എന്റെ ചട്ടമ്പി കല്യാണി 6 [വിച്ചൂസ്] 237

“ബി. എഡ്.. “
“ശേ ടീച്ചർ ആകുവാൻ ആണോ കൊള്ളാലോ… കൊച്ച് പിള്ളേരെ പഠിപ്പിക്കാൻ ആണോ??”
“അല്ലടാ പൊട്ടാ ഹൈസ്കൂൾ പിള്ളേര്ക് സബ്ജെക്ട് മാത്‍സ് “
മൂഡ് പോയി മൂഡ് പോയി അല്ലേലും ഈ മാത്‍സ് എനിക്ക് പണ്ടേ ഇഷ്ടമല്ല… ഇന്നേവരെ മാത്സിനു ഞാൻ ഞാൻ നല്ല മാർക്കിൽ പാസ്സ് ആയിട്ടില്ല…
“ഡാ നിന്റെ പഴയ മാറ്റവളും അവിടെ അല്ലേ പഠിക്കണേ “??
ഈ തെണ്ടിയെ ഞാൻ കൊല്ലും….
“ഡാ പട്ടി ഞാൻ പറഞ്ഞിട്ടുണ്ട് അവൾ എന്റെ ഫ്രണ്ട് മാത്രമാണ് …..”
“ഓവ്വേ ഞാൻ വിശ്വസിച്ചു അപ്പോഴേ ഞാൻ പോയി ചായ കൊണ്ട് വരാം… കുറെ നേരമായി സംസാരിക്കുന്നു നീ അപ്പോഴേക്കും അവളെ വിളിച്ചു കല്യാണിയെ പറ്റി ചോദിക്കു “
അതും പറഞ്ഞു അവൻ പോയി… ലവൻ ഈ പറഞ്ഞ ലവൾ എന്റെ ഒരു ഫ്രണ്ട് ആണ് അക്ഷയ… ഞങ്ങൾ തമ്മിൽ ഏകദേശം 8 വർഷത്തെ പരിജയം ഉണ്ട്… അവൻ കഴിഞ്ഞാൽ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി…ഇപ്പോ കല്യാണമൊക്കെ കഴിഞ്ഞു…
അവളുടെ കല്യാണം ഉറപ്പിച്ച സമയത്താണ് അവള് പറഞ്ഞേ അവൾക്കു എന്നെ ഇഷ്ടമായിരുന്നു എന്ന്… എനിക്ക് അത് കേട്ടപ്പോൾ വലിയ വിഷമം തോന്നില്ല കാര്യം ഞാൻ അവളെ അങ്ങനെ കണ്ടിട്ടില്ല…. അവള് പക്ഷെ സീരിയസ് ആയിരുന്നു കല്യാണം മുടക്കാൻ വരെ റെഡി ആയതാ…. ഞാനാ പറഞ്ഞേ അത് ഒന്നും വേണ്ടാന്നു… വെറുതെ എന്തിനാ അവളുടെ വീട്ടുകാരുടെ പ്രാക്ക് കേൾക്കുന്നെ…. ഇപ്പോഴും ഇടക്ക് മെസ്സേജ് അയക്കും അതും വല്ലപ്പോഴും ഒരു തരത്തിൽ പറഞ്ഞാൽ അതാണ് നല്ലത്…
ഒടുക്കം ഞാൻ അവളെ വിളിച്ചു… കല്യാണിയെ പറ്റി കൂടുതൽ അറിഞ്ഞു…
ഞാൻ ഫോൺ വിളിച്ചു വച്ചപ്പോഴേക്കും…. അവൻ ചായയും കൊണ്ട് വന്നു….
“ഡാ എന്തായി വിളിച്ചോ???”
“വിളിച്ചു അവൾക്കു കല്യാണിയെ അറിയാം ഒരു ക്ലാസ്സിൽ ആണ്….”
“അഹ് അത് നന്നായി എന്നിട്ടു എന്ത് പറഞ്ഞു “
“അങ്ങനെ മോശമായി പറയാൻ ഒന്നുല്ല… അവള് ക്ലാസ്സിൽ പൊതുവെ സൈലന്റ് ആണ്… ആർക്കും വേറെ ശല്യമില്ല… “
” പാവം കൊച്ചു.. “
“അത്ര പാവമൊന്നുല്ല അങ്ങോട്ടു ചൊറിഞ്ഞ…. ഇങ്ങോട്ടു കേറി മാന്തും അഹ് ടൈപ്പ് ആണ്…”
“അഹ് നിനക്ക് അടി കിട്ടിയെന്നു പറഞ്ഞപ്പോഴേ എനിക്ക് തോന്നി “
“നല്ല പവർ ഉണ്ട് അവളുടെ കൈക്കു…”
“എടാ അവള് മറ്റേതാ.  “
“മറ്റേതോ??” ഇവൻ എന്ത് തേങ്ങയ പറയണേ..
“ഡാ ഈ വാൾ കൊണ്ട് കാണിക്കുന്ന പരുപാടി ഇല്ലേ… മറ്റേ ഇഡലി ഉണ്ടാകുന്ന തട്ടും ഉണ്ടാവുമല്ലോ..എന്താ അതിനെ പറയുന്നേ കൈരളിയോ???”

31 Comments

  1. പൊളിച്ചു കുറച്ചു പേജ് കൂട്ടി എഴുതു bro

    1. വിച്ചൂസ്

      ❤❤

  2. Bro e partum kollam..kurach koodi page kootanam bro…. snehathode ????????? KM ❤️❤️❤️❤️❤️❤️❤️❤️(kallan madhavan)

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ?

  3. ഏക - ദന്തി

    ചേലോൽദ് റെഡ്യാവും … ചേലോൽദ് റെഡ്യാവൂല , ഹരിന്റെ റെഡ്യായി … വിച്ചൂന്റെ റെഡ്യായീല ..വിച്ചൂന് കൊയപ്പീല്യ ..മന്നാടിയാരെ കൊണ്ടന്നിക്കാണ് .. കൊള്ളാം ..അടുത്ത ഭാഗം കുറച്ച് കൂടുതൽ പ്രതീക്ഷിച്ചോട്ടെ ? അതിന്റെ ഇടക്ക് നിങ്ങൾ റെസ്ലിങ്ങ മാനുനൊന്നും പോയി വിരൽ / കയ്യ് ഒന്നും കെടരുത്തരുത് ..
    പ്ലീസ് വിച്ചൂ ചെക്കന്റെത് റെഡ്യായി കാണാള്ള പൂത്യേറ്റാണ് ….

    1. വിച്ചൂസ്

      ഇങ്ങള് ശെരിക്കും പറഞ്ഞതാണോ അതോ കളിയാക്കിയതോ മനസിലായില്ല അതുകൊണ്ടാ

      1. ഏക - ദന്തി

        pls make next part little bit lengthiyer ..and dont get hurt while playing wrestle maniya .keep writing …cheers

        1. വിച്ചൂസ്

          I will try bro… Ok and also i ready to play wrestlemania it will hurts me badly.. ❤ cheers

  4. നിധീഷ്

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  5. വിച്ചുസ് Bro ❤️ super store

    1. വിച്ചൂസ്

      ❤❤

  6. Kalyaniye valakkan avlodu thanne idea chdikku broo?

    1. വിച്ചൂസ്

      ഒന്നും അങ്ങോട്ടു കിട്ടുന്നില്ല bro

  7. Vichuz kalakkittoo♥️

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  8. വിച്ചൂസ്…?
    കൊള്ളാം…?
    നന്നായിട്ടുണ്ട്…?

    എഴുതുമ്പോൾ കുറച്ച് ഗ്യാപ് ഇട്ട് എഴുതാൻ ശ്രമിക്കു…?പിന്നെ പേജുകൾ ഒരു പൊടിക്ക് കൂട്ടാം…10+ ok ആണ്…?

    ഇതൊക്കെ പറയാം എന്ന് കരുതുന്നു…? ചിലർക്ക് ഇഷ്ട്ടമാവില്ല ചിലർക്ക് ഇഷ്ട്ടമാകും…?

    ഇഷ്ട്ടായില്ലേലും എനിക്കൊരു കൊയപ്പോല്ല്യ…??

    സ്നേഹത്തോടെ,

    John Wick..?

    1. വിച്ചൂസ്

      ആശാനേ… എഴുതി കുറെയാകുമ്പോൾ എനിക്ക് തന്നെ മടുക്കും അപ്പോ എടുത്തു പോസ്റ്റ്‌ ചെയ്യും…. മടി ആണ് സാറേ എന്റെ മെയിൻ

      1. ഹ്മ്മ് ഹ്മ്മ് മടിയൻ മല ചുമക്കും…?

        1. വിച്ചൂസ്

          ഓർമിപ്പിക്കല്ലേ പൊന്നെ ??

    2. വിച്ചൂസ്

      ഇങ്ങൾ പറ കോയ ഞാൻ കേൾകാം ❤❤

      1. അത് മതി…?

    1. വിച്ചൂസ്

      താങ്ക്സ് ❤

    1. വിച്ചൂസ്

      ആശാൻ ❤❤

Comments are closed.