എന്റെ ചട്ടമ്പി കല്യാണി 9 [വിച്ചൂസ്] 215

ഹരി : “നിനക്ക് മനസിലായിലെ ”

വെങ്കി : “ഇല്ല ”

ഹരി : “അതാണ് മോനുസേ… നമ്മടെ വിച്ചൂസിന്റെ കല്യാണി… ”

വെങ്കി : “അവനു വേറെ ആരെയും കിട്ടിയില്ല പ്രേമിക്കാൻ ഈ പ്രാന്തിയെ മാത്രം കിട്ടിയുള്ളൂ ”

ഹരി : “അത് പിന്നെ അങ്ങനെ ആണലോ പ്രേമത്തിന് കണ്ണും മുക്കുമില്ല…. അതുപോട്ടെ സത്യത്തിൽ എന്താ സംഭവിച്ചത് ”

വെങ്കി : “എന്റെ പൊന്നാടവ്വേ ഒന്നും പറയണ്ട… രാവിലെ എണീറ്റപ്പോൾ കഥ എഴുതാൻ നല്ല മൂഡ്… എന്നാ പിന്നെ എഴുതാന്ന് വച്ചു നല്ല ഒരു സ്ഥലം നോക്കി കറങ്ങി ഞാൻ ഈ സ്റ്റോർ റൂമിന്റെ അടുത്ത് എത്തി….ഇത് പൂട്ടികിടക്കുവാ അപ്പോ തുറക്കാമെന്നു വച്ചു ഞാൻ അത് നോക്കുവായിരുന്നു… അപ്പോഴാ അത് സംഭവിച്ചത് ”

ഹരി : “എന്ത് സംഭവിച്ചു ”

വെങ്കി :” ഞാനാ പൂട്ടു നോക്കുവായിരുന്നു…. പെട്ടന്നു ലവള് വന്നു എന്നെ പിന്നിൽ നിന്നു പിടിച്ചു ചുമരിനോട് ചേർത്തു… എന്നിട്ടു നീ ആരാടാ കള്ളന്ന് ചോദിച്ചു… നല്ല ബലം ഉണ്ട് അവളുടെ കൈക്കു ”

ഹരി : “അവള് കൈരളിയ ”

വെങ്കി : “കൈരളിയോ??”

ഹരി : ” ശേ കളരി പറഞ്ഞപ്പോൾ മാറിപ്പോയി… അതുപോട്ടെ വേദന ഉണ്ടോ…?? ”

വെങ്കി : “മം ചെറുതായിട്ട് ”

ഹരി : “സാരമില്ല”

വെങ്കി : “നിനക്ക് അത് പറഞ്ഞാമതിലോ അനുഭവിച്ചത് ഞാൻ അല്ലേ ”

അപ്പോഴാ അവന്മാര് എന്നെ ശ്രെദ്ധിച്ചത്…

വെങ്കി : “ഡാ പൊട്ടാ വിച്ചു… മതി സ്വപ്നം കണ്ടത്..”

“പൊട്ടൻ നിന്റെ അമ്മായിയപ്പൻ ” ഞാൻ മനസ്സിൽ പറഞ്ഞതാ നേരിട്ടു പറഞ്ഞ അഹ് പന്നി എന്നെ കൊല്ലും

ഞാൻ : “എന്താടാ…?”

20 Comments

  1. നിധീഷ്

    1. വിച്ചൂസ്

      ❤❤

  2. ഏക - ദന്തി

    ഡാ വിച്ചാ …. തകർത്തു ട്ടോ ….
    കൂടുതലൊന്നും പറയാനില്ല …

    തോനെ ഇഷ്ടം

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  3. Pettannu aayikotte next part ?? enthayalum Katha super aayitund ???

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ ❤❤

  4. Daiii…..?????

    1. Da covid negative ayiii

      1. Vayichilla vayikkam…..?????

        1. വിച്ചൂസ്

          തിരക്കില്ല…❤❤

      2. വിച്ചൂസ്

        Pinallah ❤❤

    2. വിച്ചൂസ്

      ഇന്ന് കണ്ടില്ലലോന്നു ആലോചിച്ചതേയുള്ളു

      1. ??marathil kettiyittu adikumoo……pavam vichu….avrey angu onnipikuu…..

        1. വിച്ചൂസ്

          സമയം ആവട്ടെ

    1. വിച്ചൂസ്

      ❤❤

  5. ????❤️❤️????

    1. വിച്ചൂസ്

      ❤❤

  6. പെട്ടെന്ന് പെട്ടെന്ന്‌ അടുത്ത പാര്‍ട്ടുകള്‍ എഴുതണം…. പെരുത്ത് ഇഷ്ടായി എന്റെ ചേട്ടാ…. ????

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ

Comments are closed.