“അത് പുതിയകഥക്ക് ഒരു സ്റ്റാർട്ടിങ് കിട്ടാൻ വേണ്ടി ആണ്…. “
“എന്താ കഥയുടെ പേര്??”
“കുട്ടിച്ചാത്തനും കാമുകിയും “
അടിപൊളി ഇവന്റെ കഥ ഇങ്ങനെയൊകെ ആണ് ഫാന്റസി എന്നാ അവൻ പറയുന്നേ….
ഹരി : ” എന്തുവാടെ നിന്റെ കഥ എല്ലാം ഇങ്ങനെ ആണോ മനുഷ്യർ ആരുമില്ലേ… കുട്ടിച്ചാത്തൻ,മാലാഖ, നാഗകന്യക, യക്ഷി, ഗന്ധർവ്വൻ ഇത്മാത്രമേയുള്ളു “
വെങ്കി : ” എന്തായാലും ഊള ലവ് സ്റ്റോറിയേക്കാൾ നല്ലതാ.. “
ഞാൻ : “ഡാ നിനക്ക് ഈ അസ്ഥികൂടം എവിടെ നിന്നു കിട്ടി?? “
വെങ്കി : “അതോ അന്ന് അഹ് ശവപറമ്പിൽ നിന്നു പൊക്കിയതാ റൂമിന് ഭംഗി ആകാമെന്നു വച്ചു…. അല്ല നിങ്ങൾ വന്ന കാര്യം പറഞ്ഞില്ല “
ഞാൻ : “ഡാ എനിക്ക് ഒരു പെങ്കൊച്ചിനെ ഇഷ്ടമാ അവളെ പ്രൊപ്പോസ് ചെയ്യാൻ ഒരു വഴി പറഞ്ഞു താ “
വെങ്കി : “അയിന് ഞാൻ എന്തിനാ നിനക്ക് അങ്ങ് പ്രൊപ്പോസ് ചെയ്താൽ പോരെ “
ഹരി : “ഇത് സാധാരണ പെൺപിള്ളേരെ പോലെ അല്ലടാ “
വെങ്കി : “എന്തെ ഇതിനു കൊമ്പുണ്ടോ “
ഹരി : “ഏറെക്കുറെ സൂക്ഷിച്ചു കൈകാര്യം ചെയ്താലെങ്കിൽ അവള് പരിപ്പു എടുക്കും…. ഈ സൈസ് ഉഡായിപ്പിന് നീ ആണലോ ബെസ്റ്റ്…. പത്തു തല അല്ലേ നിനക്ക് തനി രാവണൻ “
വെങ്കി : “രാവണനെ തൊട്ടുള്ള കളി വേണ്ട… ഞങ്ങൾ കഥകരന്മാരുടെ പ്രധാനവിഷയമാണ് രാവണൻ..
ഹരി : “അതെന്തേ അങ്ങനെ..?? “
വെങ്കി : “എനിക്കും വലിയ പിടി ഇല്ല ഒരു കലിപ്പാന്റെ കാന്താരി ലൈൻ ആണ്…”
ഹരി : “ഓഹോ ഐ സീ “
എനിക്ക് ആണേൽ ശെരിക്കും ദേഷ്യം വന്നുതുടങ്ങി കുറെ നേരമായി ഇവന്മാര് കഥ പറയാൻ തുടങ്ങിയിട്ട്…
“ഡാ പുല്ലേ എന്തേലും വഴി പറയടാ.. “
“അളിയാ വിച്ചു ഏകദേശം അമ്പതിനായിരം രൂപയുടെ അസ്ഥി ഉണ്ട് നിന്റെ കൂട്ടുകാരന് അതിൽ കൂടുതൽ ആകുമെങ്കിൽ മാത്രം നീ എനിക്ക് കുറച്ചു സമയം തരണം.. “
“നീ ഇപ്പോ ഈ പറഞ്ഞതിനും ഈ സന്ദര്ഭത്തിനും എന്താടാ ബന്ധം “
“ബന്ധം നീ നോക്കണ്ട ഇതൊക്കെ ഒരു ഫ്ലോയിൽ വരുന്നതാ… നിനക്ക് ഇപ്പോ അവളെ സെറ്റ് ചെയണം അത്രേയല്ലേ ഉള്ളൂ. “
“അതെ. “
“എന്നാ നീ പറ അവളെ പറ്റി ഉള്ളത് എല്ലാം “
അങ്ങനെ ഞാൻ അവളെ പറ്റി പറഞ്ഞു എല്ലാം അടി കിട്ടിയത് ഉൾപ്പെടെ…
വെങ്കി : നീ പറഞ്ഞത് വച്ചു നോക്കുമ്പോ ചാടി കേറി ഒരു പ്രൊപ്പോസ് നല്ലത് അല്ല….
പൊളിച്ചു കുറച്ചു പേജ് കൂട്ടി എഴുതു bro
❤❤
Bro e partum kollam..kurach koodi page kootanam bro…. snehathode ????????? KM ❤️❤️❤️❤️❤️❤️❤️❤️(kallan madhavan)
❤❤
.
.
?
ചേലോൽദ് റെഡ്യാവും … ചേലോൽദ് റെഡ്യാവൂല , ഹരിന്റെ റെഡ്യായി … വിച്ചൂന്റെ റെഡ്യായീല ..വിച്ചൂന് കൊയപ്പീല്യ ..മന്നാടിയാരെ കൊണ്ടന്നിക്കാണ് .. കൊള്ളാം ..അടുത്ത ഭാഗം കുറച്ച് കൂടുതൽ പ്രതീക്ഷിച്ചോട്ടെ ? അതിന്റെ ഇടക്ക് നിങ്ങൾ റെസ്ലിങ്ങ മാനുനൊന്നും പോയി വിരൽ / കയ്യ് ഒന്നും കെടരുത്തരുത് ..
പ്ലീസ് വിച്ചൂ ചെക്കന്റെത് റെഡ്യായി കാണാള്ള പൂത്യേറ്റാണ് ….
ഇങ്ങള് ശെരിക്കും പറഞ്ഞതാണോ അതോ കളിയാക്കിയതോ മനസിലായില്ല അതുകൊണ്ടാ
pls make next part little bit lengthiyer ..and dont get hurt while playing wrestle maniya .keep writing …cheers
I will try bro… Ok and also i ready to play wrestlemania it will hurts me badly.. ❤ cheers
❤
❤❤
❤️❤️
❤❤
വിച്ചുസ് Bro ❤️ super store
❤❤
Kalyaniye valakkan avlodu thanne idea chdikku broo?
ഒന്നും അങ്ങോട്ടു കിട്ടുന്നില്ല bro
Vichuz kalakkittoo♥️
താങ്ക്സ് ബ്രോ
വിച്ചൂസ്…?
കൊള്ളാം…?
നന്നായിട്ടുണ്ട്…?
എഴുതുമ്പോൾ കുറച്ച് ഗ്യാപ് ഇട്ട് എഴുതാൻ ശ്രമിക്കു…?പിന്നെ പേജുകൾ ഒരു പൊടിക്ക് കൂട്ടാം…10+ ok ആണ്…?
ഇതൊക്കെ പറയാം എന്ന് കരുതുന്നു…? ചിലർക്ക് ഇഷ്ട്ടമാവില്ല ചിലർക്ക് ഇഷ്ട്ടമാകും…?
ഇഷ്ട്ടായില്ലേലും എനിക്കൊരു കൊയപ്പോല്ല്യ…??
സ്നേഹത്തോടെ,
John Wick..?
ആശാനേ… എഴുതി കുറെയാകുമ്പോൾ എനിക്ക് തന്നെ മടുക്കും അപ്പോ എടുത്തു പോസ്റ്റ് ചെയ്യും…. മടി ആണ് സാറേ എന്റെ മെയിൻ
ഹ്മ്മ് ഹ്മ്മ് മടിയൻ മല ചുമക്കും…?
ഓർമിപ്പിക്കല്ലേ പൊന്നെ ??
ഇങ്ങൾ പറ കോയ ഞാൻ കേൾകാം ❤❤
അത് മതി…?
Nice
താങ്ക്സ് ❤
1st?
ആശാൻ ❤❤