” പിന്നെ എന്താ വഴി..?? “
“ആലോചിക്കണം “
“ഡാ നമ്മക്കു മന്നാഡിയരെ വിളിച്ചാലോ അവൻ ആകുമ്പോ എന്തേലും ഉടായിപ്പ് എങ്കിലും പറയും “
“അയിന് അവൻ എവിടെ ആണന്നു അറിയോ നിനക്ക്… അവസാനം വിളിച്ചത് അഞ്ച് മാസം മുൻപേ… ഏതോ കാട്ടിൽ പോകുവാ കഥ എഴുതാൻ തിരികെ വരും ഇത്രെയും പറഞ്ഞു അവൻ പോയി പിന്നെ ഒരു അറിവുമില്ല….”
“നീ വെയിറ്റ് ചെയ് ഞാൻ ഇപ്പോ വരാം…” ഇതും പറഞ്ഞു അവൻ പോയി…
“മന്നാഡിയാർ”…അവനെ എന്താ അങ്ങനെ വിളിക്കുന്നത് എന്ന് ഇതുവരെയും അറിയില്ല… അവന്റെ ലൂക്കിന് അഹ് പേര് ചേരില്ല… അവന്റെ ശെരിയായ പേര് വെങ്കിട്ടേഷ്…. ഞങ്ങളുടെ വെങ്കി…
എന്റെയും ഹരിയുടെയും ക്ലോസ് ഫ്രണ്ട്… ഞങ്ങൾ ഒരുമിച്ചു പഠിച്ചതാണ്…. ആശാന് ഏറ്റവും ഇഷ്ടം കഥ എഴുതുന്നതാണ്… പിന്നെ കുറച്ചു ഉഡായിപ്പും… ഉഡായിപ് ആണ് സാറേ അവന്റെ മെയിൻ….
അവന്റെ കഥ എഴുതാണ് പ്രധാന പ്രശ്നം… എഴുതുന്നതിൽ കൊഴപ്പമില്ല… പക്ഷേ അതിനു വേണ്ടി അവൻ കാണിക്കുന്നതാണ് പ്രശ്നം…
ഞങ്ങൾ അവസാനമായി അവനെ കണ്ടത് പോലീസ് സ്റ്റേഷനിൽ വച്ചാണ്… രാത്രി ഏതോ ശവപറമ്പിൽ പോയി ഇരുന്നു കഥ എഴുതി ചോദിച്ചപ്പോൾ പറഞ്ഞത് യക്ഷി കഥ എഴുതാൻ മൂഡിന് വേണ്ടി ആണെന്ന്…
അവസാനം കള്ളൻ എന്ന് പറഞ്ഞു നാട്ടുകാർ പോലീസിനെ വിളിച്ചു… ഇതാണ് അവന്റെ പ്രശ്നം അവൻ എഴുതുന്ന കഥക്കു മൂഡ് കിട്ടാൻ വേണ്ടി അതുമായി ബന്ധപെട്ടു എന്തേലും ചെയ്യും…. ഇപ്പോ കാട്ടിൽ പോയിരിക്കുന്നത് ഏതോ കഥ എഴുതാൻ ആണ്….
പറഞ്ഞിട്ടു കാര്യമില്ല നല്ലയൊരു ജോലി ഉണ്ടായിട്ടും ലീവ് എടുത്തു കറങ്ങി നടക്കുവാ… ചെറ്റ….
“ഡാ ” ഹരിയാണ് ഇവൻ ഇത് ഇപ്പോ വന്നു???
അവൻ വിളിച്ചപ്പോൾ ആണ് ഞാൻ ഓർമയിൽ നിന്നു ഉണർന്നത്…
“നീ ഇത് എന്തുവാ ആലോചിക്കുന്നേ??”
“ഇല്ലടാ ഞാൻ വെങ്കിയേ പറ്റി ആലോചിക്കുവായിരുന്നു “
“ആലോചിക്കാൻ ഒന്നുല്ല മന്നാഡിയാർ വീട്ടിൽ ഉണ്ട്…”
“നീ ഇത് എങ്ങനെ അറിഞ്ഞു അല്ല അവൻ എന്താ വന്നിട്ടു വിളിക്കാതെ?? “
“ഞാൻ അവന്റെ അമ്മയെ വിളിച്ചായിരുന്നു അമ്മ പറഞ്ഞു അവൻ വന്നിട്ടു രണ്ടു ദിവസമായാന്ന് “
“പോയാലോ??”
“പോവാം.”
അങ്ങനെ വെങ്കിയേ തേടി ഞങ്ങൾ അവന്റെ വീട്ടിൽ എത്തി ഇവിടെ ആരുമില്ലേ??
മുകളിൽ നിന്നു മണിയടി ശബ്ദം കേൾകാം… എന്താണോ എന്തോ
പൊളിച്ചു കുറച്ചു പേജ് കൂട്ടി എഴുതു bro
❤❤
Bro e partum kollam..kurach koodi page kootanam bro…. snehathode ????????? KM ❤️❤️❤️❤️❤️❤️❤️❤️(kallan madhavan)
❤❤
.
.
?
ചേലോൽദ് റെഡ്യാവും … ചേലോൽദ് റെഡ്യാവൂല , ഹരിന്റെ റെഡ്യായി … വിച്ചൂന്റെ റെഡ്യായീല ..വിച്ചൂന് കൊയപ്പീല്യ ..മന്നാടിയാരെ കൊണ്ടന്നിക്കാണ് .. കൊള്ളാം ..അടുത്ത ഭാഗം കുറച്ച് കൂടുതൽ പ്രതീക്ഷിച്ചോട്ടെ ? അതിന്റെ ഇടക്ക് നിങ്ങൾ റെസ്ലിങ്ങ മാനുനൊന്നും പോയി വിരൽ / കയ്യ് ഒന്നും കെടരുത്തരുത് ..
പ്ലീസ് വിച്ചൂ ചെക്കന്റെത് റെഡ്യായി കാണാള്ള പൂത്യേറ്റാണ് ….
ഇങ്ങള് ശെരിക്കും പറഞ്ഞതാണോ അതോ കളിയാക്കിയതോ മനസിലായില്ല അതുകൊണ്ടാ
pls make next part little bit lengthiyer ..and dont get hurt while playing wrestle maniya .keep writing …cheers
I will try bro… Ok and also i ready to play wrestlemania it will hurts me badly.. ❤ cheers
❤
❤❤
❤️❤️
❤❤
വിച്ചുസ് Bro ❤️ super store
❤❤
Kalyaniye valakkan avlodu thanne idea chdikku broo?
ഒന്നും അങ്ങോട്ടു കിട്ടുന്നില്ല bro
Vichuz kalakkittoo♥️
താങ്ക്സ് ബ്രോ
വിച്ചൂസ്…?
കൊള്ളാം…?
നന്നായിട്ടുണ്ട്…?
എഴുതുമ്പോൾ കുറച്ച് ഗ്യാപ് ഇട്ട് എഴുതാൻ ശ്രമിക്കു…?പിന്നെ പേജുകൾ ഒരു പൊടിക്ക് കൂട്ടാം…10+ ok ആണ്…?
ഇതൊക്കെ പറയാം എന്ന് കരുതുന്നു…? ചിലർക്ക് ഇഷ്ട്ടമാവില്ല ചിലർക്ക് ഇഷ്ട്ടമാകും…?
ഇഷ്ട്ടായില്ലേലും എനിക്കൊരു കൊയപ്പോല്ല്യ…??
സ്നേഹത്തോടെ,
John Wick..?
ആശാനേ… എഴുതി കുറെയാകുമ്പോൾ എനിക്ക് തന്നെ മടുക്കും അപ്പോ എടുത്തു പോസ്റ്റ് ചെയ്യും…. മടി ആണ് സാറേ എന്റെ മെയിൻ
ഹ്മ്മ് ഹ്മ്മ് മടിയൻ മല ചുമക്കും…?
ഓർമിപ്പിക്കല്ലേ പൊന്നെ ??
ഇങ്ങൾ പറ കോയ ഞാൻ കേൾകാം ❤❤
അത് മതി…?
Nice
താങ്ക്സ് ❤
1st?
ആശാൻ ❤❤