വേദിക : “അത് കൊഴപ്പമില്ല.. ഞാൻ ഇങ്ങനെ അത് ആരോടും പറയാറില്ല… നിങ്ങൾ വന്നത് നന്നായി എനിക്ക് ഇവിടെ നല്ല കമ്പനി ആരുമില്ല ആകെ ഉള്ളത്… അഹ് കല്യാണി മാത്രമാണ്…”
അവള് പറഞ്ഞതിൽ കല്യാണി എന്നാ പേര് മാത്രം ഞാൻ കേട്ടു… അപ്പോ ഇവൾക്ക് അവളെ അറിയാം……
ഹരി : “ഏതു കല്യാണി??”
വേദിക : “വിശ്വനാഥൻ അങ്കിൾന്റെ മകൾ… എന്തെ അറിയോ ”
വെങ്കി :” പിന്നെ നന്നായി അറിയാം ”
വേദിക : “മനസിലായില്ല ”
വെങ്കി പിന്നെ എല്ലാ കാര്യങ്ങളും വിളമ്പി… ഞാൻ അവളെ സ്നേഹിക്കുന്നത് അടക്കം… അവനെ അവള് ചുമരിൽ ചേർത്തതും പറഞ്ഞു… എല്ലാം കേട്ടു കഴിഞ്ഞു അവൾ എന്നെ നോക്കി…
“എന്നിട്ടു അവളെ പ്രൊപ്പോസ് ചെയ്‌തോ “??
“ഇല്ല… ഒരു അവസരം കിട്ടിയില്ല ”
“പ്രൊപ്പോസ് ചെയ്തു നോക്കു അവളുടെ റിയാക്ഷൻ എന്താന്നു അറിയാലോ ”
“റിയാക്ഷൻ നോക്കാൻ ഒന്നുല്ല… ഇവനെ അവള് പടം ആകും ഉറപ്പാ ”
ഈ ഹരിയെ ഞാൻ കൊല്ലും പട്ടി….
“ചുമ്മാ നെഗറ്റീവ് അടിക്കാതെ ശ്രീഹരി നമ്മക്കു നോക്കം ”
“ഈ കാര്യത്തിൽ ഞങ്ങൾക്ക് വേദികയുടെ ഹെല്പ് ഉണ്ടാവുമലോ അല്ലേ…
“ഞാൻ ഡോക്ടർ ആണ്… ബ്രോക്കർ അല്ല… എന്നാലും നോക്കം “….
പിന്നെയും ഒരുപാട് സംസാരിച്ചു ഞങ്ങൾ അവിടെ നിന്നു ഇറങ്ങി… കുറച്ചു നേരം സംസാരിച്ചതിൽ നിന്നും മനസിലായി…നല്ല ഒരു കുട്ടിയാണ്… വേദിക വെറുതെ അല്ല വെങ്കി വീണത്…
കറങ്ങി തിരിഞ്ഞു ഞങ്ങൾ ഉച്ച അവറായപ്പോൾ.. എത്തി… അപ്പോൾ ഞങ്ങളെ കാത്തു വിശ്വനാഥൻ അങ്കിൾ അവിടെ ഉണ്ടായിരുന്നു…
“മക്കള് വന്നോ… ”
“അങ്കിൾ വന്നിട്ടു കുറെ നേരമായോ… “??
❤
❤❤
ഡാ വിച്ചാ …. തകർത്തു ട്ടോ ….
കൂടുതലൊന്നും പറയാനില്ല …
തോനെ ഇഷ്ടം
താങ്ക്സ് ബ്രോ ❤
Pettannu aayikotte next part ?? enthayalum Katha super aayitund ???
ശ്രെമിക്കം ബ്രോ ❤❤
Daiii…..?????
Da covid negative ayiii
Vayichilla vayikkam…..?????
തിരക്കില്ല…❤❤
Pinallah ❤❤
ഇന്ന് കണ്ടില്ലലോന്നു ആലോചിച്ചതേയുള്ളു
??marathil kettiyittu adikumoo……pavam vichu….avrey angu onnipikuu…..
സമയം ആവട്ടെ
????
❤❤
????❤️❤️????
❤❤
പെട്ടെന്ന് പെട്ടെന്ന് അടുത്ത പാര്‍ട്ടുകള്‍ എഴുതണം…. പെരുത്ത് ഇഷ്ടായി എന്റെ ചേട്ടാ…. ????
ശ്രെമിക്കം ബ്രോ