“ഇല്ല ഒരു അഞ്ച് മിനിറ്റ് ആയി കാണും… നമ്മക്കു എന്നാ വീട്ടിലേക്കു പോയാലോ…”
“പോവാം..”
ഞങ്ങൾ പുള്ളികാരന്റെ ഒപ്പം പോയി…. ഞങ്ങൾ താമസിക്കുന്നതിന്റെ അടുത്ത് നിന്നു ഒരു പത്തു മിനിറ്റു അത്രേയുള്ളു…
“കേറി വാ ”
ഞങ്ങളെ അദ്ദേഹം അകത്തേക്കു ക്ഷണിച്ചു… ഒരു ഇടത്തരം വീട്… എങ്കിലും നല്ലത് പോലെ മെയ്ന്റയിൻ ചെയുന്നുണ്ട്…
“പാർവതി..” പുള്ളിക്കാരൻ അകത്തേക്കു നോക്കി വിളിച്ചു…
അപ്പോ അകത്തു നിന്നു ഒരു സ്ത്രീ ഇറങ്ങി വരുന്നു… കല്യാണിയുടെ അമ്മ ആയിരിക്കണം… ഒപ്പം ദേവികയും ഉണ്ട്.. കല്യാണിയെ അവിടെ എങ്ങും കണ്ടില്ല…
“അഹ് പാർവതി ഇവരാ പുതിയതായി ഇവിടെ നിൽക്കാൻ വന്നത്… ഇത് വിച്ചു, ശ്രീഹരി, വെങ്കിട്ടേഷ്… ”
“മനസിലായി… ഇരിക്കൂ മക്കളെ… ഞാൻ കുടിക്കാൻ എന്തേലും എടുകാം”
“ഇനി ഇപ്പോൾ കുടിക്കാൻ എടുക്കണ്ട പാർവതി…. കഴിക്കാൻ എടുത്തു വച്ചോളു ”
പാർവതി ആന്റി കഴിക്കാൻ എടുക്കാൻ പോയി ഞങ്ങൾ അപ്പോ ഓരോന്നും സംസാരിക്കുവായിരുന്നു… ഞാനാ വീടും ചുറ്റുപാടും നോക്കി… വേറെ ഒന്നുകൊണ്ടല്ല ആവിശ്യം വന്നാലോ ചിലപ്പോൾ….
“അതെ കഴിക്കാൻ വന്നുള്ളൂ… ” അകത്തു നിന്നു വിളി വന്നു… ഞങ്ങൾ പോയി ഇരുന്നു.. ദേവികയും പാർവതി ആന്റിയും കൂടെയാണ് വിളമ്പിയത്…
ദേവികയും ഹരിയും ഇടക്കൊക്കെ കണ്ണും കണ്ണും നോക്കി എന്തൊക്കെയോ പറയുന്നുണ്ട്….
“പാർവതി കല്യാണി എവിടെ കണ്ടില്ലലോ??”
“വയ്യാന്നു പറഞ്ഞു പോയി കിടന്നു… പിന്നെ ഞാനും വിചാരിച്ചു ഉറങ്ങട്ടെന്നു…”
❤
❤❤
ഡാ വിച്ചാ …. തകർത്തു ട്ടോ ….
കൂടുതലൊന്നും പറയാനില്ല …
തോനെ ഇഷ്ടം
താങ്ക്സ് ബ്രോ ❤
Pettannu aayikotte next part ?? enthayalum Katha super aayitund ???
ശ്രെമിക്കം ബ്രോ ❤❤
Daiii…..?????
Da covid negative ayiii
Vayichilla vayikkam…..?????
തിരക്കില്ല…❤❤
Pinallah ❤❤
ഇന്ന് കണ്ടില്ലലോന്നു ആലോചിച്ചതേയുള്ളു
??marathil kettiyittu adikumoo……pavam vichu….avrey angu onnipikuu…..
സമയം ആവട്ടെ
????
❤❤
????❤️❤️????
❤❤
പെട്ടെന്ന് പെട്ടെന്ന് അടുത്ത പാര്ട്ടുകള് എഴുതണം…. പെരുത്ത് ഇഷ്ടായി എന്റെ ചേട്ടാ…. ????
ശ്രെമിക്കം ബ്രോ