എന്റെ ചട്ടമ്പി കല്യാണി 5 [വിച്ചൂസ്] 244

“ഞാൻ നിങ്ങളെ നോക്കി വന്നതാ അപ്പോഴാ ഇയാള് കിടക്കുന്നത് കണ്ടത്..”
അത് എനിക്ക് അത്ര വിശ്വാസമായി തോന്നില്ല… ഇപ്പോ അതല്ല പ്രശ്‌നം ഇവന് ബോധം വരണ്ടേ.
“കല്യാണി കുറച്ചു വെള്ളം വേണം “
അവൾ ഒന്നും മിണ്ടാതെ എടുക്കാൻ പോയി… അങ്ങനെ ഇരിക്കുമ്പോഴാ ഒരു ശബ്ദം…  ഒരുത്തി അവിടെ മാങ്ങാ തിന്നുകൊണ്ട് ഇരിക്കുവാ എന്റെ ദേവു… പറഞ്ഞിട്ടു കാര്യമില്ല…
അങ്ങനെ ഇരിക്കുമ്പോഴാ അവൻ കാണു തുറന്നത് കണ്ടപ്പോ സമാധാനമായി.. അവൻ എന്നെയും ദേവൂനെയും നോക്കി അവനെ കണ്ടാൽ അറിയാം മാങ്ങാ പോയതിന്റെ വിഷമം ഉണ്ട്…
ഇവന് എന്താ പറ്റിയതെന്നു ചോദിച്ചപ്പോൾ വിവരം കെട്ടവൻ ഏതോ ആജ്ഞതാശക്തി എന്നൊക്കെ പറയുന്നു ഉള്ള ബോധം കൂടെ പോയോ ദൈവമേ…അതിനു ഇടക്ക് അവനു കല്ല് വേണമെന്നു പറഞ്ഞു… ഇനി അങ്ങനെ തന്നെയാണോ പറഞ്ഞേ… സോമേതിങ് ഫിഷി…
വെള്ളം എടുക്കാൻ പോയവൾ വന്നു ഇവളുടെ മുഖം എന്താ ഇങ്ങനെ മത്തങ്ങാ പോലെ..?? ഒരു ഓർഡറും ഉണ്ടായിരുന്നു പെട്ടന്നു പോകാൻ…..
എന്തായാലും പോണം അതിനു മുൻപേ ഒരു പണി കൂടി ബാക്കി ഉണ്ട് … അതിനു വേണ്ടിയാ പത്തു മിനിറ്റ് സംസാരിക്കണമെന്നു പറഞ്ഞത്…. ഇതും പറഞ്ഞു ഞാൻ വിച്ചുവിനെ നോക്കി പാവം അവനു നല്ല പേടി ഉണ്ട്..
ദേവുവിനെ നോക്കിയപ്പോൾ അവൾക്കു ഒരേ നാണം എന്തിനോ എന്തോ..??
അങ്ങനെ ദേവൂനെയും കൊണ്ട് ഞാൻ അവിടെ നിന്നു മാറി… ഒരു വാതിൽ അപ്പുറം ഞാൻ ഉണ്ടായിരുന്നു… അങ്ങനെ നിൽകുമ്പോഴാ ആരോ സോറി പറയുമ്പോലെ കേട്ടത്…കല്യാണി ആയിരുന്നു അത്… അവള് പറഞ്ഞത് മുഴുവൻ ഞാൻ ഒളിഞ്ഞു നിന്നു കേട്ടു… അപ്പോ ഇവളാണ് അവനെ അടിച്ചിട്ടത്…
അവനാ സിറ്റുവേഷൻ മുതലാക്കി എന്ന് എനിക്ക് മനസിലായി അവളുടെ തോളിൽ ചാരി അവൻ കിടന്നു…. ദേവൂവും എന്റെ കൂടെ ഉണ്ടായിരുന്നു….
ഞാൻ ദേവുവിനെയും കൊണ്ട് അവിടെ നിന്നു മാറി
” ദേവു എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട് “.
“പോ ഹരിയേട്ടാ എനിക്ക് നാണമാ  ഇനി അതൊക്കെ നമ്മടെ കല്യാണം കഴിഞ്ഞിട്ടു.. “
ഇവൾ ഇത് എന്ത് തേങ്ങയ പറയണേ നോക്കുമ്പോ അവള് അതും പറഞ്ഞു കാലുകൊണ്ട് പടം വരയ്ക്കാൻ തുടങ്ങി..
“ദേവു ഇത് അതല്ല.. എനിക്ക് ഒരു കാര്യം അറിയണം…”
“എന്താ ഏട്ടാ?? “
“ഈ കല്യാണി എങ്ങനെയാ വളയുമോ???”

24 Comments

  1. ❤️❤️❤️❤️❤️

    1. വിച്ചൂസ്

  2. Nallatha waiting for next part

    1. വിച്ചൂസ്

      Thnk u ❤

  3. Nannayitund bro.. continue…❤️?❤️?kurachkoodi page kootti ezhuthanam bro. All the best ?

    1. വിച്ചൂസ്

      Thnks❤

  4. ❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  5. ❤️❤️❤️❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  6. ഹലോ ബ്രോ ആദ്യഭാഗം വായിച്ചപ്പോൾ മറ്റൊരു ദുരന്തം ആയിരിക്കും എന്നാണ് വിചാരിച്ചത്… പക്ഷേ ഇപ്പോൾ ഇപ്പോൾ വളരെ നന്നായി നിങ്ങളുടെ കഥ മുന്നോട്ടു പോകുന്നുണ്ട്… അഭിനന്ദനങ്ങൾ …. നന്ദി … പിന്നെ ചളിയുടെ കാര്യം അത് തീർച്ചയായും കഥാഗതിക്ക് യോജിച്ച രീതിയിൽ തന്നെയാണ് നിങ്ങൾ എഴുതിയിരിക്കുന്നത്. കൊള്ളാം നന്നായി തുടരുക

    1. വിച്ചൂസ്

      Thank u so much bro… ❤❤

  7. നിധീഷ്

    ❤❤❤

    1. വിച്ചൂസ്

      ❤❤

  8. ♥️♥️♥️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  9. മന്നാഡിയാർ

    ♥♥♥♥കൊള്ളാം bro

    1. വിച്ചൂസ്

      Thank u ❤ bro ningalode peru njan onnu use cheyunund adutha partil…. Ok alle???

  10. അടിപൊളി ബ്രോ ❤️❤️❤️

    1. വിച്ചൂസ്

      Thnk u broo❤

  11. ❣️❣️❣️

    1. വിച്ചൂസ്

      ❤❤

Comments are closed.