എന്റെ പെണ്ണ് ? [Mohammed Rashid Ottuvayal] 180

എന്റെ പെണ്ണ് ?

Author : Mohammed Rashid Ottuvayal

 

എടി പെണ്ണെ… നീ ആ കുന്ത്രാണ്ടം ഒന്ന് എടുത്ത് വെച്ചിട്ട് കിടക്കാൻ നോക്ക്.. ഈ കഥകള് ഇങ്ങനെ വായിച്ചിട്ട് നിനക്കെന്ത് കിട്ടാനാ…

ഒന്ന് പൊ ഇക്കാ.. നിങ്ങൾക് അത് പറഞ്ഞാ മനസ്സിലാവില്ല…. അതേയ് ഈ ഫേസ്ബുക്കും വാട്സാപ്പും ഒക്കെ മാറ്റി വെച്ചിട്ട് ഇങ്ങനെയുള്ള കഥകള് വായിച്ചു നോക്ക്.. അപ്പോ അറിയാ അതിന്റെ രസം…

ഓ പിന്നെ… രസമല്ല സാമ്പാറ്… നീ ഇങ് വാടി പെണ്ണെ എന്നും പറഞ്ഞ് ഞാൻ അവളെ പുറകിൽ നിന്ന് അരയിൽ കൂടി പിടിച്ചു… എന്റെ പ്രായം പോലും നോക്കാതെ അവള് ഒന്ന് പോട ചെക്കാന്നും പറഞ്ഞ് കൊതറിയോടാൻ ശ്രമിച്ചപ്പോ ഞാൻ അവളെ പിടിച്ച് ബെഡിലേക് ഇട്ടു… അല്ല പിന്നെ… കിടക്ക് അവിടെ…

(ഞങ്ങളിങ്ങനെയാ… ആളുകളുടെ ഇടയില് എന്നെ ഇക്കാന്ന് വിളിക്കുമെങ്കിലും ഞങ്ങള് ഒറ്റക്കണേൽ കട്ട ചങ്കുകളെ പോലെ വായിതോന്നിയത് ഒക്കെ വിളിക്കും… അതിനുള്ള സ്വാതന്ദ്ര്യം ഞാൻ അവൾക് കൊടുത്തിട്ടുണ്ട്..)

എന്റെ നോട്ടം കണ്ടിട്ട് അവൾ “ഈ” ന്ന് പല്ലും കാട്ടി ഒരു ഇളി പാസ്സാക്കി.. കാരണം ഞാൻ കട്ടിലിലേക് പിടിച്ചു കിടത്തുന്ന അന്നൊക്കെ ഉറങ്ങാൻ നേരം വൈകും എന്ന് അവൾക് നല്ലോണം അറിയാം…. ? ഏതായാലും ഞാൻ ഉടുത്തിരുന്ന ബനിയൻ അഴിച്ചിട്ടിട്ട് കിടന്നു… ഒന്നും രണ്ടും പറഞ്ഞ് ഓരോന്ന് സംസാരിക്കുന്നതിനിടെ അവളെന്റെ നെഞ്ചിൽ തല വെച്ച് കിടന്നു… വൈകുന്നേരം നല്ല മഴ ഉണ്ടായിരുന്നത് കൊണ്ട് പുറത്ത് നല്ല തണുപ്പും ഉണ്ട്.. ജോലി കഴിഞ്ഞ് വന്നാൽ ആകെ ഉള്ള ഒരു കൂട്ട് ഇവളാ.. കുറച്ച് കുറുമ്പും വാശിയും ഒക്കെ ഉണ്ട് എന്നെ ഒള്ളു.. എന്നാലും ഞാൻ എന്തെങ്കിലും ഉച്ചത്തിൽ സംസാരിച്ചാൽ പിന്നെ ആള് ഒന്നും മിണ്ടൂല… പാവാ. നാളെ ഞായറാഴ്ച ആയത് കൊണ്ട് പ്രത്യേകിച്ചു പണി ഒന്നും ഇല്ല.. സാധാരണ ഞായറാഴ്ച അവളുടെ കൂടേ അടുക്കളയിലും മുറ്റത്തും തോട്ടത്തിലും ഒക്കെ ആയി സമയം ചിലവഴിക്കാറാ പതിവ്.. ഒഴിവുള്ള ദിവസം രാത്രി കോഴിയെ ചുട്ട് തിന്നും, പിന്നെ ഓരോ പുതിയ പരീക്ഷണങ്ങളും.. അവള് വല്യ കുക്ക് ഒന്നും അല്ലെങ്കിലും പല ദിവസങ്ങളിലും പല തരം ഫുഡ് കഴിക്കാൻ എനിക്ക് പറ്റാറുണ്ട്… അങ്ങനെ ഓരോന്ന് ചിന്തിക്കുന്നതിനിടെ,..

ഇക്കാ… ഇക്കാ…

എന്താ പെണ്ണെ…

ഇങ്ങള് ഉറങ്ങിയോ..

Updated: June 21, 2021 — 10:20 pm

36 Comments

  1. Monuseeeeeeeeeeeeeeee
    Ushaaraayik

  2. ❤️

  3. ട്വിസ്റ്റ് ട്വിസ്റ്റ്
    വായിച്ച് പോയവൻ oombfi???
    എന്തായാലും അടിപൊളി കഥ??

  4. ༒☬SULTHAN☬༒

    Nice one w❤❤❤❤

  5. ഇത്‌ ഒരുമാതിരി വല്ലാത്ത സ്വപ്നമായി

  6. Nice ??????

  7. ഹിഹിഹി ….. അടിപൊളി….???

    1. Nalla peru…evideyo kettittullapole

      1. കുടിക്കാത്തവൻ but velikke ഉള്ളു ???

    2. Mohammed Rashid Ottuvayal

      Tnq

      1. ❤️??

  8. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… അടുത്ത കഥയുമായി വീണ്ടും വരണം.. ❤❤❤❤

    1. Mohammed Rashid Ottuvayal

      Tnq

  9. Poli… Super…

    NB: starting mathram vayichu arum pettennu oru conclusion athalle… Complete vayichu nokkanam…

    Thanks

    1. Mohammed Rashid Ottuvayal

      Tnq

  10. ശോ…. വല്ലാത്ത twist ആയി പോയി…. ഇതുപോലെ സ്വപ്‍നം കാണാത്ത ആരാ ഇല്ലത്തെ…. ?? നന്നായിട്ടണ്ട്… ഇനിയും നല്ല കഥകളുമായി വരിക…

    1. Mohammed Rashid Ottuvayal

      Sure. And tnx

  11. ക്ലൈമാക്സ്‌ ആദ്യമേ വായിക്കുന്ന ശീലം ആയി പോയത് കൊണ്ട് ട്വിസ്റ്റ്‌ 3g എനിക്ക്??… സാരില്ല… നന്നായിട്ടുണ്ട്… അടുത്ത ഉടായിപ്പ് ആയി വായോ… അതും ക്ലൈമാക്സ്‌ തന്നെ ഞാൻ ആദ്യം വായിക്കും ?❤️

    1. Mohammed Rashid Ottuvayal

      Achodaa. Saralla adutha katha sharikk vaayikkondi

  12. ?✨?????????????_??✨❤️

    ???❤️?
    Poli

    1. കൈലാസനാഥൻ

      ഇത് വായിച്ചു തുടങ്ങിയപ്പോൾ സത്യത്തിൽ ദേഷ്യമാണ് വന്നത് കാരണം മറ്റൊരു കഥയിൽ പാതിരാത്രി ഐസ്ക്രീം വാങ്ങാൻ പോകുന്നതും പോലീസ് പിടിക്കുന്നതും രക്ഷപെടുന്നതും ഒക്കെ ഉള്ള ഒരു കഥ . അതിന്റെ കാർബൺ കോപ്പിയാണോ ഫോട്ടോ സ്റ്റാറ്റോ ആണോ എന്ന് വിചാരിച്ചു , ഏതായാലും വേണ് കുറവായതിനാൽ വായിക്കാൻ തീരുമാനിച്ചു ന്നത് കൊണ്ട് നഷ്ടമായില്ല. കഥയുടെ അവസാനമല്ലേ അതിന്റെ മാസ്മരികത , അപാരമായ എൻഡിങ്ങ് . കൗമാരപ്രായത്തിൽ ഇമ്മാതിരി സ്വപ്നം കാണാത്തവർ ഉണ്ടോ ? ഇഷ്ടമായി ഒരുപാട് . വീണ്ടും വരിക മാസ്മരിക പ്രകടനവുമായി.

      1. Mohammed Rashid Ottuvayal

        Tnq tnq

  13. Twist polichu. Njanokke swpnathi enthokke ayi enthokke cheythu enn orkkumbol chiri varunnu. Athonnum eneettitt vtl parayanjath bhagyam❤❤❤❤

    1. Mohammed Rashid Ottuvayal

      Tnqq

  14. Poli ottuk പ്രദീഷിച്ചില്ല ഇങ്ങനൊരു twist. Anyway super story

  15. Mohammed Rashid Ottuvayal

    Tnq ?

  16. എൻ്റെ പോന്നു ബ്രോ അടാർ twist ചിരിച്ച് ഒരു വിധം ആയി??…..
    ഞാൻ ഇത് വായിച്ച് പകുതി അയപ്പോ vichrch ഇങ്ങൾ എഴുതിയ പോലെ ഉള്ള ഒരു പാത്തു എൻ്റെ ജീവിതത്തിൽ വന്നിരുന്നെ …
    അവസാനം സ്വപ്നം ആണെന്ന് അറിഞ്ഞപ്പോ എൻ്റെ same അവസ്ഥ നായകനും?? .ഞാനും +2 കഴിഞ്ഞ് erkaa

    Anyway twist ഞമ്മേക്ക് പെർത്ത് ഇഷ്ടായി….

    പിന്നെ ബ്രോ 3page use ചെയ്ത offensive word * ഇടുന്നത് നല്ലതാണ് തോന്നുന്നു 18 below alkarum വരുന്നുണ്ട് അല്ലോ..

    ഇനിയും പുത്യ ഉടായിപ്പുമായി പെട്ടെന്ന് വാ ..❤️❤️❤️

    1. Mohammed Rashid Ottuvayal

      Tnq ?

  17. വിരഹ കാമുകൻ???

    ❤❤❤

  18. ❤️❤️❤️❤️❤️

    1. De പിന്നെയും first എനിക്ക് വയ്യ ഇത് വല്ലോം exm kiterne ..?

      1. ?✨?????????????_??✨❤️

        ?

Comments are closed.