എന്റെ ചട്ടമ്പി കല്യാണി 2 [വിച്ചൂസ്] 168

അമ്മ : “നിന്നെ കാണുമ്പോൾ ഇടക്ക് നിന്റെ അച്ഛനും ഇത് തന്നെയാ പറയണേ പിന്നെ ഞാനാ പറഞ്ഞേ നീ നില്കുമ്പോ എങ്ങനെയാ വാഴ നടുന്നെ…. ”

 

ആയിശേരി അപ്പോ ഇന്നെത്തേക്കു ഉള്ളതായി അമ്മയോട് യാത്ര പറഞ്ഞു ഞാൻ ഇറങ്ങി അവിടെ നിന്നു…. വൈകിട്ട് അച്ഛമ്മയെ പുറത്തുകൊണ്ട് പോകണം.

 

ഇപ്പോ ഞാൻ ഹരിയെ കാണാൻ പോകാമെന്നു വച്ചു… ശ്രീഹരി എന്റെ ചങ്ങാതി എന്റെ സഹോദരൻ അങ്ങനെ എന്തും പറയാം അവനെ പറ്റി അച്ഛന്റെ സുഹൃത്ത് കുട്ടൻ മാമന്റെ മകൻ… അവനു ഒരു അനിയത്തി കൂടി ഉണ്ട് അവന്റെ അല്ല ഞങ്ങളുടെ ശ്രീതു….ഒരു പാവം പിന്നെ അവന്റെ അമ്മ ശ്രീജ ആന്റി ഞാൻ പക്ഷേ ശ്രീജമ എന്നെവിളിക്കു ശീലം ആയി പോയി…

 

ഓരോന്ന് ആലോചിച്ചു ഞാൻ അവിടെ എത്തി ഭാഗ്യം കുട്ടൻ മാമൻ ഇല്ല ഉണ്ടേലും കൊഴപ്പമില്ല…വാതിൽ തുറന്നു അകത്തു കേറി നോക്കിയപ്പോ ശ്രീജമ ഇരുന്നു കഴിക്കുന്നു നന്നായി ഇളിച്ചു കാണിച്ചു…

 

ശ്രീജമ : “എന്താടാ പൊട്ടാ ഇളിക്കുന്നെ.???”

 

ഞാൻ : “വെറുതെ ഇവിടെ ആരുമില്ലേ.???”

 

ശ്രീജമ : “അവൾ എണീറ്റില്ല അവൻ ഇപ്പോ കുളിക്കണമെന്നു പറഞ്ഞു പോയി സത്യം പറയടാ ഏതു പെണ്ണിനെ നോക്കാനാടാ പോണേ.???”

 

ഞാൻ :” ഞങ്ങൾ അത്രക്കാർ നെഹി…നെഹി എന്ന് പറഞ്ഞ നെഹി.”

 

ശ്രീജമ : “അങ്ങനെ ആയാൽ മതി… ഡാ നീ കഴിക്കുന്നോ…??”

 

ഞാൻ : “വേണ്ട… ഞാൻ അവനെ പോയി വിളിക്കട്ടെ.”

 

ഞാൻ അതുംപറഞ്ഞു അവന്റെ റൂമിലേക്ക് പോയി ഡോർ ലോക്ക് അല്ല ഞാൻ നോക്കുമ്പോ ആശാൻ കണ്ണാടിയിൽ ഭംഗി നോക്കുവാ.

 

ഞാൻ : “ഡാ മക്കളെ ഡാ”

 

ഹരി : “എന്താടാ നാറി വിളിക്കാതെ മെസ്സേജ് കണ്ടിലെ നീ…”

 

ഞാൻ : “വിളിക്കാൻ ഒരു മൂഡ് ഇല്ലായിരുന്നു വിളിച്ചിട്ടു ഇപ്പോ എന്തിനാ??? വിളിച്ചാലും ഇങ്ങോട്ടു വരാൻ അല്ലേ നീ പറയു…”

 

ഹരി : “ഉവ്വ…പിന്നെ ഡാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്….”

 

ഞാൻ : “എന്താടാ”

 

ഹരി : “അത്….”

 

10 Comments

  1. പൊളി സാനം മുത്തേ… ❤️❤️❤️
    ഏഴുത്ത് വേറെ ലെവൽ ??

    1. വിച്ചൂസ്

      Thnks❤❤

  2. Pagekal kooti eyuthuka .. apoo maathrme kadhaye patti parayaan kayollu …
    Next baagam vegm iduka ??

    1. വിച്ചൂസ്

      ആഗ്രഹം ഉണ്ട് പക്ഷേ പറ്റുന്നില്ല

  3. നിധീഷ്

    1. വിച്ചൂസ്

      ❤❤

  4. Page കുറച്ചു കൂട്ടി എഴുതാൻ നോക്ക് ബ്രോ

    1. വിച്ചൂസ്

      കൂടുതൽ പേജ് ഞാൻ അയച്ചതാണ് ഇത് incomplete ane bhaki vannitila

  5. അമരേന്ദ്ര ബാഹുമോൻ ?

    Oru 3-4 part avumbo vayikkam samayam illathonda

    1. വിച്ചൂസ്

      ❤❤

Comments are closed.