“ഞാൻ പിന്നെ എന്താടാ ഒലിപ്പിച്ചത് “..??
“തുപ്പൽ.”
“എന്തോന്ന്.”
“തുപ്പൽ,നീ വായും തുറന്നു അല്ലേ അവളുടെ തോളിൽ കിടന്നു ഉറങ്ങിയത്…. അപ്പോ നിന്റെ ചുണ്ടിന്റെ അറ്റത്തുനിന്നു ഒഴുകുവായിരുന്നു … “
സഭാഷ് അപ്പോ ഇവൻ എല്ലാം കണ്ടു… തെണ്ടി ഇനി ആരോടൊക്കെ പറയുവോ എന്തോ…. അവൻ പറഞ്ഞത് സത്യമായിരിക്കും എനിക്ക് അങ്ങനെ ഒരു കൊഴപ്പമുണ്ട് …. ഉറങ്ങുമ്പോൾ വായ അടച്ചു പിടിച്ചാലും കുറച്ചു കഴിയുമ്പോ തുറന്നുകൊള്ളും….
“എന്തെ നിനക്ക് ഒന്നും പറയാനില്ലേ??
“ഡാ ഹരി നീ കണ്ടത് കണ്ടു ഇനി ആരോടും പറയരുത്…”
“ഐ വിൽ തിങ്ക് എബൌട്ട് ഇറ്റ്… ഇപ്പോ നമ്മക്കു ഉറങ്ങാം ബാക്കി കുറച്ചു കഴിഞ്ഞു സംസാരിക്കം…”
അങ്ങനെ ഞങ്ങൾ കേറി കിടന്നു…. കിടന്നപ്പോഴേ തന്നെ അവൻ ഉറങ്ങി … ഞാൻ പിന്നെയും എന്തൊക്കെയോ ആലോചിച്ചു കിടന്നു…. എപ്പോഴോ ഉറങ്ങി…കുറെ സമയം ആയപോഴേക്കും ഞാൻ എണീറ്റു നോക്കുമ്പോൾ അവൻ ഇല്ല… ഇവൻ ഇത് എപ്പോൾ എണീറ്റു??… ഞാൻ പിന്നെ കൊടുത്താൽ ആലോചിക്കാൻ നിന്നില്ല ഫ്രഷ് ആകാൻ വേണ്ടി കേറി….
ഫ്രഷ് ആയി ഇറങ്ങുബോൾ അവൻ ഫോണും കൈയിൽ പിടിച്ചു നിൽക്കുകയിരുന്നു… പതിവില്ലാതെ ഒരു ഗൗരവം ഉണ്ട് അവന്റെ മുഖത്…
“വിച്ചു എനിക്ക് ഒരു കാര്യം സംസാരിക്കാൻ ഉണ്ട് “
“എന്താടാ.??”
“കല്യാണിയുടെ കാര്യം തന്നെയാ എന്താ നിന്റെ പ്ലാൻ… ഇപ്പോ ദേവു വിളിച്ചിരുന്നു… നിന്റെ ഇഷ്ടം എനിക്ക് അവളോട് പറയേണ്ടി വന്നു…”
“ഡാ വേറെ ആരെക്കാളും നന്നായി നിനക്ക് എന്നെ അറിയാലോ… അവളെ ഞാൻ കണ്ടു തുടങ്ങിയിട്ടു 3-4 ദിവസമേ ആകുന്നുള്ളു… പക്ഷേ അവളെ കാണുമ്പോൾ എനിക്ക് അറിയില്ല… എന്റെ നെഞ്ചിടിപ്പ് കൂടുന്നു… അവളുടെ കണ്ണിൽ നോക്കി സംസാരിക്കാൻ എനിക്ക് പറ്റില്ല……
ഒരാളെ കാണുമ്പോൾ നമ്മക് തോന്നാറിലെ ഇവൾ നമ്മുക്ക് ആരൊക്കെയോ ആണന്നു അങ്ങനെ എനിക്ക് അവളോട് മാത്രമേ തോന്നിട്ടുള്ളു… എനിക്ക് അറിയില്ല ഞാൻ അവളെ എങ്ങനെ എന്റെ സ്നേഹം പറഞ്ഞു മനസിലാകുമെന്നു… ഒരുപാടു ഇഷ്ടമാണ് അവളെ..”
“നീ വിഷമിക്കാതെ നമ്മക്കു ശെരി ആകാം..”
“അതുപോട്ടെ ദേവു വേറെ എന്തൊക്കെ പറഞ്ഞു “
“നിന്റെ ചട്ടമ്പിയുടെ ഫുൾ ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട്…”
” ആണോ എന്നാ പോരട്ടെ “
“ഡാ അവള് ഇവിടെ വിമൻസ് കോളേജിൽ ആണ് പഠിക്കുന്നത്… “
“എന്തിനാ പഠിക്കുന്നത്.”
പൊളിച്ചു കുറച്ചു പേജ് കൂട്ടി എഴുതു bro
❤❤
Bro e partum kollam..kurach koodi page kootanam bro…. snehathode ????????? KM ❤️❤️❤️❤️❤️❤️❤️❤️(kallan madhavan)
❤❤
.
.
?
ചേലോൽദ് റെഡ്യാവും … ചേലോൽദ് റെഡ്യാവൂല , ഹരിന്റെ റെഡ്യായി … വിച്ചൂന്റെ റെഡ്യായീല ..വിച്ചൂന് കൊയപ്പീല്യ ..മന്നാടിയാരെ കൊണ്ടന്നിക്കാണ് .. കൊള്ളാം ..അടുത്ത ഭാഗം കുറച്ച് കൂടുതൽ പ്രതീക്ഷിച്ചോട്ടെ ? അതിന്റെ ഇടക്ക് നിങ്ങൾ റെസ്ലിങ്ങ മാനുനൊന്നും പോയി വിരൽ / കയ്യ് ഒന്നും കെടരുത്തരുത് ..
പ്ലീസ് വിച്ചൂ ചെക്കന്റെത് റെഡ്യായി കാണാള്ള പൂത്യേറ്റാണ് ….
ഇങ്ങള് ശെരിക്കും പറഞ്ഞതാണോ അതോ കളിയാക്കിയതോ മനസിലായില്ല അതുകൊണ്ടാ
pls make next part little bit lengthiyer ..and dont get hurt while playing wrestle maniya .keep writing …cheers
I will try bro… Ok and also i ready to play wrestlemania it will hurts me badly.. ❤ cheers
❤
❤❤
❤️❤️
❤❤
വിച്ചുസ് Bro ❤️ super store
❤❤
Kalyaniye valakkan avlodu thanne idea chdikku broo?
ഒന്നും അങ്ങോട്ടു കിട്ടുന്നില്ല bro
Vichuz kalakkittoo♥️
താങ്ക്സ് ബ്രോ
വിച്ചൂസ്…?
കൊള്ളാം…?
നന്നായിട്ടുണ്ട്…?
എഴുതുമ്പോൾ കുറച്ച് ഗ്യാപ് ഇട്ട് എഴുതാൻ ശ്രമിക്കു…?പിന്നെ പേജുകൾ ഒരു പൊടിക്ക് കൂട്ടാം…10+ ok ആണ്…?
ഇതൊക്കെ പറയാം എന്ന് കരുതുന്നു…? ചിലർക്ക് ഇഷ്ട്ടമാവില്ല ചിലർക്ക് ഇഷ്ട്ടമാകും…?
ഇഷ്ട്ടായില്ലേലും എനിക്കൊരു കൊയപ്പോല്ല്യ…??
സ്നേഹത്തോടെ,
John Wick..?
ആശാനേ… എഴുതി കുറെയാകുമ്പോൾ എനിക്ക് തന്നെ മടുക്കും അപ്പോ എടുത്തു പോസ്റ്റ് ചെയ്യും…. മടി ആണ് സാറേ എന്റെ മെയിൻ
ഹ്മ്മ് ഹ്മ്മ് മടിയൻ മല ചുമക്കും…?
ഓർമിപ്പിക്കല്ലേ പൊന്നെ ??
ഇങ്ങൾ പറ കോയ ഞാൻ കേൾകാം ❤❤
അത് മതി…?
Nice
താങ്ക്സ് ❤
1st?
ആശാൻ ❤❤