അങ്ങനെ വലിച്ചു പകുതി ആയപ്പഴേക് അവള് വന്നു… അവള് വരുന്നത് കണ്ടതും നൈസ് ആയിട്ട് സിഗരറ്റ് വലിച്ചെറിഞ്ഞു…. വേറെ ഒന്നും കൊണ്ടല്ലാട്ടോ…. ഞാൻ വലിക്കുന്നത് കണ്ടാൽ ഒരാഴ്ചതെക്ക് മുത്തം വെക്കാൻ സമ്മതിക്കൂലന്ന് ഓള് പണ്ടേ പറഞ്ഞു വെച്ചതാ…. ആ തെണ്ടി ചുമ്മാ പറഞ്ഞതല്ലാട്ടോ… ഒരു വട്ടം അനുഭവചിവനാ… അതിന് ശേഷം അവളുടെ മുന്നിൽ വെച്ചുള്ള വലി അങ്ങ് നിർത്തി…
എന്തെ ഇയ്യ് ഒന്നും വാങ്ങീലെ…
ഇല്ല..
അതെന്തേ….
അവിടെ ചോക്ലേറ്റ് ഐസ് ക്രീം ഇല്ല….
ഐന്… ഉള്ളത് വാങ്ങി തിന്നൂടെ…
മാണ്ട.. ഇച്ച് ചോക്ലേറ്റ് മതി….
ഉണ്ട.. എടി മൈരേ ഇജ്ജ് എന്താ നട്ടപ്പാതിരക്ക് ആളെ കളിയാകാ…. മര്യാദക്ക് കിട്ടിയത് വാങ്ങി തിന്നോ… അത് കേട്ടപ്പഴേക്ക് അവളുടെ മുഖം വാടി… ഇന്ക് സത്യത്തിൽ നല്ല ദേഷ്യം വന്ന്… അല്ല പിന്നെ.. ഞാൻ നേരെ കടയിലേക്ക് ചെന്നു… ചേട്ടാ ഇതിന് എത്രയാ..
അത് 50 ഉർപ്യ…
എന്നാ അത്…. എന്ന് പറഞ്ഞ് പോക്കറ്റിൽ കയ്യിട്ടപ്പോ… ലാ ഹൗല വലാ… പേഴ്സ് എടുത്തിട്ടില്ല…. ഞാൻ ആകെ പ്ലിംഗ് ആയി… ശ്ശെ… വല്യ കാര്യത്തില് ഓളോട് ഡയലോഗ് അടിച്ചു വന്നും ചെയ്തു…. ഞാൻ ഒന്നൂടെ പോക്കറ്റിൽ കയ്യിട്ടപ്പോ ഒരു കോയിൻ കിട്ടി… ഹ്ഹോ.. 2 ഉർപ്യണ്ട്..
. ചേട്ടാ…? സിപ്പപ്പ് ണ്ടോ…
സിപ്പപ്പോ.. ആ ണ്ട്…. ഏതാ കളർ വേണ്ടത് മഞ്ഞണ്ട്, ചോപ്പ്ണ്ട്, കാപ്പി ണ്ട്… പിന്നെ ഓറഞ്ചും ണ്ട്…
Monuseeeeeeeeeeeeeeee
Ushaaraayik
❤️
ട്വിസ്റ്റ് ട്വിസ്റ്റ്
വായിച്ച് പോയവൻ oombfi???
എന്തായാലും അടിപൊളി കഥ??
Nice one w❤❤❤❤
Joji
ഇത് ഒരുമാതിരി വല്ലാത്ത സ്വപ്നമായി
??
Nice ??????
ഹിഹിഹി ….. അടിപൊളി….???
Nalla peru…evideyo kettittullapole
കുടിക്കാത്തവൻ but velikke ഉള്ളു ???
Tnq
❤️??
കൊള്ളാം നന്നായിട്ടുണ്ട്… അടുത്ത കഥയുമായി വീണ്ടും വരണം.. ❤❤❤❤
Tnq
Poli… Super…
NB: starting mathram vayichu arum pettennu oru conclusion athalle… Complete vayichu nokkanam…
Thanks
Tnq
ശോ…. വല്ലാത്ത twist ആയി പോയി…. ഇതുപോലെ സ്വപ്നം കാണാത്ത ആരാ ഇല്ലത്തെ…. ?? നന്നായിട്ടണ്ട്… ഇനിയും നല്ല കഥകളുമായി വരിക…
Sure. And tnx
ക്ലൈമാക്സ് ആദ്യമേ വായിക്കുന്ന ശീലം ആയി പോയത് കൊണ്ട് ട്വിസ്റ്റ് 3g എനിക്ക്??… സാരില്ല… നന്നായിട്ടുണ്ട്… അടുത്ത ഉടായിപ്പ് ആയി വായോ… അതും ക്ലൈമാക്സ് തന്നെ ഞാൻ ആദ്യം വായിക്കും ?❤️
Achodaa. Saralla adutha katha sharikk vaayikkondi
Jimit ?
???❤️?
Poli
ഇത് വായിച്ചു തുടങ്ങിയപ്പോൾ സത്യത്തിൽ ദേഷ്യമാണ് വന്നത് കാരണം മറ്റൊരു കഥയിൽ പാതിരാത്രി ഐസ്ക്രീം വാങ്ങാൻ പോകുന്നതും പോലീസ് പിടിക്കുന്നതും രക്ഷപെടുന്നതും ഒക്കെ ഉള്ള ഒരു കഥ . അതിന്റെ കാർബൺ കോപ്പിയാണോ ഫോട്ടോ സ്റ്റാറ്റോ ആണോ എന്ന് വിചാരിച്ചു , ഏതായാലും വേണ് കുറവായതിനാൽ വായിക്കാൻ തീരുമാനിച്ചു ന്നത് കൊണ്ട് നഷ്ടമായില്ല. കഥയുടെ അവസാനമല്ലേ അതിന്റെ മാസ്മരികത , അപാരമായ എൻഡിങ്ങ് . കൗമാരപ്രായത്തിൽ ഇമ്മാതിരി സ്വപ്നം കാണാത്തവർ ഉണ്ടോ ? ഇഷ്ടമായി ഒരുപാട് . വീണ്ടും വരിക മാസ്മരിക പ്രകടനവുമായി.
Tnq tnq
??
Twist polichu. Njanokke swpnathi enthokke ayi enthokke cheythu enn orkkumbol chiri varunnu. Athonnum eneettitt vtl parayanjath bhagyam❤❤❤❤
Tnqq
Poli ottuk പ്രദീഷിച്ചില്ല ഇങ്ങനൊരു twist. Anyway super story
Tnq ?
എൻ്റെ പോന്നു ബ്രോ അടാർ twist ചിരിച്ച് ഒരു വിധം ആയി??…..
ഞാൻ ഇത് വായിച്ച് പകുതി അയപ്പോ vichrch ഇങ്ങൾ എഴുതിയ പോലെ ഉള്ള ഒരു പാത്തു എൻ്റെ ജീവിതത്തിൽ വന്നിരുന്നെ …
അവസാനം സ്വപ്നം ആണെന്ന് അറിഞ്ഞപ്പോ എൻ്റെ same അവസ്ഥ നായകനും?? .ഞാനും +2 കഴിഞ്ഞ് erkaa
Anyway twist ഞമ്മേക്ക് പെർത്ത് ഇഷ്ടായി….
പിന്നെ ബ്രോ 3page use ചെയ്ത offensive word * ഇടുന്നത് നല്ലതാണ് തോന്നുന്നു 18 below alkarum വരുന്നുണ്ട് അല്ലോ..
ഇനിയും പുത്യ ഉടായിപ്പുമായി പെട്ടെന്ന് വാ ..❤️❤️❤️
Tnq ?
❤❤❤
❤️❤️❤️❤️❤️
De പിന്നെയും first എനിക്ക് വയ്യ ഇത് വല്ലോം exm kiterne ..?
?