വെങ്കി : “അല്ല എന്താ നിന്റെ ഉദ്ദേശം “??
ഞാൻ :” മനസിലായില്ല ”
ഹരി : ” ഡാ എന്താ നിന്റെ ഉദ്ദേശം..അതാണ് അവൻ ചോദിച്ചത് നിനക്ക് ചെവി കേട്ടുടെ??”
വെങ്കി : “എന്റെ ഹരി ഒന്നും മിണ്ടാതിരിക്കുവോ ”
ഹരി : “ഓക്കേ നീ പറ ”
വെങ്കി : “ഡാ വിച്ചു നീ കണ്ടാലോ… അവൾക്കു ഒടുക്കത്തെ പവറാണ്… നീ അവളെ കെട്ടിയാൽ പിന്നെ ഇടിയുടെ പെരുന്നാൾ ആയിരിക്കും…നിനക്ക് ഇത് വേണോ ”
അവൻ പറഞ്ഞത് വച്ചു നോക്കുമ്പോൾ ശെരിയാണ് അവൾക്കു പെട്ടന്നു ദേഷ്യം വരും.. പക്ഷേ അവൾ ഇനി എത്ര ദേഷ്യപ്പെട്ടാലും… എനിക്ക് അവളെ മതി
“നീ എന്താ ആലോചിക്കുന്നേ??” വെങ്കിയുടെ ചോദ്യമാണ് എന്നെ ഓർമയിൽ നിന്നു ഉണർത്തിയത്..
“ഡാ നീ പറഞ്ഞതൊക്കെ ശെരിയാണ്… പക്ഷേ എനിക്ക് ഇനി അവൾ ഇല്ലാതെ പറ്റില്ല
ഒരുപാട് ഇഷ്ടമാ….അവളുടെ ഈ ദേഷ്യം ഞാൻ മാറ്റി എടുക്കും ”
“അസ്ഥിക്ക് പിടിച്ചിരിക്കുവാ… അതിന്റെയ പേടിക്കണ്ട മാറിക്കൊള്ളും ”
“ഹരി മോനെ ചുമ്മാ ഇളക്കല്ലേ… അതുപോട്ടെ ഡാ വെങ്കി നിനക്ക് വേദന ഉണ്ടോ??”
“ഇല്ലടാ വലിയ സീൻ ഇല്ല..പിന്നെ ഒന്ന് ഹോസ്പിറ്റലിൽ പോയാൽ നന്നാവും…”
അതും പറഞ്ഞു നാറി ഇളിക്കാൻ തുടങ്ങി.. ആദ്യം ഞങ്ങൾക്ക് മനസിലായില്ല… പിന്നെയാ മനസിലായത്… അവന്റെ ഡോക്ടർ കൊച്ചിനെ കാണാൻ ആണ്…
“മം ശെരി പോകാം… പറ്റുമെങ്കിൽ ഇവിടെയൊക്കെ ഒന്ന് കറങ്ങാലോ “
❤
❤❤
ഡാ വിച്ചാ …. തകർത്തു ട്ടോ ….
കൂടുതലൊന്നും പറയാനില്ല …
തോനെ ഇഷ്ടം
താങ്ക്സ് ബ്രോ ❤
Pettannu aayikotte next part ?? enthayalum Katha super aayitund ???
ശ്രെമിക്കം ബ്രോ ❤❤
Daiii…..?????
Da covid negative ayiii
Vayichilla vayikkam…..?????
തിരക്കില്ല…❤❤
Pinallah ❤❤
ഇന്ന് കണ്ടില്ലലോന്നു ആലോചിച്ചതേയുള്ളു
??marathil kettiyittu adikumoo……pavam vichu….avrey angu onnipikuu…..
സമയം ആവട്ടെ
????
❤❤
????❤️❤️????
❤❤
പെട്ടെന്ന് പെട്ടെന്ന് അടുത്ത പാര്ട്ടുകള് എഴുതണം…. പെരുത്ത് ഇഷ്ടായി എന്റെ ചേട്ടാ…. ????
ശ്രെമിക്കം ബ്രോ