എന്റെ ചട്ടമ്പി കല്യാണി 2
Author : വിച്ചൂസ്
ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു എല്ലാവർക്കും….. ചളികൾ ഉണ്ടാവും സഹിക്കണം….
തുടരുന്നു…..
പണിയോ സാധാരണ അച്ഛൻ അങ്ങനെ പണിയൊന്നും എനിക്ക് തരാറില്ലലോ ഇത് എന്താന്ന് അറിയണം. ഞാൻ അച്ഛമ്മയെ നോക്കി ദോശ വിഴുങ്ങുവാ….
ഞാൻ : “മോളുസേ എന്താണ് പണി എന്ന് അറിയോ????”
അച്ഛമാ : “ആർക്കു.?”
ഞാൻ : “എനിക്ക് ”
അച്ഛമാ : “നിനക്ക് അതിനു പണി കിട്ടിയോ?? ഏതു ബോധം ഇല്ലാത്തവനാടാ നിനക്കൊക്കെ പണി തന്നത്…!”
ഞാൻ : “ഓഹ് രാവിലെ തന്നെ ചളി അടിക്കാതെ ഞാൻ ചോദിച്ചതിന് മറുപടി പറ”
അച്ഛമാ : “ഇല്ലടാ നിന്റെ അച്ഛൻ എന്നോട് ഒന്നും പറഞ്ഞിട്ടില്ല… ചിലപ്പോ നിന്റെ അമ്മച്ചിക്ക് അറിയാമായിരിക്കും ചോദിച്ചു നോക്ക്”.
ഞാൻ : “ചോദിച്ചു നോകാം….”
ഞാൻ അമ്മയെ നോക്കി പുറത്ത് കാര്യമായി പണിയിൽ ആണ്…. നാട്ടിൽ ഉള്ള സകല ചെടിയുടെ കമ്പു കൊണ്ട് നാട്ടിട്ടിണ്ട്…. ഇതിനൊക്കെ രാവിലെ പരിപാലിക്കൽ ആണ് അമ്മയുടെ ജോലി.
ഞാൻ : “അമ്മച്ചിയെ…..”
അമ്മ : “ഡാ കിടന്നു മോങ്ങണ്ട ഞാൻ നിന്റെ മുൻപിൽ അല്ലെ നിൽക്കണേ….”
ഞാൻ : “അതുപിന്നെ ശീലം ആയിപോയി അതുകൊണ്ടാ…. അഹ് പിന്നെ അച്ഛൻ എന്തിനാ കാണണമെന്ന് പറഞ്ഞേ???”.
അമ്മ : “എന്നോട് പറഞ്ഞിട്ടില്ല നീ പോയി ചോദിക്കു…. അല്ല നിന്റെ വണ്ടി എവിടെ???”.
ഞാൻ : “വണ്ടി കുട്ടൻമാമന്റെ വീട്ടില… അപ്പോ അമ്മക്ക് അറിയില്ലെന്നു ഉറപ്പാണോ??”.
അമ്മ : “അഹ് ഡാ എന്നോട് ഒന്നും പറഞ്ഞില്ല.. നീ ഇപ്പോ ഒരുങ്ങി കെട്ടി എങ്ങോട്ടു പോകുവാ??”.
ഞാൻ : “കുട്ടൻമാമന്റെ വീട്ടിലേക്കു ഹരിയെ കാണണം.”
അമ്മ : “ആണോ എന്നാലേ ശ്രീജ കുറച്ചു തക്കാളിയുടെ വിത്ത് തരും അതുകൂടെ കൊണ്ട് വാ.”
ഞാൻ : “ഇനി പറമ്പിൽ വിത്ത് ഇടാൻ എന്തേലും ബാക്കി ഉണ്ടോ… വാഴ കൂടി നടമായിരുന്നു.”
പൊളി സാനം മുത്തേ… ❤️❤️❤️
ഏഴുത്ത് വേറെ ലെവൽ ??
Thnks❤❤
Pagekal kooti eyuthuka .. apoo maathrme kadhaye patti parayaan kayollu …
Next baagam vegm iduka ??
ആഗ്രഹം ഉണ്ട് പക്ഷേ പറ്റുന്നില്ല
❤
❤❤
Page കുറച്ചു കൂട്ടി എഴുതാൻ നോക്ക് ബ്രോ
കൂടുതൽ പേജ് ഞാൻ അയച്ചതാണ് ഇത് incomplete ane bhaki vannitila
Oru 3-4 part avumbo vayikkam samayam illathonda
❤❤