എന്റെ ചട്ടമ്പി കല്യാണി 9
Author : വിച്ചൂസ്
തുടരുന്നു….
നേരിൽ കണ്ട കാഴ്ച കണ്ടു എന്റെയും ഹരിയുടെയും കിളി പോയി… ഞാനും അവനും പരസ്പരം മുഖത്തു നോക്കി… എന്ത് പറയണമെന്നു അറിയാതെ ഞങ്ങൾ നിന്നു…
“ഡാ പട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിന്നു പ്രേമിക്കാതെ… വന്നു രക്ഷിക്കടാ”
വെങ്കിയുടെ ശബ്ദമാണ് എന്നെ തിരിച്ചു ബോധത്തിൽ എത്തിച്ചത്…. അവനെ പിടിച്ചു ചുമരിനോട് ചേർത്തു വച്ചിരിക്കുന്നു… അത് വേറെ ആരുമല്ല… എന്റെ ചട്ടമ്പി കല്യാണി… അപ്പോഴേക്കും ഹരി വെങ്കിയുടെ അടുത്തേക്കു എത്തി…പക്ഷേ എനിക്ക് അവിടെ നിന്നു ഒരടി മുന്നോട്ടു പോകാൻ തോന്നുന്നില്ല…
“കല്യാണി വിട് അവൻ ഞങ്ങളുടെ ഫ്രണ്ടാണ്… ” അപ്പോഴേക്കും ഹരി അവളുടെ പിടി വിടാൻ ഉള്ള പ്ലാനിൽ ആയിരുന്നു..
അവള് പിടി വിട്ടു… ആദ്യം എന്നെയ നോക്കിയത്… പ്രേത്യകിച് ഭാവമാറ്റമില്ല…
“നിങ്ങൾ എന്താ ഇവിടെ??” അവള് ഹരിയോടായി ചോദിച്ചു…
“ഈ വീട് വാങ്ങിയത് ഞങ്ങളുടെ അച്ഛന്മാര….അപ്പോ കുറച്ചു നാൾ ഇവിടെ നിൽക്കാൻ വന്നതാ…”
“മം ” കനപ്പിച്ചു ഒന്ന് മൂളിയിട്ടു കക്ഷി പോകാൻ തുടങ്ങി…
“കല്യാണി ഒരു മിനിറ്റ് ”
“എന്താ??”
“ദേവൂസ് വീട്ടിൽ ഉണ്ടോ??”
അവൾ ഒന്നും മിണ്ടിയില്ല ഹരിയെ ഒന്ന് തുറിച്ചുനോക്കിയിട്ടു… അവള് പോയി… ഞാനാ നിൽപ്പു തുടർന്നു..
ഹരിയും വെങ്കിയും സംസാരിക്കുന്നത് എനിക്ക് കേൾകാം..
വെങ്കി : “ഏതാടാ അഹ് പോയ അലവലാതി”
❤
❤❤
ഡാ വിച്ചാ …. തകർത്തു ട്ടോ ….
കൂടുതലൊന്നും പറയാനില്ല …
തോനെ ഇഷ്ടം
താങ്ക്സ് ബ്രോ ❤
Pettannu aayikotte next part ?? enthayalum Katha super aayitund ???
ശ്രെമിക്കം ബ്രോ ❤❤
Daiii…..?????
Da covid negative ayiii
Vayichilla vayikkam…..?????
തിരക്കില്ല…❤❤
Pinallah ❤❤
ഇന്ന് കണ്ടില്ലലോന്നു ആലോചിച്ചതേയുള്ളു
??marathil kettiyittu adikumoo……pavam vichu….avrey angu onnipikuu…..
സമയം ആവട്ടെ
????
❤❤
????❤️❤️????
❤❤
പെട്ടെന്ന് പെട്ടെന്ന് അടുത്ത പാര്‍ട്ടുകള്‍ എഴുതണം…. പെരുത്ത് ഇഷ്ടായി എന്റെ ചേട്ടാ…. ????
ശ്രെമിക്കം ബ്രോ