“കല്ല് മുറ്റത്തു ഉണ്ട് ഏട്ടാ ഇനി രാത്രി മാങ്ങാ എറിയാൻ നിൽക്കണ്ട…നാളെ വായോ ഞാൻ തോട്ടി തരാം “
ബെസ്റ്റ് ഹരിക്കു പറ്റിയ പെണ്ണ് എങ്ങനെ കിട്ടിയോ എന്തോ??
അങ്ങനെ ഓരോന്നും ആലോചിച്ചു ഇരുന്നപ്പോഴാ എന്റെ ചട്ടമ്പി വരുന്നത്… പേര് കൊണ്ടും രൂപം കൊണ്ട് മാത്രമേ പെണ്ണായിട്ടു ഉള്ളൂ… ബാക്കി ആണ് തന്നെ… കൈയിൽ എന്തോ ഉണ്ട് വെള്ളമായിരിക്കണം… മുഖം ഒരു മത്തങ്ങാ വലിപ്പത്തിൽ കേറ്റിവച്ചിട്ടുണ്ട്…
“ദേ വെള്ളം ഉണ്ട് കുടിച്ചിട്ടു പെട്ടന്ന് പോകാൻ നോക്കു..ബാക്കിയുള്ളവർക്കു ഉറങ്ങണം…” ഇവൾക്ക് സംസാരത്തിനു ഒരു മയമില്ലലോ… ഇവളെ വേണം ഞാൻ പ്രൊപ്പോസ് ചെയ്യാൻ അടിപൊളി…
“കല്യാണി ഞങ്ങൾ ഒരു പത്തു മിനിറ്റ് സംസാരിച്ചോട്ടെ ഇപ്പോ പോകാം പ്ലീസ്…” ഹരിയാണ്… ഇവന് സംസാരിച്ചു മതി ആയില്ലേ??
കല്യാണി ദേവികയെ നോക്കി അവൾക്കും സംസാരിക്കണമെന്നു ഉണ്ട്….
“മം ഓക്കേ 5 മിനിറ്റ് അത്രെയും മതി “…
കല്യാണിയുടെ ഓർഡർ വന്നു…
ഇവനും അവളും കൂടെ മാറി നിന്നാൽ ഞാനും ഈ പിശാച്ചും മാത്രമായിരിക്കും…. ദേവിയെ ആലോചിക്കാൻ വയ്യ…
“മുത്തേ ഒരു 5 മിനിറ്റ് ഇപ്പോ വരവേ ” ഒലിപ്പിക്കാൻ പോകുവാ തെണ്ടി ഹരി.
“ഡാ പോവല്ലേ ഞാൻ ഒറ്റക് ആവും”.
“നീ ഒറ്റക് അല്ലലോ കല്യാണി കൂടെ ഇല്ലേ “
“അതുതന്നെയാ എന്റെയും പേടി… നീ പോയിട്ട് വാ…. എന്തേലും നിലവിളി കേട്ടാൽ നീ ഇങ്ങു വന്നേക്കണം…”
“ഓക്കേ ബേബി ” അതും പറഞ്ഞു അവൻ അവളെയും വിളിച്ചുകൊണ്ടു പോയി… ഇതിനും വേണ്ടി എന്താണാവോ സംസാരിക്കാൻ ഉള്ളത്..
ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോഴാ… ഒരു ശബ്ദം..
“സോറി ” നോക്കുമ്പോൾ കല്യാണി ആണ്… അവളുടെ കണ്ണ് കലങ്ങിയിട്ടുണ്ട്… അത് കണ്ടപ്പോൾ ഒരു പിടച്ചിൽ നെഞ്ചിൽ…
“ഇയാൾ എന്തിനാ സോറി പറയണേ…?? എനിക്ക് കൊഴപ്പമില്ല..”
“ഞാൻ ആണ് പിറകിൽ നിന്നു അടിച്ചത് കള്ളൻ ആണന്നു കരുതി…. ഹരി മാത്രമേ വരൂ എന്നാ അവൾ പറഞ്ഞേ അതുകൊണ്ടാ എനിക്ക് ആളു മാറിയത്…”
❤️❤️❤️❤️❤️
❤
Nallatha waiting for next part
Thnk u ❤
Nannayitund bro.. continue…❤️?❤️?kurachkoodi page kootti ezhuthanam bro. All the best ?
Thnks❤
❤️❤️❤️❤️❤️
❤❤
❤️❤️❤️❤️❤️❤️❤️❤️
❤❤
ഹലോ ബ്രോ ആദ്യഭാഗം വായിച്ചപ്പോൾ മറ്റൊരു ദുരന്തം ആയിരിക്കും എന്നാണ് വിചാരിച്ചത്… പക്ഷേ ഇപ്പോൾ ഇപ്പോൾ വളരെ നന്നായി നിങ്ങളുടെ കഥ മുന്നോട്ടു പോകുന്നുണ്ട്… അഭിനന്ദനങ്ങൾ …. നന്ദി … പിന്നെ ചളിയുടെ കാര്യം അത് തീർച്ചയായും കഥാഗതിക്ക് യോജിച്ച രീതിയിൽ തന്നെയാണ് നിങ്ങൾ എഴുതിയിരിക്കുന്നത്. കൊള്ളാം നന്നായി തുടരുക
Thank u so much bro… ❤❤
❤❤❤
❤❤
♥️♥️♥️
❤❤
❤️?
❤❤
♥♥♥♥കൊള്ളാം bro
Thank u ❤ bro ningalode peru njan onnu use cheyunund adutha partil…. Ok alle???
അടിപൊളി ബ്രോ ❤️❤️❤️
Thnk u broo❤
❣️❣️❣️
❤❤