എന്റെ ചട്ടമ്പി കല്യാണി 7 [വിച്ചൂസ്] 147

“ഏതു ആട്?”
“അജഗജൻ… ബാലരമയിലെ കഥ ഇല്ലേ സൂത്രൻ ഷേരു അതിൽ കിളി പോയ ഒരു ആട് ഉണ്ട്….നിന്നെ കണ്ട ഇപ്പോ അതുപോലെ ഉണ്ട് “
“ആട് നിന്റെ അമ്മായിയപ്പൻ. “
“അത് ആട് അല്ലടാ വെങ്കി ഹിപ്പൊപൊട്ടമസ് ആണ്… “
“ഡാ വിച്ചു മതി… പാവം മനുഷ്യൻ വിട്ടേരെ…. “
“അപ്പോ മക്കളെ പോവാം ഡാ വെങ്കി നീയും വാ “
“ഓക്കേ പോവാലോ “
അവിടെ നിന്നു ഞങ്ങൾ വീട്ടിലേക്കു പോയി….
തുടരും….
കഥ ബോർ ആകുവാണേൽ പറയണം… അഭിപ്രായങ്ങളും…
സ്നേഹത്തോടെ
വിച്ചൂസ് ❤

21 Comments

  1. നിധീഷ്

    ഒരാളുടെ കാഴ്ചപ്പാടിലൂടെ മാത്രം കഥ പറയുന്നതാവും നല്ലതെന്നുതോന്നുന്നു…. ❤❤❤

    1. വിച്ചൂസ്

      ❤❤

  2. Page kuttuka waiting for next part

  3. Oru randu page koode aavarnu?pettannu pettannu tharunnond scn illaaa♥️ ee partum pwoli?

    1. വിച്ചൂസ്

      ❤❤ ne pedikanda ini adutha kurach divastheku chattambi kalyani illa

  4. entharo entho ?

  5. ❤️❤️❤️❤️?❤️❤️❤️❤️

    1. വിച്ചൂസ്

  6. First part തൊട്ട് വായിക്കാൻ ഉണ്ട് വായിച്ചിട്ട് പറയാം

    1. വിച്ചൂസ്

      അത്രവലിയ സംഭവം ഒന്നുല്ല ബ്രോ….

  7. Korach kootti ezhth bro…. pages varatte onnu vibhulamaakku….✌️

    1. വിച്ചൂസ്

      ❤❤

  8. ഏക - ദന്തി

    അപ്പൊ ഇനി കൃഷ്ണമലയിൽ ആണ് പെണ്ണ് കാണാൻ പോകേണ്ടത് …..
    നന്നായി ….ഇഷ്ടപ്പെട്ടു …. പ്ലീസ് കണ്ടിന്യു …..

    1. വിച്ചൂസ്

      അതെ ❤

      1. ഭയങ്കര ബോറാണ്. തീം നല്ലതാണെങ്കിലും അവതരണം very poor. പിന്നെ കഴിയുന്നതും സമയമെടുത്ത് എഴുതിയാൽ നന്നായിരിക്കും. ഇതിപ്പോ ആകെ ഒരു സീൻ ആണ് ഇന്ന് പോസ്റ്റ് ചെയ്തത്. ഭായിക്ക് പറ്റുന്നില്ലെങ്കിൽ നിർത്തിക്കോ. അതാ വെറുപ്പിക്കുന്നതിലും നല്ലത്.

        1. വിച്ചൂസ്

          വെറുപ്പിക്കുന്നതിലും ഒരു കിക്ക് ഉണ്ട് ബ്രോ… ഈ കഥ വായിക്കാൻ ഞാൻ ആരെയും നിർബന്ധിക്കാറില്ല ഇഷ്ടമുള്ളവർക്കു വായിക്കം… ഇഷ്ടപെടാത്തവർക്കു അത് പറയാം ഒരു കാര്യം പറയാം ബ്രോ ഞാൻ തുടങ്ങി വച്ചിട്ടുണ്ടെങ്കിൽ ഞാൻ അത് അവസാനിപ്പിക്കും… പാതിവഴിയിൽ നിർത്തി പോകില്ല… ആരൊക്കെ paranjalum

          1. ❤️

  9. ♥️♥️♥️

    1. വിച്ചൂസ്

      ❤❤

      1. നാളെ വായിച്ചിട്ട് കമൻറ് ഇടാവെ?

        1. വിച്ചൂസ്

          തിരക്കില്ല… സമയം എടുത്തു വായിച്ചാമതി… ഉടനെ അടുത്ത പാർട്ട്‌ ഉണ്ടാവാൻ ചാൻസില്ല

Comments are closed.