ഗുഡ് ബൈ സ്വാതി. ഞാൻ ഇന്ന് മുംബൈ പോകുന്നു. ഇനി എപ്പോഴെങ്കിലും കാണാം. ഓൾ ദ് ബെസ്റ്റ്.
“അതായിരുന്നു അവന്റെ മെസേജ്. പിന്നെ ആ ഓഫീസിലേക്ക് പോകാന്‍ എനിക്ക് തോന്നിയില്ല. ഞാൻ അവിടെ ഒറ്റക്ക് ആയി. തീര്‍ത്തും ഒറ്റയായി. ആ സമയമായിരുന്നു എനിക്ക് ഒരു ദിവസം ഒരു പനി വന്നത്. ഹോസ്പിറ്റല്‍ പോയപ്പോള്‍ ഡെങ്കി പനി ആണെന്ന് പറഞ്ഞു. വിവരം അറിഞ്ഞ് അച്ഛൻ വന്നു. അവിടെ ഒരു ആഴ്ച കിടന്നു. എനിക്ക് ആ സ്ഥലം മടുത്തിരുന്നു. അങ്ങനെ ഞാൻ ആ ജോലി റിസൈൻ ചെയതു. ഇവിടെ വന്നു”.
അവൾ ഇപ്പോഴും പൊട്ടി കരയുകയായിരുന്നു
“ഇനി നീ കരയല്ലേ. പിന്നെ അമിത് മെസേജ് ഒന്നും അയച്ചില്ലേ.”
“ഞാൻ ഇടക്കിടക്ക് മെസേജ് അയക്കും. പക്ഷേ വല്ലപ്പോഴും മാത്രം എന്തെങ്കിലും റിപ്ലൈ തരും. ഇപ്പോൾ ഒരു ഫ്രണ്ട് എന്ന പരിഗണനയും എനിക്ക് തരുന്നില്ല”
“സാരമില്ല സ്വാതി. എല്ലാം എന്നോട് പറഞ്ഞൂ തീരത്തില്ലേ. ഇനി കരയണ്ട. കിടക്കാന്‍ നോക്ക്.”
“ഇതൊന്നും ആരോടും പറയാന്‍ പറ്റാതെ ഞാൻ ഇത്രയും ദിവസവും ഒറ്റക്ക് ഇരുന്ന് കരയുകയായിരുന്നു. ഞാന്‍ തന്നെ ബോര്‍ അടുപ്പിച്ചോ സഞ്ജു”
“ഹിഹി. താന്‍ അങ്ങനെ ഒന്നും ചിന്തിക്കേണ്ട. ഇനി ഞാൻ ഉണ്ടാകും നിന്റെ കൂടെ എന്നും. എന്നോട് നിനക്ക് എന്തും പറയാം. ഒറ്റക്ക് ആണെന്ന് ചിന്തിക്കേണ്ട. കേട്ടോ”
“സത്യമാണോ സഞ്ജു ☺️☺️. അവസാനം എല്ലാരേയും പോലെ താനും എന്നെ വിട്ട് പോകുമോ.”
“ഞാൻ ആരെയും വിട്ട് പോകില്ല. ഞാൻ വാക്കു തരുന്നു. നീ ഇനി ഒറ്റക്കല്ല. നീ ഇപ്പോൾ എന്തായാലും കിടന്നോ. നാളെ സംസാരിക്കാം”
“ഓക്കെ സഞ്ജു. ഗുഡ് നൈറ്റ്. താങ്ക് യു”
“ഓഹ് ആയിക്കോട്ടെ ഗുഡ് നൈറ്റ്”
ഈ ഭാഗവും മികച്ചു നിന്നു, കഥ അതിന്റെ മർമ്മ ഭാഗങ്ങളിലേക്ക് കടക്കാൻ തുടങ്ങിയിരിക്കുന്നു,
സമയം കണ്ട് ബാക്കി കൂടി എഴുതുക. കൂടുതൽ താമസിച്ചാൽ കഥയുമായി വായനക്കാർക്ക് ഉള്ള ഫ്ലോ നഷ്ടമാകും…
OK broo ???☺️☺️☺️. ??
waiting aa broo
????
Tnks dear
❤️
Sanju..
ഈ കഥ എനിക്ക് ഇഷ്ട്ടമായി.. തുടർന്ന് മുടങ്ങാതെ എഴുതുക.. തിരക്കുകൾ തീരുന്നതനുസരിച്ച് ബാക്കി ഭാഗങ്ങൾ തരിക…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
♥️♥️♥️♥️♥️
??Vegm tharam. Next week തന്നെ undakum
❤️
വായിക്കാം ❤️
❤️
2nd
?
???
☺️☺️☺️