ഈ അവസരങ്ങളിൽ ഒക്കെ അർജുന്റെ അസാന്നിധ്യം പ്രകടമായിരുന്നില്ലെങ്കിലും ഞാൻ ശ്രദ്ധിച്ചിരുന്നു.
ജയേട്ടനോട് അതിനെക്കുറിച്ചു ചോദിക്കുകയും ചെയ്തു.
ഞാൻ : ജയേട്ടാ അർജുൻ എന്താ ഒരു പരിപാടിക്കും വരാഞ്ഞേ?
ജയേട്ടൻ : അവൻ അങ്ങനെ ഒന്നിനും വരില്ലെടോ. എപ്പോഴും ആഹ് bike ഉം എടുത്ത് യാത്രയിൽ ആയിരിക്കും.. അവനും അവന്റെ ഒരു…….
ഞാൻ : എന്താ ജയേട്ടാ എന്തേലും പ്രശ്നം ഉണ്ടോ?
ജയേട്ടൻ : ഏയ് ഒന്നുല്ലെടോ.. അവന്റെ കൂട്ടുകെട്ടും ഓരോ കാര്യങ്ങളും.
എനിക്കെന്തോ അവനോട് ചെറിയൊരു അസൂയ തോന്നി ?
യാത്ര ഇഷ്ടം ഇല്ലാത്ത ആരേലും ഉണ്ടോ ല്ലേ.
പക്ഷെ ബാക്കി ജയേട്ടൻ പറയുന്നത് കേട്ടപ്പോ ആഹ് അസൂയ മാറിക്കിട്ടി.
ജയേട്ടൻ : അവൻ full പെൺകുട്ട്യോൾ ആയിട്ടാടോ കൂട്ടൊക്കെ. വീട്ടിലേക്ക് പോലും അധികം വരാറില്ല. Living together ആണെന്നൊക്കെ കേൾക്കുന്നു. അവിടെ ഒരു flat ഉണ്ടല്ലോ. എന്ത് തോന്ന്യാസവും നടക്കുല്ലോ. അവന്റെ കള്ളുകുടിയും ?
പ്രണയം എന്ന categories സാധാരണ വായിക്കാത്തതാ., എന്നലാതേ സമയം എഴുതാൻ വല്യ ഇഷ്ട്ടാ….!! എന്താല്ലേ….?? ചുമ്മാ ബോർ അടിച്ചിരുന്നപ്പോ കണ്ണിൽ കണ്ടൊരു കഥ അങ്ങ് വായിച്ചതാ. എന്തോ പിടിച്ചിരുത്തി കളഞ്ഞു. LIKE IT LOVE IT
?
ഹലോ ഭ്രാന്തൻ , ഭ്രാന്ത് പിടിപ്പിക്കുന്ന ചിന്താഗതി ഒന്നും വേണ്ട , കഥ നന്നായിട്ടുണ്ട് .
ക്ലീഷേ എന്ന് പറയുന്നവരോട് ഒന്നേ പറയാൻ ഒള്ളു “”നമ്മുടെ ജീവിതമേ ഒരു ക്ലീശേ അല്ലേ…”” .
We stay with you bro , continue
സ്നേഹത്തോടെ
മണവാളൻ ❤️
ഇപ്പൊൾ ആണ് വഴിക്കൻ തുടങ്ങിയത്❤️❤️❤️
കുറ്റവും കുറവും ആർക്കാ ബ്രോ ഇല്ലാത്തെ. സൊ അതോർത്തു വിഷമിക്കണ്ട. ഇടകിടക് എടുത്ത് പറയണമെന്നും ഇല്ല ?? കഥ ക്ലിഷേ ആയാലും കുഴപ്പമില്ല ചില ക്ലിഷേ എഴുത്തുകാരെ പോലെ പേജ് കുറച്ച്, അടുത്ത ഭാഗം താമസിച്, അങ്ങനെ അങ്ങനെ ആകാണ്ട് ഇരുന്ന മതി ??
All d best❤❤❤full support….
സംഭവം ക്ലിഷേ ആണെന്ന് അറിയാം.. എന്നാലും എല്ലാർക്കും എല്ലായ്പോഴും ഇഷ്ടപ്പെടുന്നത് കൊണ്ടാണല്ലോ അത് ക്ലിഷേ ആയത്. കഥ വ്യത്യസ്തമാക്കാൻ ശ്രമിക്കാം..
Sathyam paranjal enthaani kleeshe ❓️
Ithuvare ulla kadhakalil namal kandum kettum vannathu adhu pinneyum avarthikumbo cliche ennu parayum
Super
Tnks bro
നന്നായിരിന്നു ബ്രോ തുടരുക
നന്ദി ബ്രോ
Poli bro
Next part pettann vene ❤️❤️
കൊള്ളാം ഭ്രാന്താ ?
Waiting for your next part
Le aniyan :oombi…appo ini avlu ente thalell aanallo?
? ഈ സാധനം ഒന്നു കുറച്ച നന്നായിരിക്കും കാണുമ്പോ എന്തോ പോലെ ?
കഥകളിൽ ഇങ്ങനെ വേറെ പെണ്ണിന്റെ കൂടെ ഒളിച്ചോടിപ്പോകുന്ന ചെറുക്കൻമാരുടെ ശല്യം കുറെ കൂടുതൽ ആണ്. ???
നല്ല അടി കൊടുക്കണം ?????
Oru satya♥️♥️
അധികം വൈകാതെ അടുത്ത പാർട്ട് തരികയാണെങ്കിൽ രണ്ടിനും ഒരുമിച്ച് ലൈക് അടിക്കാം ????????
തുടക്കം കൊള്ളാം ❤????
നല്ല തുടക്കം… ഒരു കുടുംബകഥ പ്രതീക്ഷിക്കുന്നു… പിന്നെ ഒരു അഭിപ്രായം ഉള്ളത് കഥ എഴുതുമ്പോൾ അത് മുഴുവനായും മലയാളത്തിൽ തന്നെ ടൈപ്പ്ചെയ്യാൻ ശ്രമിക്കുക.. അതാണ് അതിന്റെ ഭംഗിയും ശരിയായ രീതിയും.. ശ്രദ്ധിക്കുമല്ലോ☺️?..ആശംസകൾ സഹോ??
ശീലമായത് കൊണ്ടാണ് bro.. തീർച്ചയായും തിരുത്താൻ ശ്രമിക്കാം ❤️
കൊള്ളാം bro❤️??
❤️
Appol goodnight ?????????????
Super ayittund bro ??????????
Chekkan vere pennineyum kond vanno ??Adutha partn katta waiting bro????apoll adutha partn pakalam ??????
Wait ചെയ്യൂ ❤️
Next part enu varum bro