എന്റെ സ്വാതി 4 [Sanju] 230

അങ്ങനെ കോൾ കട്ട് ചെയത് അവൾ പോയി. ഞാൻ കുറച്ച് നേരം കൂടി അവിടെ ഇരുന്നു. അവൾ പറഞ്ഞതൊക്കെ ഒന്ന് ആലോചിച്ചു നോക്കി. ഇവളെ പോലെ ഒരു ഫ്രണ്ടിനെ കിട്ടാൻ ഭാഗ്യം ചെയണം. അത് പക്ഷേ ആരും മനസ്സിലാക്കിയില്ല. ഇനി അവളെ ഒറ്റക്ക് ആണെന്ന വിഷമം ഒക്കെ മാറ്റണം. എന്തോ വല്ലാത്ത ആത്മബന്ധം അവളോട് തോന്നുന്നു. ഇനി അവളെ ഒറ്റക്ക് ആക്കില്ല. തീരുമാനിച്ച് ഉറപ്പിച്ചാണ് അന്ന് കിടക്കാന്‍ പോയത്.

 

***********************************

ഇനിയും കുറെ പാര്‍ട്ട് ഉണ്ട്. സമയം കിട്ടുന്നില്ല എഴുതാൻ. ഈ കഥ എനിക്ക് പ്രിയപ്പെട്ടത് ആയത് കൊണ്ട്‌ നിർത്തി പോകില്ല. ഇനി ഉള്ള പാര്‍ട്ടിൽ അവരുടെ സൗഹൃദം കൂടുതൽ ഉണ്ടാകും. ലേറ്റ് ആയാലും വരും എന്ന് മാത്രം ഉറപ്പ് തരുന്നു. സപ്പോര്‍ട്ട് തരുന്നവരോട് സ്നേഹം മാത്രം. ഇനിയും സപ്പോര്‍ട്ട് ഉണ്ടാകണം. 

 

 

14 Comments

  1. ഈ ഭാഗവും മികച്ചു നിന്നു, കഥ അതിന്റെ മർമ്മ ഭാഗങ്ങളിലേക്ക് കടക്കാൻ തുടങ്ങിയിരിക്കുന്നു,
    സമയം കണ്ട് ബാക്കി കൂടി എഴുതുക. കൂടുതൽ താമസിച്ചാൽ കഥയുമായി വായനക്കാർക്ക് ഉള്ള ഫ്ലോ നഷ്ടമാകും…

    1. OK broo ???☺️☺️☺️. ??

  2. കൈപ്പുഴ കുഞ്ഞാപ്പൻ

    waiting aa broo

    ????

  3. Sanju..

    ഈ കഥ എനിക്ക് ഇഷ്ട്ടമായി.. തുടർന്ന് മുടങ്ങാതെ എഴുതുക.. തിരക്കുകൾ തീരുന്നതനുസരിച്ച് ബാക്കി ഭാഗങ്ങൾ തരിക…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    ♥️♥️♥️♥️♥️

    1. ??Vegm tharam. Next week തന്നെ undakum

  4. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

  5. ശങ്കരഭക്തൻ

    വായിക്കാം ❤️

  6. BAHUBALI BOSS [Mr J]

    2nd

    1. BAHUBALI BOSS [Mr J]

      ???

    2. ☺️☺️☺️

Comments are closed.