിക്ക് ഒന്നുമില്ലേ… ഇത്രേം നാളും ഇങനെ ഒന്നും കണ്ടിരുന്നില്ല അത് കൊണ്ട് ചോദിച്ചതാ, പിന്നെ നിന്റെ ആ ഫ്രണ്ടിന്റെ നമ്പർ ഒന്ന് തരാന്‍ എത്ര തവണ ഞാൻ പറഞ്ഞതാ ഡാ. ഒന്ന് താടാ. നീ തന്നത് ആണെന്ന് ഞാൻ പറയേയില്ല…”
“ഫ്ഫാ………. തരാടാ ഞാൻ നിനക്ക്.”
അവന്റെ ആവശ്യം കേട്ട കലിപ്പിൽ ഞാൻ ഒന്ന് ആട്ടി. കാരണം അവൾ എന്റെ ചങ്കാണ്. അവളുടെ നമ്പർ ഞാൻ അവന്‍ കൊടുക്കണം പോലും.”
ആ സമയത്ത് എന്റെ ഫോൺ റിംഗ് ചെയതു. കുറച്ച് മുന്നേ സ്വാതി വിളിച്ച നമ്പർ ആയിരുന്നു. ഞാൻ അവിടുന്ന് എഴുന്നേറ്റു.
“അവളായിരിക്കും ലേ….”സുര മോന്‍ ഒരു ഈണത്തില്‍ ചോദിച്ചു
“അതേ.. സാറിന് വല്ല ബുദ്ധിമുട്ടും ഉണ്ടോ ആവോ..”
“ഹിഹി ഇടക്ക് നമ്മളെ കുറിച്ച് വല്ലതും ഒക്കെ പറ കേട്ടോ” എന്നെക്കാളും വലിയ കോഴി ആണ്. ഞാനൊക്കെ അവന്റെ ശിഷ്യന്‍ ആണ്.
“ഹോ ശരി ആയിക്കോട്ടെ. നണ്ണി കഴിഞ്ഞെങ്കില്‍ ഇതൊക്കെ എടുത്ത് വച്ച് കിടന്നോ. ഞാൻ കുറച്ച് കഴിഞ്ഞ് താഴെ വരുന്നുള്ളു”
അവനോട് അതും പറഞ്ഞു ഞാൻ ടെറസ്സിൽ മറ്റൊരു മൂലയില്‍ ഇരുന്നു. അപ്പോഴേക്കും റിങ് തീര്‍ന്നിരുന്നു. ഞാൻ അങ്ങോട്ടു വിളിച്ചു. രണ്ട് റിങ് കഴിഞ്ഞപ്പോൾ തന്നെ എടുത്തു.
“ഹലോ……. എന്താ ആദ്യം വിളിച്ചപ്പോൾ എടുക്കാഞ്ഞത്” എടുത്ത ഉടനെ വന്ന ചോദ്യം അതായിരുന്നു. എനിക്ക് അത് കേട്ടപ്പോൾ ചിരി വന്നു.
“ഞങ്ങൾ കഴിക്കുകയായിരുന്നു. പിന്നെ കൂടെ റൂം മേറ്റും ഉണ്ടായിരുന്നു”ഞാൻ കാര്യം പറഞ്ഞു.
“ഹാ ഓക്കെ, പിന്നെ ഒരു കാര്യം. സഞ്ജു ഇങ്ങോട്ട് വിളിക്കല്ലേ ട്ടോ. ഞാൻ അങ്ങോട്ട് വിളിച്ചോളാം. സഞ്ജുവിന് വിളിക്കണമെങ്കിൽ ആദ്യം ഒരു മെസേജ് അയക്കണേ പ്ലീസ്സ്”
ഈ ഭാഗവും മികച്ചു നിന്നു, കഥ അതിന്റെ മർമ്മ ഭാഗങ്ങളിലേക്ക് കടക്കാൻ തുടങ്ങിയിരിക്കുന്നു,
സമയം കണ്ട് ബാക്കി കൂടി എഴുതുക. കൂടുതൽ താമസിച്ചാൽ കഥയുമായി വായനക്കാർക്ക് ഉള്ള ഫ്ലോ നഷ്ടമാകും…
OK broo ???☺️☺️☺️. ??
waiting aa broo
????
Tnks dear
❤️
Sanju..
ഈ കഥ എനിക്ക് ഇഷ്ട്ടമായി.. തുടർന്ന് മുടങ്ങാതെ എഴുതുക.. തിരക്കുകൾ തീരുന്നതനുസരിച്ച് ബാക്കി ഭാഗങ്ങൾ തരിക…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
♥️♥️♥️♥️♥️
??Vegm tharam. Next week തന്നെ undakum
❤️
വായിക്കാം ❤️
❤️
2nd
?
???
☺️☺️☺️