എന്റെ ചട്ടമ്പി കല്യാണി 5 [വിച്ചൂസ്] 244

അഹ് പറഞ്ഞതമാത്രമേ എനിക്ക് ഓർമ ഉള്ളൂ നല്ല ഒരു പൊട്ടിക്കൽ കിട്ടി അവളുടെ കൈയിൽ നിന്നും…. ഉണ്ടായിരുന്ന കിളി മൊത്തം പോയി…
“തനിക്കു ഞാൻ പോരാ അല്ലടോ അവളെയും കൂടി വേണമല്ലേ കൊല്ലും ഞാൻ…. തന്നെയും കൊല്ലും ഞാനും ചാവും….”
ഇതും പറഞ്ഞു…. അവള് എന്റെ ഷർട്ട്‌ പിടിച്ചു വലിക്കാൻ തുടങ്ങി…
“ഡി പ്രാന്തി എനിക്ക് അല്ല വിച്ചൂവിനാണ്….”
“വിച്ചുവേട്ടനോ എന്തിനു??”
“അവനു അവളോട് ചെറിയ ഒരു ക്രഷ് ഉണ്ട് അപ്പോ അവളൂടെ ഡീറ്റെയിൽസ് കിട്ടിയാൽ നന്നായിരുന്നു…”
“എന്തൊരു ദുഷ്ടനാടോ താൻ കല്യാണിയുടെ സ്വഭാവം അറിയാവുന്നത് അല്ലേ “… അവൾ അത് പറഞ്ഞപോഴാ ഞാനും അത് ആലോചിച്ചത്… ശെരിയാണ് കണ്ടത് വച്ചു നോക്കുമ്പോൾ ലവൾ അവന്റെ പരിപ്പ് എടുക്കും ഉറപ്പാ…
“എന്താ ഒരു വഴി ദേവു.”???
“ഹരിയേട്ടാ അനുഭവജ്ഞാനം കൊണ്ടും പിന്നെ തന്നോട് ഉള്ള പ്രേമം കൊണ്ടും  പറയുവാ ഇതിനു മരുന്ന് ഇല്ല ദിസ്‌ ഈസ്‌ ഇൻകുറബിൾ..”
“ശെരി ആയിരികാം ദേവൂട്ടി പക്ഷെ എനിക്ക് ഇവിടെ നിന്നെ നിഷേധിച്ചേ മതിയാവു…. എന്റെ വിച്ചുവിനെ വേണ്ടി അവന്റെ കല്യാണിക്കു വേണ്ടി…. ഒരു കൂട്ടുകാരനും പോകാത്ത വഴികളിൽ കൂടി ഞാൻ പോയിന്നിരിക്കും…. ഒരു ഭ്രാന്താനെ പോലെ… അതുകൊണ്ട് അവളെ പറ്റി നീ പറ.. “
“അതൊക്കെ പറയാം ഇപ്പോഴല്ല പിന്നെ… കുറെ നേരമായി നിങ്ങൾ കഥ പറയാൻ തുടങ്ങിയിട്ട്… നല്ല ലാഗ് ഉണ്ട്… അതുകൊണ്ട് മോനുസേ പോകാൻ നോക്കു ബാക്കി പിന്നെ…”
അപ്പോ അത് തീരുമാനമായി… ശെരിയാ അവള് പറഞ്ഞത് ഏറെക്കുറെ നേരം വെളുക്കാറായി…. ഇനി നിന്നാൽ ശെരി ആകില്ല…. അവളെയും കൊണ്ട് അവന്റെ അടുത്ത് ചെല്ലുമ്പോ അവൻ നല്ല ഉറക്കം അടുത്ത് ഇരുന്ന കല്യാണി അവനു എതിരെ ഇരുന്നു ഉറങ്ങുന്നു….
ഞാൻ അവനെ വിളിച്ചു…
“ഡാ മതി ഉറങ്ങിയത് നമ്മക്കു പോവാം. “
“പോ കല്യാണി എനിക്ക് ചമ്മൽ ആണ്… “
അഹ് കൊള്ളാം ഇവന് ഉറക്കത്തിലും ഇവളുടെ കാര്യം മാത്രമേയുള്ളു…അവൾ അതിനിടക്ക് എണീറ്റു… ഇവൻ പറഞ്ഞത് കേട്ടു കാണുവോ??
“ഡാ നാറി എഴുന്നേൽക്കട…”ഒരു വിധം അവനെ വിളിച്ചു ഉണർത്തി ഉണർന്നിട്ടു അവൻ ആദ്യം അവളെയാ നോക്കിയത്…
“ഡാ മതി നോക്കിയത് നമ്മക്കു പോവാം. “

24 Comments

  1. ❤️❤️❤️❤️❤️

    1. വിച്ചൂസ്

  2. Nallatha waiting for next part

    1. വിച്ചൂസ്

      Thnk u ❤

  3. Nannayitund bro.. continue…❤️?❤️?kurachkoodi page kootti ezhuthanam bro. All the best ?

    1. വിച്ചൂസ്

      Thnks❤

  4. ❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  5. ❤️❤️❤️❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  6. ഹലോ ബ്രോ ആദ്യഭാഗം വായിച്ചപ്പോൾ മറ്റൊരു ദുരന്തം ആയിരിക്കും എന്നാണ് വിചാരിച്ചത്… പക്ഷേ ഇപ്പോൾ ഇപ്പോൾ വളരെ നന്നായി നിങ്ങളുടെ കഥ മുന്നോട്ടു പോകുന്നുണ്ട്… അഭിനന്ദനങ്ങൾ …. നന്ദി … പിന്നെ ചളിയുടെ കാര്യം അത് തീർച്ചയായും കഥാഗതിക്ക് യോജിച്ച രീതിയിൽ തന്നെയാണ് നിങ്ങൾ എഴുതിയിരിക്കുന്നത്. കൊള്ളാം നന്നായി തുടരുക

    1. വിച്ചൂസ്

      Thank u so much bro… ❤❤

  7. നിധീഷ്

    ❤❤❤

    1. വിച്ചൂസ്

      ❤❤

  8. ♥️♥️♥️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  9. മന്നാഡിയാർ

    ♥♥♥♥കൊള്ളാം bro

    1. വിച്ചൂസ്

      Thank u ❤ bro ningalode peru njan onnu use cheyunund adutha partil…. Ok alle???

  10. അടിപൊളി ബ്രോ ❤️❤️❤️

    1. വിച്ചൂസ്

      Thnk u broo❤

  11. ❣️❣️❣️

    1. വിച്ചൂസ്

      ❤❤

Comments are closed.