അങ്ങനെ ഒന്നും രണ്ടും പറഞ്ഞു അവളൂടെ കാലുപിടിച്ചു ഒരു ഉമ്മ ഒപ്പിച്ചു വരുമ്പോഴാ ചക്ക വീഴുമ്പോലെ ഒരു ശബ്ദം.
“പാതിരാത്രി ആരാ ദേവു ചക്ക ഇടുന്നെ ഇവിടെ “??
“അറിയില്ല ഏട്ടാ എന്തായാലും പോയി നോക്കം. “
“പോവല്ലലോ ഈ ഉമ്മാ കഴിഞ്ഞിട്ടു പോകാം കുറെ നാളായി ചക്ക തിന്നിട്ടു…”
അങ്ങനെ ഉമ്മാ വയ്ക്കാൻ പോകുമ്പോഴാ എവിടെ നിന്നോ കല്യാണി കെട്ടി എടുത്തു…മൂഡ് പോയി ഉമ്മാ വയ്ക്കാനുള്ള മൂഡ് പോയി….
അവളുടെ ഓട്ടം അത്ര ശെരി അല്ല… എന്ത് കുരിശ് ആണോ എന്തോ.???
ഇനി വിച്ചു എങ്ങനാനും??? ഏയ് അതവില്ല…
ഓരോന്നും ആലോചിച്ചു നിന്നപ്പോഴാ അവള് സംസാരിച്ചു തുടങ്ങി..
“അതെ അവിടെ. “
“അവിടെ മാവ് അല്ലേ ” ദേവു ആണ് ഇതിനു ബോധം ഇല്ലേ…
“അതല്ല അവിടെ.”
“പ്ലാവ് ആണോ ” ദേവു അത് പറഞ്ഞപ്പോഴേക്കു കല്യാണിയുടെ കണ്ട്രോൾ പോയി…
“എന്റെ പൊന്നു ദേവു നീ ഈ ആസ്ഥാനത് ചളി അടിക്കല്ലേ ഞാൻ ഒന്ന് പറയട്ടെ. “
അതുകേട്ടതും ദേവു അടങ്ങി…
” അവിടെ ഒരാൾ ബോധം കേട്ടു കിടക്കുന്നു ” കല്യാണി പറഞ്ഞു നിർത്തി അവൾ നന്നായി പേടിച്ചപോലെ ഉണ്ട്…
ദേവിയെ വിച്ചു ആയിരിക്കുവോ???അതിനു പോവാൻ അവനു ബോധം ഉണ്ടോ…
ഞങ്ങൾ അവളൂടെ ഒപ്പം ചെന്ന് നോക്കുമ്പോൾ അവൻ തന്നെയാ… അവന്റെ കിടപ്പു കണ്ടപ്പോ ഞാൻ ശെരിക്കും പേടിച്ചു… അഹ് മാവിന്റെ ചൂവട്ടിൽ ചെറിയ വെളിച്ചം മാത്രമേയുള്ളു..
“കല്യാണി ഇവനെ ഇവിടെ നിന്നു മാറ്റി കിടത്തണം…”
“ഞാൻ സ്റ്റോർ റൂമിന്റെ താക്കോൽ കൊണ്ട് വരാം ” അതും പറഞ്ഞു അവള് പോയി…
ഞാൻ ദേവൂനെ നോക്കിയപ്പോൾ അവൾ അടുത്തുണ്ട് കൈയിൽ ഒരു മാങ്ങയും…
“നിനക്ക് ഈ മാങ്ങാ എവിടെ നിന്നു കിട്ടി “??
“വിച്ചൂവേട്ടന്റെ അടുത്ത് കിടന്നതാ ഉണരുമ്പോൾ കൊടുകാം “
അപ്പോഴേക്കും കല്യാണി താക്കോൽ കൊണ്ട് വന്നു തുറന്നു ഞാൻ അവനെയും കൊണ്ട് കേറി… കാണുന്നത് പോലെ അല്ല നല്ല കനം ഉണ്ട്…
ആകെ ഒരു കട്ടിൽ മാത്രം ഉണ്ട് തത്കാലം അത് മതിയാകും..
“കല്യാണി ശെരിക്കും എന്താ പറ്റിയത് “??
❤️❤️❤️❤️❤️
❤
Nallatha waiting for next part
Thnk u ❤
Nannayitund bro.. continue…❤️?❤️?kurachkoodi page kootti ezhuthanam bro. All the best ?
Thnks❤
❤️❤️❤️❤️❤️
❤❤
❤️❤️❤️❤️❤️❤️❤️❤️
❤❤
ഹലോ ബ്രോ ആദ്യഭാഗം വായിച്ചപ്പോൾ മറ്റൊരു ദുരന്തം ആയിരിക്കും എന്നാണ് വിചാരിച്ചത്… പക്ഷേ ഇപ്പോൾ ഇപ്പോൾ വളരെ നന്നായി നിങ്ങളുടെ കഥ മുന്നോട്ടു പോകുന്നുണ്ട്… അഭിനന്ദനങ്ങൾ …. നന്ദി … പിന്നെ ചളിയുടെ കാര്യം അത് തീർച്ചയായും കഥാഗതിക്ക് യോജിച്ച രീതിയിൽ തന്നെയാണ് നിങ്ങൾ എഴുതിയിരിക്കുന്നത്. കൊള്ളാം നന്നായി തുടരുക
Thank u so much bro… ❤❤
❤❤❤
❤❤
♥️♥️♥️
❤❤
❤️?
❤❤
♥♥♥♥കൊള്ളാം bro
Thank u ❤ bro ningalode peru njan onnu use cheyunund adutha partil…. Ok alle???
അടിപൊളി ബ്രോ ❤️❤️❤️
Thnk u broo❤
❣️❣️❣️
❤❤