എന്റെ ചട്ടമ്പി കല്യാണി 9 [വിച്ചൂസ്] 215

ഹരി : “ഏതു വർഷം??”

ഞാൻ : “പോടാ നിങ്ങൾ നോക്കിക്കോ….ഞാൻ അവളെ ഇവിടെ വച്ച പ്രൊപ്പോസ് ചെയ്യും ”

വെങ്കി :” ഉവ്വ കണ്ടമതി അല്ലേടാ ഹരി??”

ഹരി : “പിന്നല്ല..”

ഞാൻ : “അതെ നിനക്കു എവിടേയോ പോണമെന്നു പറഞ്ഞില്ലെ… പോവണ്ടേ??”

വെങ്കി : “എവിടേയോ അല്ല ഹോസ്പിറ്റലിൽ… ”

ഹരി : “എന്നാ പോവാം ”

ഞങ്ങൾ പിന്നെ സംസാരിക്കാൻ നിന്നില്ല… പെട്ടന്നു റെഡി ആയി ഇറങ്ങി… ജീപ്പ് എടുത്തില്ല… നടക്കാമെന്നു വച്ചു… ഒരു നാട്ടുപുറത്തിന് വേണ്ടതായ എല്ലാ ക്ലിഷേ സംഭവങ്ങളും ഉണ്ട്… ചായക്കട… അതിനു അടുത്ത് ഒരു ആൽമരം .. അതിന്റെ ചൂവട്ടിൽ പോകുന്നവരെയും വരുന്നവരെയും സ്കാൻ ചെയ്യാൻ കുറച്ചു അമ്മാവന്മാര്…

ഏകദേശം പതിനഞ്ചു മിനിറ്റ് എടുത്തു… ഹോസ്പിറ്റലിൽ എത്താൻ.. ഹോസ്പിറ്റൽ എന്ന് പറയാൻ പറ്റില്ല… ഒരു ഹെൽത്ത്‌ സെന്റർ… അത്ര വലിയ തിരക്കില്ല…

വെങ്കി : “അതെ രണ്ടു പേരോടും കൂടി പറയാം… അവിടെ വന്നു സംസാരിച്ചു കുളമാക്കരുത്…”

ഞാൻ : “ഇല്ല മക്കളെ… നമ്മള് മിണ്ടില്ല അല്ലേ ഹരി??”

ഹരി : “അതെന്നെ ഒന്നുല്ലേലും നമ്മൾ എല്ലാം മനസന്മാര് അല്ലേ പുള്ളേ… ഇജ്ജ് പേടിക്കണ്ട ഞമ്മൾ പൊററോട്ടയും ഇറച്ചികറിയും വാങ്ങി തരാം..”

വെങ്കി : “പോടാ തെണ്ടി..”

അതും പറഞ്ഞു അവൻ നടക്കാൻ തുടങ്ങി… ഞങ്ങൾ അവന്റെ ഒപ്പവും… കുറച്ചു നടന്നപ്പോൾ അവൻ നിന്നു എന്നിട്ടു… ഞങ്ങളോടായി പറഞ്ഞു..

“അഹ് വരുന്നതാണ്.. വേദിക “

20 Comments

  1. നിധീഷ്

    1. വിച്ചൂസ്

      ❤❤

  2. ഏക - ദന്തി

    ഡാ വിച്ചാ …. തകർത്തു ട്ടോ ….
    കൂടുതലൊന്നും പറയാനില്ല …

    തോനെ ഇഷ്ടം

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  3. Pettannu aayikotte next part ?? enthayalum Katha super aayitund ???

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ ❤❤

  4. Daiii…..?????

    1. Da covid negative ayiii

      1. Vayichilla vayikkam…..?????

        1. വിച്ചൂസ്

          തിരക്കില്ല…❤❤

      2. വിച്ചൂസ്

        Pinallah ❤❤

    2. വിച്ചൂസ്

      ഇന്ന് കണ്ടില്ലലോന്നു ആലോചിച്ചതേയുള്ളു

      1. ??marathil kettiyittu adikumoo……pavam vichu….avrey angu onnipikuu…..

        1. വിച്ചൂസ്

          സമയം ആവട്ടെ

    1. വിച്ചൂസ്

      ❤❤

  5. ????❤️❤️????

    1. വിച്ചൂസ്

      ❤❤

  6. പെട്ടെന്ന് പെട്ടെന്ന്‌ അടുത്ത പാര്‍ട്ടുകള്‍ എഴുതണം…. പെരുത്ത് ഇഷ്ടായി എന്റെ ചേട്ടാ…. ????

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ

Comments are closed.