എന്റെ ചട്ടമ്പി കല്യാണി 2 [വിച്ചൂസ്] 168

ഞാൻ നോക്കുമ്പോ അവൻ കാലുകൊണ്ട് എന്തൊക്കെയോ കാണിക്കുന്നുണ്ട്…. എന്താന്നു ഒരു പിടിയുമില്ല പതിവ് ഇല്ലാതെ ഒരു കള്ളച്ചിരി ഉണ്ട്….

 

ഞാൻ : “ഡാ കോപ്പേ നിന്നു താളം ചവിട്ടാതെ കാര്യം പറ….”

 

ഹരി : “അളിയാ അവൾ എന്നെ വിളിച്ചു”

 

ഞാൻ : “ആര്.??”

 

ഹരി : “ദേവിക….!”

 

ഞാൻ : “ഡാ വെറുതെ ഓർമിപ്പിക്കല്ലേ അവളെ പറ്റി….”

 

ഹരി :”ഡാ അവൾക്കു എന്നെ ഇഷ്ടമെന്നു പറഞ്ഞു.”

 

ഇതും പറഞ്ഞു തെണ്ടി നാണിച്ചു നിൽകുവാ നാറി…. അവളുടെ പിറകെ നടന്നതിനു നല്ല ഇടി കിട്ടിയതാ എന്നിട്ടും ഇവന് മതി ആയില്ല…

 

ഞാൻ : “അയിന്.”

 

ഹരി : “അവൾക്കു എന്നെ കാണണ്മെന്നു….”

 

ഞാൻ : “എന്നാ നീ പോകോ ഞാൻ ഇല്ല ഇടി കൊള്ളാൻ.”

 

ഹരി : “അങ്ങനെ പറയല്ലേടാ നീ കൂടെ വാ… എനിക്ക് ചമ്മൽ ആണ്…”

 

ഞാൻ : “ഡാ കോപ്പേ ഞാൻ വന്നിട്ടു പോസ്റ്റ്‌ ആയി നിൽക്കാൻ വയ്യ നിനക്കും അവൾക്കും ഒരുപാടു സംസാരിക്കാൻ കാണുമാലോ…”

 

ഹരി : “നീ വന്നേ പറ്റു ഇല്ലേൽ നിന്റെ വെള്ളമടി ഞാൻ വീട്ടിൽ പറയും….”

 

ഞാൻ :” ഡാ പട്ടി ഒരു ബിയർ കുടിക്കുന്നത് വെള്ളമടി എന്ന് പറയാൻ പറ്റില്ല.”

 

ഹരി :” നീ വന്നിലേൽ ഞാൻ പറയും ഉറപ്പ്.”

 

തെണ്ടി സാഹചര്യം മുതൽ ആകുവാ… പിന്നെ എന്തായാലും പോകാമെന്നു വച്ചു പേടിച്ചിട്ടു അല്ല…ചിലപ്പോൾ ലവളുടെ ഫ്രണ്ട്‌സ് കൂടെ ഉണ്ടേൽ എനിക്ക് ഒരു എന്റർടൈൻമെന്റ് ആയാലോ….

 

10 Comments

  1. പൊളി സാനം മുത്തേ… ❤️❤️❤️
    ഏഴുത്ത് വേറെ ലെവൽ ??

    1. വിച്ചൂസ്

      Thnks❤❤

  2. Pagekal kooti eyuthuka .. apoo maathrme kadhaye patti parayaan kayollu …
    Next baagam vegm iduka ??

    1. വിച്ചൂസ്

      ആഗ്രഹം ഉണ്ട് പക്ഷേ പറ്റുന്നില്ല

  3. നിധീഷ്

    1. വിച്ചൂസ്

      ❤❤

  4. Page കുറച്ചു കൂട്ടി എഴുതാൻ നോക്ക് ബ്രോ

    1. വിച്ചൂസ്

      കൂടുതൽ പേജ് ഞാൻ അയച്ചതാണ് ഇത് incomplete ane bhaki vannitila

  5. അമരേന്ദ്ര ബാഹുമോൻ ?

    Oru 3-4 part avumbo vayikkam samayam illathonda

    1. വിച്ചൂസ്

      ❤❤

Comments are closed.