“ഡാ… നീ എന്താ ഈ പറയുന്നേ. അതിന് ഇപ്പോൾ എന്താ ഉണ്ടായേ. നീ മുംബൈ പൊയ്ക്കോ. ഞാൻ ഇവിടെ നിന്നോളാം. അതിന് എന്തിനാ ബ്രേക്ക്അപ്പ് ആവുന്നത്. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല”
വാക്കുകള്‍ ഇടറിയാണ് ഞാൻ അത് പറഞ്ഞത്.
“നമുക്ക് പിരിയുന്നതാ നല്ലത് സ്വാതി. ഫ്രണ്ട്സായി ഇരിക്കുമ്പോള്‍ നമുക്കിടയിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഞാൻ തീരുമാനിച്ചു കഴിഞ്ഞു.”
“നീ തന്നെ എല്ലാം ഒറ്റക്ക് തീരുമാനിക്കുകയാണോ. നമ്മൾ നല്ല ഫ്രണ്ട്സായിരുന്ന സമയത്ത് നീ തന്നെ വന്ന് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു. നിന്റെ ഫ്രണ്ട്ഷിപ്പ് നഷ്ടമായാലോ എന്നുളള പേടി കൊണ്ടോ എന്തോ ഞാനും ഓക്കെ പറഞ്ഞു. ഇത് ഇത്രത്തോളം എത്തിച്ചിട്ട് നിനക്ക് ഇപ്പോൾ പിരിയണമെന്നോ”
“അതൊന്നും ഇനി പറഞ്ഞിട്ട് എന്താ കാര്യം, നീ ഇവിടെ വന്നപ്പോൾ മുതൽ കണ്ടവന്റെ ഒക്കെ കൂടെ നടക്കുകയല്ലേ.”
“ഞാൻ ആരുടെ കൂടെ നടന്നെന്ന്. നീ എന്ത് ചീപ്പ് ആണ് അമിത്. ഇങ്ങനെ ആണോ നീ എന്നെ കുറിച്ച് ചിന്തിക്കുന്നേ!”
“എനിക്ക് ഇനി അധികം സംസാരിക്കാനില്ല. നിനക്ക് വേണമെങ്കിൽ ഞാൻ നിന്റെ ഫ്രണ്ട് ആയി തുടരാം. നിനക്ക് വേറെ ഫ്രണ്ട്സൊന്നുമില്ലല്ലോ…”
ഭിക്ഷ പോലെ അവന്‍ അത് പറഞ്ഞപ്പോൾ എനിക്ക് അവിടെ ഇരുന്ന് കരയാനേ കഴിഞ്ഞുള്ളു. കുറെ സംസാരിച്ച് നോക്കിയെങ്കിലും അവന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു.
***********************************
“താന്‍ കരയണ്ട ഡോ”.
എല്ലാം പറഞ്ഞു തീരുമ്പോളേക്കും അവൾ കരച്ചില്‍ തുടങ്ങിയിരുന്നു.
“അന്ന് അവന്‍ പോയി എന്നെ വിട്ട്. ഞാൻ പിന്നേയും അവിടെ ഇരുന്ന് കുറെ കരഞ്ഞു. രണ്ട് ദിവസം ഓഫീസിൽ പോയില്ല. അന്ന് ഈവനിങ് അവന്റെ മെസേജ് വന്നു”
ഈ ഭാഗവും മികച്ചു നിന്നു, കഥ അതിന്റെ മർമ്മ ഭാഗങ്ങളിലേക്ക് കടക്കാൻ തുടങ്ങിയിരിക്കുന്നു,
സമയം കണ്ട് ബാക്കി കൂടി എഴുതുക. കൂടുതൽ താമസിച്ചാൽ കഥയുമായി വായനക്കാർക്ക് ഉള്ള ഫ്ലോ നഷ്ടമാകും…
OK broo ???☺️☺️☺️. ??
waiting aa broo
????
Tnks dear
❤️
Sanju..
ഈ കഥ എനിക്ക് ഇഷ്ട്ടമായി.. തുടർന്ന് മുടങ്ങാതെ എഴുതുക.. തിരക്കുകൾ തീരുന്നതനുസരിച്ച് ബാക്കി ഭാഗങ്ങൾ തരിക…
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
♥️♥️♥️♥️♥️
??Vegm tharam. Next week തന്നെ undakum
❤️
വായിക്കാം ❤️
❤️
2nd
?
???
☺️☺️☺️