“അത് അച്ഛാ അവനു നല്ല ക്ഷിണം ഉണ്ട് ഉറക്കം ഇല്ലാതെ ഇരുന്നത്കൊണ്ടാവും….”
അച്ഛൻ എന്നെ നോക്കി “ചായ വേണോടാ…”
“വേണ്ട അച്ഛാ “അതും പറഞ്ഞു ഞാൻ അവനെയും കൊണ്ട് റൂമിലേക്ക് പോയി എനിക്ക് കിടന്നാമതി അത്രക് ക്ഷിണം ഉണ്ട്..
റൂമിൽ എത്തി ലോക്ക് ചെയ്തു തിരിഞ്ഞ ഹരിയെ ഞാൻ എടുത്തു ചൂവരിൽ ചേർത്തു….
“പറയടാ പട്ടി ആരാടാ യക്ഷി “
“പിടി വിടെടാ പുല്ലേ ഞാൻ ഒരു പഞ്ചിനു പറഞ്ഞതാടാ…”
“പഞ്ചിനു പറയാൻ എന്റെ പെണ്ണിനെ നിനക്ക് കിട്ടിയുള്ളൂ???”
“പിന്നെ വെറുതെ മാങ്ങാ എറിയാൻ നിന്നവന്റെ തലക്കു അടിച്ചവളെ പിന്നെ എന്ത് പറയണം… “
അവനത് പറഞ്ഞു കേട്ടപ്പോ ഞാൻ ഞെട്ടി പോയി… ഇവൻ ഇത് എങ്ങനെ അറിഞ്ഞു…. ഞാൻ അവന്റെ പിടി വിട്ടു…
“എന്നാ പിടിയാടാ പിടിച്ചേ നീ ” കഴുത്തു തടവി കൊണ്ട് അവൻ ചോദിച്ചു..
“വേദനിച്ചോ “???
“ഇല്ലടാ നല്ല സുഖം തെണ്ടി.. “
“അല്ലടാ നീ എങ്ങനെ അറിഞ്ഞു “
“എന്തോന്ന്”…?
“അവളാണ് തലക്കു അടിച്ചതെന്നു “.
“പത്രത്തിൽ ഉണ്ടായിരുന്നാടാ നീ കണ്ടില്ലായിരുന്നോ.. “
” ചീഞ്ഞ തമാശ അടിക്കാതെ കാര്യം പറയടാ പുല്ലേ.. “
“അത് ഞാൻ ദേവുവിനെയും കൊണ്ട് അങ്ങോട്ടു മാറിയിലെ അപ്പോ നിങ്ങൾ എന്താ ചെയ്യാൻ പോകുന്നത് എന്ന് നോക്കിയതാ… “
“നാണമില്ലല്ലോ കാമുകിയും ആയി ഒലിപ്പിക്കാൻ പോയപ്പോ ഒളിഞ്ഞു നോക്കാൻ.. “
“ഓഹ് ഞാൻ നോക്കിയതാണോ കുറ്റം??… പിന്നെ ഞാൻ എന്റെ പെണ്ണിനോട് സ്നേഹമാണ് ഒലിപ്പിച്ചത് അല്ലാതെ നിന്നെ പോലെ അല്ല “..
പൊളിച്ചു കുറച്ചു പേജ് കൂട്ടി എഴുതു bro
Bro e partum kollam..kurach koodi page kootanam bro…. snehathode ????????? KM






(kallan madhavan)
.
.
?
ചേലോൽദ് റെഡ്യാവും … ചേലോൽദ് റെഡ്യാവൂല , ഹരിന്റെ റെഡ്യായി … വിച്ചൂന്റെ റെഡ്യായീല ..വിച്ചൂന് കൊയപ്പീല്യ ..മന്നാടിയാരെ കൊണ്ടന്നിക്കാണ് .. കൊള്ളാം ..അടുത്ത ഭാഗം കുറച്ച് കൂടുതൽ പ്രതീക്ഷിച്ചോട്ടെ ? അതിന്റെ ഇടക്ക് നിങ്ങൾ റെസ്ലിങ്ങ മാനുനൊന്നും പോയി വിരൽ / കയ്യ് ഒന്നും കെടരുത്തരുത് ..
പ്ലീസ് വിച്ചൂ ചെക്കന്റെത് റെഡ്യായി കാണാള്ള പൂത്യേറ്റാണ് ….
ഇങ്ങള് ശെരിക്കും പറഞ്ഞതാണോ അതോ കളിയാക്കിയതോ മനസിലായില്ല അതുകൊണ്ടാ
pls make next part little bit lengthiyer ..and dont get hurt while playing wrestle maniya .keep writing …cheers
I will try bro… Ok and also i ready to play wrestlemania it will hurts me badly..
cheers
വിച്ചുസ് Bro
super store
Kalyaniye valakkan avlodu thanne idea chdikku broo?
ഒന്നും അങ്ങോട്ടു കിട്ടുന്നില്ല bro
Vichuz kalakkittoo♥️
താങ്ക്സ് ബ്രോ
വിച്ചൂസ്…?
കൊള്ളാം…?
നന്നായിട്ടുണ്ട്…?
എഴുതുമ്പോൾ കുറച്ച് ഗ്യാപ് ഇട്ട് എഴുതാൻ ശ്രമിക്കു…?പിന്നെ പേജുകൾ ഒരു പൊടിക്ക് കൂട്ടാം…10+ ok ആണ്…?
ഇതൊക്കെ പറയാം എന്ന് കരുതുന്നു…? ചിലർക്ക് ഇഷ്ട്ടമാവില്ല ചിലർക്ക് ഇഷ്ട്ടമാകും…?
ഇഷ്ട്ടായില്ലേലും എനിക്കൊരു കൊയപ്പോല്ല്യ…??
സ്നേഹത്തോടെ,
John Wick..?
ആശാനേ… എഴുതി കുറെയാകുമ്പോൾ എനിക്ക് തന്നെ മടുക്കും അപ്പോ എടുത്തു പോസ്റ്റ് ചെയ്യും…. മടി ആണ് സാറേ എന്റെ മെയിൻ
ഹ്മ്മ് ഹ്മ്മ് മടിയൻ മല ചുമക്കും…?
ഓർമിപ്പിക്കല്ലേ പൊന്നെ ??
ഇങ്ങൾ പറ കോയ ഞാൻ കേൾകാം

അത് മതി…?
Nice
താങ്ക്സ്
1st?
ആശാൻ
