എന്റെ ചട്ടമ്പി കല്യാണി 6 [വിച്ചൂസ്] 237

ഹരി : “അപ്പോ ഇനി എന്താ വേണ്ടത്..”
വെങ്കി : “നീ അവളുമായി ഒരു ഫ്രണ്ട്ഷിപ് ഉണ്ടാകു അങ്ങനെ പതുക്കെ മതി അവളുമായി അടുത്തമതി.  “
ഞാൻ : “വല്ലതും നടക്കുവോ “??
വെങ്കി : “അവളെ ഇന്ന് കാണാൻ വഴിയുണ്ടോ”. ???
ഞാൻ : “അറിയില്ല നോക്കണം.. “
ഹരി : “അത് ഇനി നടക്കുമെന്നു തോന്നുന്നില്ല “
ഞാൻ : “എന്തെ???”
ഹരി : “അത്..”!!
തുടരും……
Nb- ഇനി എനിക്ക് വേണ്ടത് നിങ്ങളുടെ… സഹായം ആണ്…. എങ്ങനെ  കല്യാണിയെ പ്രൊപ്പോസ് ചെയ്യണമെന്നു….. നിങ്ങളുടെ അഭിപ്രായത്തിനു വേണ്ടി കാത്തിരിക്കുന്നു…..
സ്നേഹത്തോടെ

വിച്ചൂസ് ❤

31 Comments

  1. പൊളിച്ചു കുറച്ചു പേജ് കൂട്ടി എഴുതു bro

    1. വിച്ചൂസ്

      ❤❤

  2. Bro e partum kollam..kurach koodi page kootanam bro…. snehathode ????????? KM ❤️❤️❤️❤️❤️❤️❤️❤️(kallan madhavan)

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ?

  3. ഏക - ദന്തി

    ചേലോൽദ് റെഡ്യാവും … ചേലോൽദ് റെഡ്യാവൂല , ഹരിന്റെ റെഡ്യായി … വിച്ചൂന്റെ റെഡ്യായീല ..വിച്ചൂന് കൊയപ്പീല്യ ..മന്നാടിയാരെ കൊണ്ടന്നിക്കാണ് .. കൊള്ളാം ..അടുത്ത ഭാഗം കുറച്ച് കൂടുതൽ പ്രതീക്ഷിച്ചോട്ടെ ? അതിന്റെ ഇടക്ക് നിങ്ങൾ റെസ്ലിങ്ങ മാനുനൊന്നും പോയി വിരൽ / കയ്യ് ഒന്നും കെടരുത്തരുത് ..
    പ്ലീസ് വിച്ചൂ ചെക്കന്റെത് റെഡ്യായി കാണാള്ള പൂത്യേറ്റാണ് ….

    1. വിച്ചൂസ്

      ഇങ്ങള് ശെരിക്കും പറഞ്ഞതാണോ അതോ കളിയാക്കിയതോ മനസിലായില്ല അതുകൊണ്ടാ

      1. ഏക - ദന്തി

        pls make next part little bit lengthiyer ..and dont get hurt while playing wrestle maniya .keep writing …cheers

        1. വിച്ചൂസ്

          I will try bro… Ok and also i ready to play wrestlemania it will hurts me badly.. ❤ cheers

  4. നിധീഷ്

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  5. വിച്ചുസ് Bro ❤️ super store

    1. വിച്ചൂസ്

      ❤❤

  6. Kalyaniye valakkan avlodu thanne idea chdikku broo?

    1. വിച്ചൂസ്

      ഒന്നും അങ്ങോട്ടു കിട്ടുന്നില്ല bro

  7. Vichuz kalakkittoo♥️

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  8. വിച്ചൂസ്…?
    കൊള്ളാം…?
    നന്നായിട്ടുണ്ട്…?

    എഴുതുമ്പോൾ കുറച്ച് ഗ്യാപ് ഇട്ട് എഴുതാൻ ശ്രമിക്കു…?പിന്നെ പേജുകൾ ഒരു പൊടിക്ക് കൂട്ടാം…10+ ok ആണ്…?

    ഇതൊക്കെ പറയാം എന്ന് കരുതുന്നു…? ചിലർക്ക് ഇഷ്ട്ടമാവില്ല ചിലർക്ക് ഇഷ്ട്ടമാകും…?

    ഇഷ്ട്ടായില്ലേലും എനിക്കൊരു കൊയപ്പോല്ല്യ…??

    സ്നേഹത്തോടെ,

    John Wick..?

    1. വിച്ചൂസ്

      ആശാനേ… എഴുതി കുറെയാകുമ്പോൾ എനിക്ക് തന്നെ മടുക്കും അപ്പോ എടുത്തു പോസ്റ്റ്‌ ചെയ്യും…. മടി ആണ് സാറേ എന്റെ മെയിൻ

      1. ഹ്മ്മ് ഹ്മ്മ് മടിയൻ മല ചുമക്കും…?

        1. വിച്ചൂസ്

          ഓർമിപ്പിക്കല്ലേ പൊന്നെ ??

    2. വിച്ചൂസ്

      ഇങ്ങൾ പറ കോയ ഞാൻ കേൾകാം ❤❤

      1. അത് മതി…?

    1. വിച്ചൂസ്

      താങ്ക്സ് ❤

    1. വിച്ചൂസ്

      ആശാൻ ❤❤

Comments are closed.