എന്റെ ചട്ടമ്പി കല്യാണി 5 [വിച്ചൂസ്] 244

കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി ഞാൻ ആയത്കൊണ്ട് ഇങ്ങനെ ഇനി ശെരിക്കും കള്ളൻ ആയിരുന്നേ ഇവൾ തല്ലി കൊന്നേനെ…
“വേദന ഉണ്ടോ…?” അവൾക്കു നല്ല വിഷമം ഉണ്ടന്ന് തോന്നുന്നു… ഇത് വച്ചു കളിക്കണം..
“അഹ് നല്ല വേദന ഉണ്ട്…എനിക്ക് ഒന്ന് കിടന്നാൽ കൊള്ളാമെന്നു ഉണ്ട്..  പക്ഷേ തല ഇടിക്കും …. ” അതും പറഞ്ഞു അവളെ നോക്കി ആൾക്ക് നല്ല ടെൻഷൻ ഉണ്ട്… തലയിണ ഇല്ല…
ഞാൻ ഒരു കലക്കു കലക്കും കറവേട്ടാ…!
അവൾ എന്റെ അടുത്ത് വരുന്നുണ്ട് ചെറിയ ചമ്മൽ അവളുടെ മുഖത്തു ഉണ്ട് ഇവൾക്ക് ഇങ്ങനെയും വികാരം ഉണ്ടോ?? നൈസ്…
“അതെ എന്റെ തോളിൽ തല വച്ചു കിടന്നോ…”
അടിച്ചുമോനെ … പെട്ടന്നു കേറി സമ്മതിക്കണോ വേണ്ട… അവൾക്കു ഡൌട്ട് തോന്നും…
“ഓഹോ സാരമില്ലടോ തനിക്കു അതൊക്കെ ബുദ്ധിമുട്ട് ആകും “
“എനിക്ക് ബുദ്ധിമുട്ട് ഇല്ല കിടക്കുന്നതൊക്കെ കൊള്ളാം.. എന്തേലും കുരത്തക്കേട് ഒപ്പിച്ചാൽ പള്ളക് ഞാൻ കത്തി കേറ്റും… ഓർമ വേണം “.
വൗ  ഇതായൊക്കെയാണ് വിരട്ടൽ… കേട്ടപ്പോൾ തന്നെ കിടക്കാൻ ഉള്ള മൂഡ് പോയി… എങ്കിലും ട്രൈ ചെയ്തു നോക്കം… ദൈവമേ കണ്ട്രോൾ തരണേ….
അങ്ങനെ പതുക്കെ ഞാൻ അവളുടെ തോളിൽ കിടന്നു…. വിചാരിക്കുമ്പോലെ അല്ല നല്ല രസം ഉണ്ട് ഇങ്ങനെ കിടക്കാൻ…. ഞാൻ കിടന്നതും പെണ്ണ് ഇരുന്നു വിറയ്ക്കാൻ തുടങ്ങി പേടി കാണും… ഇവൾക്ക് പേടിയോ ചാൻസ് ഇല്ല..
അങ്ങനെ കിടക്കുമ്പോഴാ അവളുടെ കഴുത്തിൽ എന്തോ ഇരിക്കുന്നത് കണ്ടത്…. പൊടി ആണന്നു തോന്നുന്നു…. തട്ടി മാറ്റിയാലോ വേണ്ട അവള് കൈ ഒടിക്കും…. ഞാൻ അവിടെ പതുക്കെ ഊതി…..
“ദേ ചെക്കാ എന്റെ കൈയിൽ നിന്നു ചവിട്ടു വാങ്ങുവേ ” ഉടനെ വന്നു മറുപടി..
“നീ കൈ കൊണ്ടാണോ ചവിട്ടുന്നെ???”
നൈസ് ആയിട്ട് ഒരു ചളി പറഞ്ഞു അതുകൊണ്ട് ആണന്നു തോന്നുന്നു കക്ഷി പോകാൻ തുടങ്ങി.

24 Comments

  1. ❤️❤️❤️❤️❤️

    1. വിച്ചൂസ്

  2. Nallatha waiting for next part

    1. വിച്ചൂസ്

      Thnk u ❤

  3. Nannayitund bro.. continue…❤️?❤️?kurachkoodi page kootti ezhuthanam bro. All the best ?

    1. വിച്ചൂസ്

      Thnks❤

  4. ❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  5. ❤️❤️❤️❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  6. ഹലോ ബ്രോ ആദ്യഭാഗം വായിച്ചപ്പോൾ മറ്റൊരു ദുരന്തം ആയിരിക്കും എന്നാണ് വിചാരിച്ചത്… പക്ഷേ ഇപ്പോൾ ഇപ്പോൾ വളരെ നന്നായി നിങ്ങളുടെ കഥ മുന്നോട്ടു പോകുന്നുണ്ട്… അഭിനന്ദനങ്ങൾ …. നന്ദി … പിന്നെ ചളിയുടെ കാര്യം അത് തീർച്ചയായും കഥാഗതിക്ക് യോജിച്ച രീതിയിൽ തന്നെയാണ് നിങ്ങൾ എഴുതിയിരിക്കുന്നത്. കൊള്ളാം നന്നായി തുടരുക

    1. വിച്ചൂസ്

      Thank u so much bro… ❤❤

  7. നിധീഷ്

    ❤❤❤

    1. വിച്ചൂസ്

      ❤❤

  8. ♥️♥️♥️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  9. മന്നാഡിയാർ

    ♥♥♥♥കൊള്ളാം bro

    1. വിച്ചൂസ്

      Thank u ❤ bro ningalode peru njan onnu use cheyunund adutha partil…. Ok alle???

  10. അടിപൊളി ബ്രോ ❤️❤️❤️

    1. വിച്ചൂസ്

      Thnk u broo❤

  11. ❣️❣️❣️

    1. വിച്ചൂസ്

      ❤❤

Comments are closed.