എന്റെ പെണ്ണ് ? [Mohammed Rashid Ottuvayal] 180

ഞാൻ ഒന്ന് നെട്ടി… ന്റെ റബ്ബേ… ശരിയാണല്ലോ… അല്ലേലും +2 ല് പഠിക്കുന്ന ഞാൻ എപ്പളാ കല്യാണം കഴിച്ചേ…

ചട്ടകവും പിടിച്ചു എന്നെ തുറിച്ചു നോക്കുന്ന ഉമ്മയെ കണ്ടപ്പോ ഞാൻ മെല്ലെ അവിടെ നിന്ന് സ്കൂട്ട് ആയി.. ശ്ശെ… നാണം കെട്ടു… ഉമ്മ എന്താ വിചാരിച്ചേ ആവോ…. നേരം വെളുക്കണ്ടായിരുന്നു…

കുഞ്ഞോൾക് ഐസ്ക്രീം ഇനി നാളത്തെ സ്വപ്നത്തിൽ കൊടുക്കാം… ലേ ??

 

എന്റെ എല്ലാ സ്വപ്ന രാജാക്കന്മാർക്കും വേണ്ടി സമർപ്പിക്കുന്നു… ?

(അതേയ് ഇഷ്ടായാൽ ഒന്ന് കമന്റ് ചെയ്ത് സപ്പോർട്ട് അറീക്കണേ.. അപ്പൊ അടുത്ത ഉടായിപ്പുമായി വീണ്ടും പാക്കളാം ?? )

മുഹമ്മദ്‌ റാഷിദ്‌ ഒറ്റുവയൽ ?️

Updated: June 21, 2021 — 10:20 pm

36 Comments

  1. Monuseeeeeeeeeeeeeeee
    Ushaaraayik

  2. ❤️

  3. ട്വിസ്റ്റ് ട്വിസ്റ്റ്
    വായിച്ച് പോയവൻ oombfi???
    എന്തായാലും അടിപൊളി കഥ??

  4. ༒☬SULTHAN☬༒

    Nice one w❤❤❤❤

  5. ഇത്‌ ഒരുമാതിരി വല്ലാത്ത സ്വപ്നമായി

  6. Nice ??????

  7. ഹിഹിഹി ….. അടിപൊളി….???

    1. Nalla peru…evideyo kettittullapole

      1. കുടിക്കാത്തവൻ but velikke ഉള്ളു ???

    2. Mohammed Rashid Ottuvayal

      Tnq

      1. ❤️??

  8. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… അടുത്ത കഥയുമായി വീണ്ടും വരണം.. ❤❤❤❤

    1. Mohammed Rashid Ottuvayal

      Tnq

  9. Poli… Super…

    NB: starting mathram vayichu arum pettennu oru conclusion athalle… Complete vayichu nokkanam…

    Thanks

    1. Mohammed Rashid Ottuvayal

      Tnq

  10. ശോ…. വല്ലാത്ത twist ആയി പോയി…. ഇതുപോലെ സ്വപ്‍നം കാണാത്ത ആരാ ഇല്ലത്തെ…. ?? നന്നായിട്ടണ്ട്… ഇനിയും നല്ല കഥകളുമായി വരിക…

    1. Mohammed Rashid Ottuvayal

      Sure. And tnx

  11. ക്ലൈമാക്സ്‌ ആദ്യമേ വായിക്കുന്ന ശീലം ആയി പോയത് കൊണ്ട് ട്വിസ്റ്റ്‌ 3g എനിക്ക്??… സാരില്ല… നന്നായിട്ടുണ്ട്… അടുത്ത ഉടായിപ്പ് ആയി വായോ… അതും ക്ലൈമാക്സ്‌ തന്നെ ഞാൻ ആദ്യം വായിക്കും ?❤️

    1. Mohammed Rashid Ottuvayal

      Achodaa. Saralla adutha katha sharikk vaayikkondi

  12. ?✨?????????????_??✨❤️

    ???❤️?
    Poli

    1. കൈലാസനാഥൻ

      ഇത് വായിച്ചു തുടങ്ങിയപ്പോൾ സത്യത്തിൽ ദേഷ്യമാണ് വന്നത് കാരണം മറ്റൊരു കഥയിൽ പാതിരാത്രി ഐസ്ക്രീം വാങ്ങാൻ പോകുന്നതും പോലീസ് പിടിക്കുന്നതും രക്ഷപെടുന്നതും ഒക്കെ ഉള്ള ഒരു കഥ . അതിന്റെ കാർബൺ കോപ്പിയാണോ ഫോട്ടോ സ്റ്റാറ്റോ ആണോ എന്ന് വിചാരിച്ചു , ഏതായാലും വേണ് കുറവായതിനാൽ വായിക്കാൻ തീരുമാനിച്ചു ന്നത് കൊണ്ട് നഷ്ടമായില്ല. കഥയുടെ അവസാനമല്ലേ അതിന്റെ മാസ്മരികത , അപാരമായ എൻഡിങ്ങ് . കൗമാരപ്രായത്തിൽ ഇമ്മാതിരി സ്വപ്നം കാണാത്തവർ ഉണ്ടോ ? ഇഷ്ടമായി ഒരുപാട് . വീണ്ടും വരിക മാസ്മരിക പ്രകടനവുമായി.

      1. Mohammed Rashid Ottuvayal

        Tnq tnq

  13. Twist polichu. Njanokke swpnathi enthokke ayi enthokke cheythu enn orkkumbol chiri varunnu. Athonnum eneettitt vtl parayanjath bhagyam❤❤❤❤

    1. Mohammed Rashid Ottuvayal

      Tnqq

  14. Poli ottuk പ്രദീഷിച്ചില്ല ഇങ്ങനൊരു twist. Anyway super story

  15. Mohammed Rashid Ottuvayal

    Tnq ?

  16. എൻ്റെ പോന്നു ബ്രോ അടാർ twist ചിരിച്ച് ഒരു വിധം ആയി??…..
    ഞാൻ ഇത് വായിച്ച് പകുതി അയപ്പോ vichrch ഇങ്ങൾ എഴുതിയ പോലെ ഉള്ള ഒരു പാത്തു എൻ്റെ ജീവിതത്തിൽ വന്നിരുന്നെ …
    അവസാനം സ്വപ്നം ആണെന്ന് അറിഞ്ഞപ്പോ എൻ്റെ same അവസ്ഥ നായകനും?? .ഞാനും +2 കഴിഞ്ഞ് erkaa

    Anyway twist ഞമ്മേക്ക് പെർത്ത് ഇഷ്ടായി….

    പിന്നെ ബ്രോ 3page use ചെയ്ത offensive word * ഇടുന്നത് നല്ലതാണ് തോന്നുന്നു 18 below alkarum വരുന്നുണ്ട് അല്ലോ..

    ഇനിയും പുത്യ ഉടായിപ്പുമായി പെട്ടെന്ന് വാ ..❤️❤️❤️

    1. Mohammed Rashid Ottuvayal

      Tnq ?

  17. വിരഹ കാമുകൻ???

    ❤❤❤

  18. ❤️❤️❤️❤️❤️

    1. De പിന്നെയും first എനിക്ക് വയ്യ ഇത് വല്ലോം exm kiterne ..?

      1. ?✨?????????????_??✨❤️

        ?

Comments are closed.