എന്റെ ചട്ടമ്പി കല്യാണി 7 [വിച്ചൂസ്] 147

എന്റെ ചട്ടമ്പി കല്യാണി 7

Author : വിച്ചൂസ്

 

ആദ്യമേ തന്നെ ഒരുപാട് നന്ദി എല്ലാവർക്കും… മുൻപ് പറഞ്ഞതെ എനിക്ക് ഇപ്പോഴും പറയാനുള്ളൂ വലിയ ലോജിക് ഇല്ലാത്തൊരു കഥയാണ്… തെറ്റുകൾ ഉണ്ടാവും… നല്ല രീതിയിൽ ചളികളും… കഥക്കു ഇത് ആവിശ്യമായത് കൊണ്ടാണ്… സഹിക്കുമെന്നു വിശ്വസിക്കുന്നു….
തുടരുന്നു…..
ഹരി എന്തോ പറയാൻ ശ്രെമിക്കുന്നുണ്ട്…. ഇവൻ ഇത് എന്തുവാ കാണിക്കുന്നെ…
     “എന്താടാ ബാക്കി പറ “
   “അതാണ് നീ ബാക്കി പറ മോനുസേ..”
വെങ്കി കൂടി സപ്പോർട്ട് ചെയ്തു …
ഹരി എന്നെ നോക്കി ചിരിക്കുവാ ഇവൻ ഇത് എന്തുപറ്റി അല്ല ഇതിനെ ചിരി എന്ന് പറയാൻ പറ്റില്ല കുരങ്ങന്റെ ഇളി പോലെ ഉണ്ട്.
ഹരി : “ഡാ അവള് പോയി.. “
വെങ്കി : “ആരുടെ കൂടെ.. “
ഈ വെങ്കിയേ ഞാൻ കൊല്ലും പന്നി….
“ഡാ ” ഞാൻ അവനെ വിളിച്ചു എന്റെ വിളി കേട്ടിട്ടു ആണന്നു തോന്നുന്നു അവൻ പ്ലേറ്റ് മാറ്റി…
“അളിയാ അതല്ല അവള് ഒറ്റക് ആണോ പോയത് അല്ലേൽ ആരുടെ കൂടെയ പോയതെന്നു ചോദിച്ചതാ… “
“നീ ഒന്ന് മിണ്ടാതെ ഇരിക്കുവോ വെങ്കി… ഡാ ഹരി നീ പറ..”
“ഡാ അവള് നാട്ടിൽ പോയി..”
“എപ്പോ??”
“ഇന്ന് രാവിലെ.. “
“എന്നിട്ടു ഇപ്പോഴാണോ നീ പറയുന്നേ “
“മറന്നു പോയി “…
അവള് നാട്ടിൽ പോയി എന്ന് കേട്ടപ്പോൾ ഒരു സങ്കടം സാരമില്ല തിരിച്ചു വരുമാലോ… കാത്തിരികാം…
“ഡാ അവളുടെ സ്ഥലത്തിന്റെ പേര് എന്തുവാ..”
“മല “..
“മലയോ?? മലയാറ്റൂർ ആണോ ” ഈ വെങ്കി തെണ്ടിയെ ഞാൻ കൊല്ലേണ്ടി വരും
“അതല്ല മലയിൽ അവസാനിക്കുന്ന പേര് ഉള്ള ഒരു സ്ഥലമാ…. എന്നാ പറഞ്ഞേ… ദേവൂട്ടി “….
“ദേവു ഊട്ടിയോ അവള് ഊട്ടിയിൽ ആണോ താമസം “
എനിക്ക് ഇത് എല്ലാം കൂടെ കേട്ടു ദേഷ്യം വരാൻ തുടങ്ങി…
“ഡാ മൈ….. മൈ…. മൈലാഞ്ചി ഇട്ടവനെ…. ഒന്ന് മിണ്ടാതിരിക്കു… ഹരി നിനക്ക് സ്ഥലം അറിയിലെ??”
“ഇല്ല അളിയാ മറന്നു പോയി “

21 Comments

  1. നിധീഷ്

    ഒരാളുടെ കാഴ്ചപ്പാടിലൂടെ മാത്രം കഥ പറയുന്നതാവും നല്ലതെന്നുതോന്നുന്നു…. ❤❤❤

    1. വിച്ചൂസ്

      ❤❤

  2. Page kuttuka waiting for next part

  3. Oru randu page koode aavarnu?pettannu pettannu tharunnond scn illaaa♥️ ee partum pwoli?

    1. വിച്ചൂസ്

      ❤❤ ne pedikanda ini adutha kurach divastheku chattambi kalyani illa

  4. entharo entho ?

  5. ❤️❤️❤️❤️?❤️❤️❤️❤️

    1. വിച്ചൂസ്

  6. First part തൊട്ട് വായിക്കാൻ ഉണ്ട് വായിച്ചിട്ട് പറയാം

    1. വിച്ചൂസ്

      അത്രവലിയ സംഭവം ഒന്നുല്ല ബ്രോ….

  7. Korach kootti ezhth bro…. pages varatte onnu vibhulamaakku….✌️

    1. വിച്ചൂസ്

      ❤❤

  8. ഏക - ദന്തി

    അപ്പൊ ഇനി കൃഷ്ണമലയിൽ ആണ് പെണ്ണ് കാണാൻ പോകേണ്ടത് …..
    നന്നായി ….ഇഷ്ടപ്പെട്ടു …. പ്ലീസ് കണ്ടിന്യു …..

    1. വിച്ചൂസ്

      അതെ ❤

      1. ഭയങ്കര ബോറാണ്. തീം നല്ലതാണെങ്കിലും അവതരണം very poor. പിന്നെ കഴിയുന്നതും സമയമെടുത്ത് എഴുതിയാൽ നന്നായിരിക്കും. ഇതിപ്പോ ആകെ ഒരു സീൻ ആണ് ഇന്ന് പോസ്റ്റ് ചെയ്തത്. ഭായിക്ക് പറ്റുന്നില്ലെങ്കിൽ നിർത്തിക്കോ. അതാ വെറുപ്പിക്കുന്നതിലും നല്ലത്.

        1. വിച്ചൂസ്

          വെറുപ്പിക്കുന്നതിലും ഒരു കിക്ക് ഉണ്ട് ബ്രോ… ഈ കഥ വായിക്കാൻ ഞാൻ ആരെയും നിർബന്ധിക്കാറില്ല ഇഷ്ടമുള്ളവർക്കു വായിക്കം… ഇഷ്ടപെടാത്തവർക്കു അത് പറയാം ഒരു കാര്യം പറയാം ബ്രോ ഞാൻ തുടങ്ങി വച്ചിട്ടുണ്ടെങ്കിൽ ഞാൻ അത് അവസാനിപ്പിക്കും… പാതിവഴിയിൽ നിർത്തി പോകില്ല… ആരൊക്കെ paranjalum

          1. ❤️

  9. ♥️♥️♥️

    1. വിച്ചൂസ്

      ❤❤

      1. നാളെ വായിച്ചിട്ട് കമൻറ് ഇടാവെ?

        1. വിച്ചൂസ്

          തിരക്കില്ല… സമയം എടുത്തു വായിച്ചാമതി… ഉടനെ അടുത്ത പാർട്ട്‌ ഉണ്ടാവാൻ ചാൻസില്ല

Comments are closed.