ആ കാപ്പികളർ എടുത്തോളി… ഞാൻ ആണെങ്കി ആകെ കൂടി വഷളായ പോലെ.. മെല്ലേ ആ രണ്ടുർപ്യന്റെ സിപ്പപ്പും വാങ്ങി അവൾക് നേരെ നീട്ടി… ന്നാ അന്റെ കാപ്പി.. അല്ല ചോക്ലേറ്റ്… ഇനി ഇത് കിട്ടാനിട്ട് സങ്കടപ്പെടേണ്ട…. നൈസ് ആയിട്ട് ഒപ്പിച്ചു… ? ഞാൻ മെല്ലെ ഓളെ മുഖത്തേക്ക് നോക്കി.. പല്ലും കടിച്ചു ഉണ്ട കണ്ണ് കൊണ്ട് ഒരു നോട്ടം നോക്കി…. ഔ ന്റെ റബ്ബേ… ആ നോട്ടത്തിൽ ചെറിയ ഒരു പുഞ്ചിരികൂടി ണ്ടായത് കൊണ്ട് ഞാൻ കൈച്ചിലായി…. ഉള്ളത് കൊണ്ട് ഓണം പോലെ എന്നും പറഞ്ഞ് നേരെ വീട്ടിലേക് വിട്ടു… പക്ഷെ ആൾക്ക് സംഗതി അത്രക്ക് സുഖിച്ചിട്ടില്ല… ഒരക്ഷരം മിണ്ടുന്നില്ല… എനിക്കറിയാം പുറത്ത് ഇങ്ങനെ ഒക്കെ കാണിക്കുമെങ്കിലും അവളുടെ ഉള്ളില് മൊത്തം എന്നോട് സ്നേഹം മാത്രം ആണ്.. പക്ഷെ പെണ്ണല്ലേ വർഗ്ഗം.. അത് അങ്ങനെ ഒന്നും പുറത്ത് കാണിക്കൂല…
ഏതായാലും വീട്ടിൽ എത്തി, എന്നോട് ഒന്നും മിണ്ടാതെ ആള് കിടന്നു… എങ്ങനെ ഇപ്പോ ഒന്ന് സോപ്പിടാ… പാത്തു…. പാത്തുമ്മാ…. ന്നോട് തെറ്റിക്കാ ഇജ്ജ്.. ഹും.. ഒരു രക്ഷയും ഇല്ലന്ന് കണ്ടപ്പോ അവളുടെ അടുത്തേക്ക് ഒന്നൂടെ അടുപ്പിച്ചു കിടന്നു… അരയിൽ കൂടി കെട്ടിയങ് പിടിച്ചു… ബാക്കി ഞാൻ പറയണ്ടല്ലോ… ??
അങ്ങനെ എല്ലാം കഴിഞ്ഞ് അവൾ ഉറക്കിലേക് വീണു… എന്തായാലും രാവിലെ തന്നെ അവൾക് ഐസ്ക്രീം കൊടുന്നു കൊടുക്കണം എന്നും മനസ്സിൽ വിചാരിച്ചു ഞാനും ഉറങ്ങി… സമയം ഏകദേശം 8 മണി ആയപ്പോ ഞാൻ എണീറ്റു… നേരെ അടുക്കളയിൽ ചെന്നപ്പോ ഉമ്മ ദോശ ഉണ്ടാകുന്നുണ്ട്..
ഉമ്മാ.. ഉമ്മാ.. എന്താടാ… കുഞ്ഞോള് എവടെ…
കുഞ്ഞോളോ…? അതാരാ…??
ഉമ്മ അന്തം വിട്ട് എന്നോട് ചോയ്ച്ചു..
ഞാൻ കണ്ണും തിരുമി കൊണ്ട് നീട്ടി ഒരു കോട്ടുവായും ഇട്ട് പറഞ്ഞു..
ആ മ്മാ ന്റെ പെണ്ണ്.. ഓള് എവിടെ…
എന്തൊക്കെ ഇജ്ജ് പിച്ചിം പായിൻ പറയ്ണെ… വേഗം കുളിച് മാറ്റി സ്‌കൂൾക്ക് പോകാൻ നോക്കടാ…
Monuseeeeeeeeeeeeeeee
Ushaaraayik
❤️
ട്വിസ്റ്റ് ട്വിസ്റ്റ്
വായിച്ച് പോയവൻ oombfi???
എന്തായാലും അടിപൊളി കഥ??
Nice one w❤❤❤❤
Joji
ഇത് ഒരുമാതിരി വല്ലാത്ത സ്വപ്നമായി
??
Nice ??????
ഹിഹിഹി ….. അടിപൊളി….???
Nalla peru…evideyo kettittullapole
കുടിക്കാത്തവൻ but velikke ഉള്ളു ???
Tnq
❤️??
കൊള്ളാം നന്നായിട്ടുണ്ട്… അടുത്ത കഥയുമായി വീണ്ടും വരണം.. ❤❤❤❤
Tnq
Poli… Super…
NB: starting mathram vayichu arum pettennu oru conclusion athalle… Complete vayichu nokkanam…
Thanks
Tnq
ശോ…. വല്ലാത്ത twist ആയി പോയി…. ഇതുപോലെ സ്വപ്‍നം കാണാത്ത ആരാ ഇല്ലത്തെ…. ?? നന്നായിട്ടണ്ട്… ഇനിയും നല്ല കഥകളുമായി വരിക…
Sure. And tnx
ക്ലൈമാക്സ് ആദ്യമേ വായിക്കുന്ന ശീലം ആയി പോയത് കൊണ്ട് ട്വിസ്റ്റ് 3g എനിക്ക്??… സാരില്ല… നന്നായിട്ടുണ്ട്… അടുത്ത ഉടായിപ്പ് ആയി വായോ… അതും ക്ലൈമാക്സ് തന്നെ ഞാൻ ആദ്യം വായിക്കും ?❤️
Achodaa. Saralla adutha katha sharikk vaayikkondi
Jimit ?
???❤️?
Poli
ഇത് വായിച്ചു തുടങ്ങിയപ്പോൾ സത്യത്തിൽ ദേഷ്യമാണ് വന്നത് കാരണം മറ്റൊരു കഥയിൽ പാതിരാത്രി ഐസ്ക്രീം വാങ്ങാൻ പോകുന്നതും പോലീസ് പിടിക്കുന്നതും രക്ഷപെടുന്നതും ഒക്കെ ഉള്ള ഒരു കഥ . അതിന്റെ കാർബൺ കോപ്പിയാണോ ഫോട്ടോ സ്റ്റാറ്റോ ആണോ എന്ന് വിചാരിച്ചു , ഏതായാലും വേണ് കുറവായതിനാൽ വായിക്കാൻ തീരുമാനിച്ചു ന്നത് കൊണ്ട് നഷ്ടമായില്ല. കഥയുടെ അവസാനമല്ലേ അതിന്റെ മാസ്മരികത , അപാരമായ എൻഡിങ്ങ് . കൗമാരപ്രായത്തിൽ ഇമ്മാതിരി സ്വപ്നം കാണാത്തവർ ഉണ്ടോ ? ഇഷ്ടമായി ഒരുപാട് . വീണ്ടും വരിക മാസ്മരിക പ്രകടനവുമായി.
Tnq tnq
??
Twist polichu. Njanokke swpnathi enthokke ayi enthokke cheythu enn orkkumbol chiri varunnu. Athonnum eneettitt vtl parayanjath bhagyam❤❤❤❤
Tnqq
Poli ottuk പ്രദീഷിച്ചില്ല ഇങ്ങനൊരു twist. Anyway super story
Tnq ?
എൻ്റെ പോന്നു ബ്രോ അടാർ twist ചിരിച്ച് ഒരു വിധം ആയി??…..
ഞാൻ ഇത് വായിച്ച് പകുതി അയപ്പോ vichrch ഇങ്ങൾ എഴുതിയ പോലെ ഉള്ള ഒരു പാത്തു എൻ്റെ ജീവിതത്തിൽ വന്നിരുന്നെ …
അവസാനം സ്വപ്നം ആണെന്ന് അറിഞ്ഞപ്പോ എൻ്റെ same അവസ്ഥ നായകനും?? .ഞാനും +2 കഴിഞ്ഞ് erkaa
Anyway twist ഞമ്മേക്ക് പെർത്ത് ഇഷ്ടായി….
പിന്നെ ബ്രോ 3page use ചെയ്ത offensive word * ഇടുന്നത് നല്ലതാണ് തോന്നുന്നു 18 below alkarum വരുന്നുണ്ട് അല്ലോ..
ഇനിയും പുത്യ ഉടായിപ്പുമായി പെട്ടെന്ന് വാ ..❤️❤️❤️
Tnq ?
❤❤❤
❤️❤️❤️❤️❤️
De പിന്നെയും first എനിക്ക് വയ്യ ഇത് വല്ലോം exm kiterne ..?
?