അതുംകൂടെ കേട്ടതും ഞാൻ അവനെ അടിക്കാൻ വേണ്ടി പോയി… അപ്പോഴേക്കും വെങ്കി ഇടയിൽ വന്നു…
“അളിയാ നിൽ മറവി എല്ലാവർക്കും വരും നീ ദേഷ്യപ്പെടാതെ…. ഒന്നുല്ലേലും അവൻ മൻസൻ അല്ലേ പുള്ളേ …..”
“അതാണ് പറഞ്ഞു… കൊടുക്കടാ വെങ്കി”
“ഹരി മതി നീ.. ഒന്നും കൂടെ ആലോചിച്ചു നോക്കു.. “
“ആലോചിക്കുവാ ദേവൂട്ടി പറഞ്ഞതാ മറന്നു പോയി “…
ഞാൻ അവിടെ അവന്റെ കട്ടിലിൽ കേറി കിടന്നു…. അവന്മാര് സംസാരിക്കുന്നത് എനിക്ക് കേൾകാം…
“അത് പറഞ്ഞപോഴാ എന്തുവാ ഈ ദേവൂട്ടി കുറച്ചായി കേൾക്കുന്നു…”
“അത് ഞാൻ ദേവൂനെ അങ്ങനെയാ വിളിക്കണേ… ചിലപ്പോ ദേവൂസ് ചിലപ്പോൾ ദേവൂട്ടി അങ്ങനെ….”
“ഓഹോ മനസിലായി ഈ പാസ്സ്, പ്രെസെന്റ്, ഫ്യൂചർ എന്നൊക്കെ പറയുംപോലെ.. “
“മനസിലായില്ല.. “
“എന്ന് വച്ചാൽ നീ പറഞ്ഞില്ലെ ദേവു, ദേവൂസ്, ദേവൂട്ടി… അങ്ങനെ ദേവു -പാസ്റ്റ് ദേവൂസ് -പ്രെസെന്റ് ദേവൂട്ടി – ഫ്യൂചർ.”
ഇവൻ ഇത് എന്ത് തേങ്ങയ പറയണേ കേട്ടുകൊണ്ട് ഇരുന്ന എനിക്ക് പോലും ഒന്നും മനസിലാവുന്നില്ല അപ്പോ ഹരിയുടെ അവസ്ഥ…. ദൈവമേ ഇവന്റെ അടുത്ത് നിന്നു ഞങ്ങളെ…. അല്ല…. എന്നെ മാത്രം രക്ഷിക്കണേ…
“പോടാ തെണ്ടി…. എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്…” ഹരിക്കു ദേഷ്യം വന്നു എന്നാ തോന്നുന്നേ..
“നീ ദേഷ്യപ്പെടാതെ ഹരി… ആലോചിക്കു…. ദേവൂനെ വിളിച്ചോ നീ?? അവളോട് ചോദിച്ച അറിയാൻ പറ്റുമാലോ.”
“വിളിക്കാൻ പറ്റില്ല… അവളുടെ അപ്പൻ കൂടെ ഉണ്ട്…. അല്ലടാ എന്നാലും അത് ഏതു മല എന്നാ ഞാൻ ആലോചിക്കുന്നേ.. “
ഇത് കേട്ടതും എനിക്ക് വീണ്ടും കണ്ട്രോൾ പോയി കുറെ നേരം ആയി അവന്റെ ഒരു മല….
“മല അല്ലടാ കുന്ന്….”
“അതേടാ നിന്റെ അമ്മായിഅപ്പന്റെ കു…..
“ഡാ വെങ്കി…” ഇവൻ ഇത് എന്ത് പറയാനാ വന്നേ???
“കുന്ന് എന്ന് പറയാൻ വന്നതാടാ… തെറ്റിദ്ധരിക്കല്ലേ….”
“ഡാ പുല്ലന്മാരെ ഒന്ന് അടങ്ങു ഞാൻ ഒന്നുകൂടെ ആലോചിക്കട്ടെ…. ഡാ വെങ്കി നിന്റെ കാലിനു എന്ത്പറ്റിയതാ..??”
ഇവൻ എന്റെ കൈയിൽ നിന്നു മേടിക്കും
“ഇതാണോടാ പുല്ലേ നീ ആലോചിച്ചത്…?”
“അതല്ലടാ ഇപ്പോഴാ ഇവന്റെ കാലിലെ കെട്ടു ശ്രെദ്ധിച്ചത്… അതുകൊണ്ടാ. “
ശെരിയാണ് അവൻ അത് പറഞ്ഞപോഴാ ഞാനും അത് ശ്രെദ്ധിച്ചത്…
“പറയടാ വെങ്കി എന്ത്പറ്റിയതാ ഇത്.”
ഒരാളുടെ കാഴ്ചപ്പാടിലൂടെ മാത്രം കഥ പറയുന്നതാവും നല്ലതെന്നുതോന്നുന്നു…. ❤❤❤
❤❤
Page kuttuka waiting for next part
Oru randu page koode aavarnu?pettannu pettannu tharunnond scn illaaa♥️ ee partum pwoli?
❤❤ ne pedikanda ini adutha kurach divastheku chattambi kalyani illa
entharo entho ?
❤️❤️❤️❤️?❤️❤️❤️❤️
❤
First part തൊട്ട് വായിക്കാൻ ഉണ്ട് വായിച്ചിട്ട് പറയാം
അത്രവലിയ സംഭവം ഒന്നുല്ല ബ്രോ….
Korach kootti ezhth bro…. pages varatte onnu vibhulamaakku….✌️
❤❤
അപ്പൊ ഇനി കൃഷ്ണമലയിൽ ആണ് പെണ്ണ് കാണാൻ പോകേണ്ടത് …..
നന്നായി ….ഇഷ്ടപ്പെട്ടു …. പ്ലീസ് കണ്ടിന്യു …..
അതെ ❤
ഭയങ്കര ബോറാണ്. തീം നല്ലതാണെങ്കിലും അവതരണം very poor. പിന്നെ കഴിയുന്നതും സമയമെടുത്ത് എഴുതിയാൽ നന്നായിരിക്കും. ഇതിപ്പോ ആകെ ഒരു സീൻ ആണ് ഇന്ന് പോസ്റ്റ് ചെയ്തത്. ഭായിക്ക് പറ്റുന്നില്ലെങ്കിൽ നിർത്തിക്കോ. അതാ വെറുപ്പിക്കുന്നതിലും നല്ലത്.
വെറുപ്പിക്കുന്നതിലും ഒരു കിക്ക് ഉണ്ട് ബ്രോ… ഈ കഥ വായിക്കാൻ ഞാൻ ആരെയും നിർബന്ധിക്കാറില്ല ഇഷ്ടമുള്ളവർക്കു വായിക്കം… ഇഷ്ടപെടാത്തവർക്കു അത് പറയാം ഒരു കാര്യം പറയാം ബ്രോ ഞാൻ തുടങ്ങി വച്ചിട്ടുണ്ടെങ്കിൽ ഞാൻ അത് അവസാനിപ്പിക്കും… പാതിവഴിയിൽ നിർത്തി പോകില്ല… ആരൊക്കെ paranjalum
❤️
♥️♥️♥️
❤❤
നാളെ വായിച്ചിട്ട് കമൻറ് ഇടാവെ?
തിരക്കില്ല… സമയം എടുത്തു വായിച്ചാമതി… ഉടനെ അടുത്ത പാർട്ട് ഉണ്ടാവാൻ ചാൻസില്ല