എന്റെ ചട്ടമ്പി കല്യാണി 9 [വിച്ചൂസ്] 215

“ഓക്കേ നിങ്ങൾ പോയിട്ടു… ഉച്ചക്ക് വീട്ടിൽ വാ ഇന്ന് ഭക്ഷണം അവിടെ നിന്നാണ്… പിന്നെ എന്റെ ഭാര്യയെ പരിചയപ്പെടലൊ ”

“ഓക്കേ അങ്കിൾ..”

“എന്നാ ഞങ്ങൾ പോട്ടെ…”

“ശെരി അങ്കിൾ ”

അവർ പോകുന്നതും നോക്കി ഞാൻ നിന്നു….പുള്ളിക്കാരൻ കൂടെയുള്ളപ്പോൾ… ഞാൻ ഇടക്ക് കല്യാണിയെ നോക്കിയിരുന്നു… ഇടക്ക് എന്നെ അവൾ നോക്കുന്നുണ്ട്… ഞാൻ നോക്കുന്നത് കണ്ടാൽ അപ്പോ മുഖം തിരിക്കും..

“നല്ല ഒരു മനുഷ്യൻ ആണന്നു തോന്നുന്നു അല്ലേടാ ”

“അതെ… ഇങ്ങേർക്കു എങ്ങനെ കല്യാണി എന്നാ മോൾ ഉണ്ടായി ”

“വെങ്കി കൂടുതൽ തമാശിക്കല്ലേ ”

“അല്ലടാ വിച്ചു നീ നോകിയെ അയാൾ എന്ത് പാവമായിട്ട സംസാരിച്ചേ… പക്ഷേ നിന്റെ ലവൾ ഉണ്ടാലോ… അവള് ശെരി അല്ല… ഇങ്ങനെ ഉണ്ടോ പെൺപിള്ളേർ ”

“അപൂർവഇനം ജീവിയാണ് മോനെ വെങ്കി ഇതും കൂടെ കഴിഞ്ഞ വംശനാശം ”

ഈ രണ്ടിനെയും ഞാൻ കൊല്ലും…

ഞാൻ : “ഡാ മതി എന്റെ പെണ്ണിനെ പറഞ്ഞത്..”

ഹരി : “നിന്റെ പെണ്ണോ… നിനക്കു അതിനു സെറ്റ് ആയോ “??

വെങ്കി : “അതെ സെറ്റ് ആയോ “??

ഞാൻ : “ഇല്ല പക്ഷേ ആവുമാലോ…”

20 Comments

  1. നിധീഷ്

    1. വിച്ചൂസ്

      ❤❤

  2. ഏക - ദന്തി

    ഡാ വിച്ചാ …. തകർത്തു ട്ടോ ….
    കൂടുതലൊന്നും പറയാനില്ല …

    തോനെ ഇഷ്ടം

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  3. Pettannu aayikotte next part ?? enthayalum Katha super aayitund ???

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ ❤❤

  4. Daiii…..?????

    1. Da covid negative ayiii

      1. Vayichilla vayikkam…..?????

        1. വിച്ചൂസ്

          തിരക്കില്ല…❤❤

      2. വിച്ചൂസ്

        Pinallah ❤❤

    2. വിച്ചൂസ്

      ഇന്ന് കണ്ടില്ലലോന്നു ആലോചിച്ചതേയുള്ളു

      1. ??marathil kettiyittu adikumoo……pavam vichu….avrey angu onnipikuu…..

        1. വിച്ചൂസ്

          സമയം ആവട്ടെ

    1. വിച്ചൂസ്

      ❤❤

  5. ????❤️❤️????

    1. വിച്ചൂസ്

      ❤❤

  6. പെട്ടെന്ന് പെട്ടെന്ന്‌ അടുത്ത പാര്‍ട്ടുകള്‍ എഴുതണം…. പെരുത്ത് ഇഷ്ടായി എന്റെ ചേട്ടാ…. ????

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ

Comments are closed.