എന്റെ ചട്ടമ്പി കല്യാണി 5 [വിച്ചൂസ്] 244

“അത് ഞങ്ങൾ സംസാരിക്കുവായിരുന്നു അപ്പോഴാ ചക്ക വീഴുമ്പോലെ ഒരു ശബ്ദം… പാതിരാത്രി ആര് ചക്ക ഇടനാ??….
ഇനി ചക്ക തന്നെ ആണേൽ സംസാരിച്ചു കഴിഞ്ഞു കൊണ്ട് പോകാമെന്നു വച്ചു…”
“നന്നായി “രാത്രി ചക്ക തിന്നാൻ നടക്കുവാ തെണ്ടി.
“അഹ് അങ്ങനെ നിൽകുമ്പോഴാ കല്ലു ഓടി വരുന്നേ അവള് പറഞ്ഞപോഴാ എനിക്ക് മനസിലായത് വീണത് ചക്ക അല്ല നീ ആണന്നു… പിന്നെ നിന്നെയും എടുത്തുകൊണ്ടു ഇവിടെ കൊണ്ട് വന്നു കിടത്തി … “
അവനത് പറഞ്ഞു കഴിഞ്ഞപ്പോഴാ ഞാൻ അവളെ പറ്റി ആലോചിച്ചത്… കല്ലുവിനെ… എന്റെ ചട്ടമ്പിയെ…!
“എന്നിട്ട് അവൾ എവിടെ???”
“ആര്??”
“കല്ലു “
“നിനക്ക് എന്തിനാ ഇനി കല്ല് മാങ്ങാ എറിയാൻ ആണോ??”
എനിക്ക് പണ്ട് തൊട്ടേയുള്ള ഒരു സംശയമാണ് ഈ ഹരി പൊട്ടൻ ആണോ അതോ അഭിനയിക്കുന്നതോ??
“ഒന്നു പോടാ പുല്ലേ നിന്നോട് ചോദിച്ച എന്നെ പറഞ്ഞാമതിലോ.. ദേവു കല്ലു എവിടെ???”

24 Comments

  1. ❤️❤️❤️❤️❤️

    1. വിച്ചൂസ്

  2. Nallatha waiting for next part

    1. വിച്ചൂസ്

      Thnk u ❤

  3. Nannayitund bro.. continue…❤️?❤️?kurachkoodi page kootti ezhuthanam bro. All the best ?

    1. വിച്ചൂസ്

      Thnks❤

  4. ❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  5. ❤️❤️❤️❤️❤️❤️❤️❤️

    1. വിച്ചൂസ്

      ❤❤

  6. ഹലോ ബ്രോ ആദ്യഭാഗം വായിച്ചപ്പോൾ മറ്റൊരു ദുരന്തം ആയിരിക്കും എന്നാണ് വിചാരിച്ചത്… പക്ഷേ ഇപ്പോൾ ഇപ്പോൾ വളരെ നന്നായി നിങ്ങളുടെ കഥ മുന്നോട്ടു പോകുന്നുണ്ട്… അഭിനന്ദനങ്ങൾ …. നന്ദി … പിന്നെ ചളിയുടെ കാര്യം അത് തീർച്ചയായും കഥാഗതിക്ക് യോജിച്ച രീതിയിൽ തന്നെയാണ് നിങ്ങൾ എഴുതിയിരിക്കുന്നത്. കൊള്ളാം നന്നായി തുടരുക

    1. വിച്ചൂസ്

      Thank u so much bro… ❤❤

  7. നിധീഷ്

    ❤❤❤

    1. വിച്ചൂസ്

      ❤❤

  8. ♥️♥️♥️

    1. വിച്ചൂസ്

      ❤❤

    1. വിച്ചൂസ്

      ❤❤

  9. മന്നാഡിയാർ

    ♥♥♥♥കൊള്ളാം bro

    1. വിച്ചൂസ്

      Thank u ❤ bro ningalode peru njan onnu use cheyunund adutha partil…. Ok alle???

  10. അടിപൊളി ബ്രോ ❤️❤️❤️

    1. വിച്ചൂസ്

      Thnk u broo❤

  11. ❣️❣️❣️

    1. വിച്ചൂസ്

      ❤❤

Comments are closed.