എന്റെ ചട്ടമ്പി കല്യാണി 9 [വിച്ചൂസ്] 215

“അന്ന് എന്റെ കൂടെ രാത്രി വന്നു തലക്കു അടി കിട്ടിയത് ഓർമ ഉണ്ടാലോ… അതുകൊണ്ട് ചോദിച്ചതാ ”

“അഹ് എനിക്കറിയണ്ട… നിനക്ക് വരാൻ പറ്റുവോ ഇല്ലയോ??

“ഓഹ് ഞാൻ വരാം..”

അപ്പോഴാ വെങ്കി കുളിച്ചു ഇറങ്ങി വന്നത്…

“എന്താടാ ഒരു ഗൂഢാലോചന??”

“ഇവന് ലവളെ കാണണമെന്നു…”

“ആരെ??”

“കല്യാണിയെ…”

“അടിപൊളി… എന്തായാലും നീ പോകുന്ന സ്ഥിക്ക് അവളെ കാണുവാണേൽ ഞാൻ തിരക്കിയതായി പറഞ്ഞേക് ”

“അപ്പോ നീ വരുന്നില്ലേ ”

“ഇല്ല ഞാൻ ഇല്ല നാട്ടുകാര് നിനയൊക്കെ പിടിച്ചു കെട്ടിയിട്ടു അടിച്ചു ഹോസ്പിറ്റലിൽ കൊണ്ട് ഇടുമ്പോ നോക്കാൻ ആള് വേണ്ടേ….അതുകൊണ്ട് ഞാൻ വരണില്ല ”

“എന്നാ മോനെ വെങ്കി നിന്നെയും കൊണ്ടേ ഞങ്ങള് പോവും അല്ലേടാ ഹരി??”

“യെസ് ഓഫ്‌ കോഴ്സ് ”

അങ്ങനെ ഓരോന്നും പറഞ്ഞു ഞങ്ങൾ അവനെ സമ്മതിപ്പിച്ചു… കുറച്ചുകൂടെ രാത്രിയിൽ ആകുവാൻ കാത്തിരുന്നു..

തുടരും

സ്നേഹത്തോടെ

വിച്ചൂസ് ❤

 

 

20 Comments

  1. നിധീഷ്

    1. വിച്ചൂസ്

      ❤❤

  2. ഏക - ദന്തി

    ഡാ വിച്ചാ …. തകർത്തു ട്ടോ ….
    കൂടുതലൊന്നും പറയാനില്ല …

    തോനെ ഇഷ്ടം

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  3. Pettannu aayikotte next part ?? enthayalum Katha super aayitund ???

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ ❤❤

  4. Daiii…..?????

    1. Da covid negative ayiii

      1. Vayichilla vayikkam…..?????

        1. വിച്ചൂസ്

          തിരക്കില്ല…❤❤

      2. വിച്ചൂസ്

        Pinallah ❤❤

    2. വിച്ചൂസ്

      ഇന്ന് കണ്ടില്ലലോന്നു ആലോചിച്ചതേയുള്ളു

      1. ??marathil kettiyittu adikumoo……pavam vichu….avrey angu onnipikuu…..

        1. വിച്ചൂസ്

          സമയം ആവട്ടെ

    1. വിച്ചൂസ്

      ❤❤

  5. ????❤️❤️????

    1. വിച്ചൂസ്

      ❤❤

  6. പെട്ടെന്ന് പെട്ടെന്ന്‌ അടുത്ത പാര്‍ട്ടുകള്‍ എഴുതണം…. പെരുത്ത് ഇഷ്ടായി എന്റെ ചേട്ടാ…. ????

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ

Comments are closed.